താൾ:CiXIV68.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുസൂലം — കുളമ്പു 278 കുളറു — കുളിരു

കുസുമിതം blossoming (as വനം Bhg.)

കുസുംഭം safflower, also കുയുമ്പപ്പൂ. [ച്ചു PT.

കുസൂലം kusūlam S. Granary. കു'ത്തിൽ ഒളി

കുസൃതി kusr̥ti S. (കു) Bad procedure, trick
ഇക്കുസൃതിക്കു പുനർ ഒന്നു ചെയ്വൻ Mud. കു. ദശ
മുഖനു പെരുതു AR. sorceries.
കുസൃതിക്കാരൻ a juggler, rogue.

കുഹകം kuhaγam S. Juggling (കുഹ where?)
കുഹകൻ a rogue — കുഹന hypocrisy.

കുഹരം kuharam S. (ഗഹ്വരം, ഗുഹ) Cavity
മുഖ — or വദനകുഹരം AR. open mouth.
കുഹൂ S. new moon (√ ഗുഹ).

കുളം kuḷam T. M. (C. Te. deep; C. Te. കൊ
ണം, Tu. കുളഞ്ജി ricefield). — Tank കു. കുഴി
പ്പിച്ചു MR., കുളിച്ച കു. മറക്കരുതു, കുളത്തുനിന്നു
പോയാൽ വലയിൽ prov.
Hence: കുളക്കടവ് see കടവു.
കുളക്കോഴി water-fowl, moor-hen MC.=ടിട്ടി
ഭം. കു എന്നറിയേണം PT. (=കോയഷ്ടി).
കുളങ്ങര (കര) margin of tank (in കുന്നങ്കു., വാ
ണിയങ്കു.); കു'രേ പോക to ease nature.
കുളച്ചീര water-cresses.
കുളന്തോരി, — ണ്ടി tankdigger V2.
കുളപ്പുര a bathing house near a tank. [gum.
കുളമാവു a tree, whose bark furnishes a strong
കുളമാൎഗ്ഗം ṧakti worship.
കുളവക്കു=കുളങ്ങര.
കുളവൻ 1. a fish, നരിമീൻ, in കൊഞ്ചൻ
കോത്തു കുളവൻ വറ്റു prov. 2. a M. des-
troyer (T. കുളകൻ Subrahmanya), പരുന്നും
നായും പേയും പങ്കിക്കും വണ്ണമായിക്കുളവൻ
ഞാനേ RC 42.

കുളകം kuḷaγam S. (കുലകം) Connexion of
several stanzas (po.), see കൊളകം. —

കുളമ്പു kuḷambu̥ T. M. C. Tu. (C. Te. ഗൊരി
സ, S. ഖുരം) 1. Hoof കൊമ്പും കുളമ്പും സുവൎണ്ണേ
ന ബന്ധിച്ച ൫൦ ലക്ഷം പശുക്കളെ Nal 4. —
കുളമ്പിടുക V1. to lose the hoof. 2. gathering
of water, കുളമ്പിലോ=കിണറ്റിലും കുളത്തിലും
(in hunting). 3. N. pr. Colombo.
കൊമ്പുകുളമ്പൻ=പശു; ചെറു കുളമ്പൻ=കൂ
രൻ (hunting).

കുളറുക kuḷar̀uγa T. So. To stammer, കുളൎനാ
ക്കു etc.

കുളവൻ kuḷavaǹ see under കുളം.
കുളവി T. So. wasp, hornet, കടന്നൽ.

കുളി kuḷi T. M. (കുളം) Bathing, ablution, as തീ
ണ്ടിക്കളി, തൊട്ടുകുളി, നാലാംകുളി etc. തളിച്ചു
കു.or കുടഞ്ഞു ക. — കുളിപ്പുര bathing room. കുളി
നിയമം അവനു നാസ്തി SiPu.; കുളിയും ഭക്ഷണ
വും regular meal of high castes. കുളിയും ഭക്ഷ
ണത്തിന്നു ഭാവിക്കുമ്പോൾ TR.
കുളിക്ക T. M. v. a. To wash, bathe, plunge
into water; കണ്ണുനീർ കൊണ്ടു കുളിച്ചു CG. was
bathed in tears. കുളിപ്പാൻ കുഴിച്ചതിൽ കുളി
പ്പാൻ ചെല്ലുമ്പോൾ താന്താൻ കുഴിച്ചതിൽ താ
ന്താൻ prov. — നാലു കു. q. v.; ഏഴു, 15, 28, 40. കു.
as women after confinement, കുളിച്ചു കുറി ഇടുക
the Vr̥ttam of those, who go to worship the
Koḍuṇgalūr Bhagavati. (loc.)
CV. ബാലനെ കുളിപ്പിച്ചു PT. വൃദ്ധമാരെകൊ
ണ്ട് അവളെ കുളിപ്പിച്ചു ചമയിച്ചു തണ്ടിൽ
എടുപ്പിച്ചു AR., വെള്ളം കാച്ചി കുളുപ്പിച്ചു Sil.

കുളിക kuḷiγa vu.=ഗുളിക Pill.

കുളിയ kuḷiya കുളിയക്കാൽ (ഗുളിക) Small lathe-
turned bar, foot or leg of furnitures.

കുളിർ kuḷir & കുളുർ T. M. aC. Coldness; cool,
refreshing (So. horripilation), as കുളിർ കാലം
cold season, കുളുൎക്കാറ്റു വീശി KR. കുളുൎകൊ
ങ്ക or പുത്തൻകുളിൎമ്മുല Bhr. കുളിർ കായുക to
warm oneself. [ച്ച കു. KR.
കുളുൎക്കല്ലു pavilion, ചന്ദ്രകാന്തങ്ങൾകൊണ്ടു ചമ
കുളുൎമതി 1. the moon, കു. ഉദിച്ചു Nal4. 2. കു
ളുൎമതികൾ Nal 2. women. 3. self-possess-
ed, quiet or firm persons.
കുളിൎമ്മാവ്=ഇളിഞ്ഞിൽ q. v.
കുളിരുക, ൎന്നു to be chilly, refreshed ഹൃദ
യം കുളുൎന്നു Arb. was comforted. ഉള്ളം കുളിരും
Anj. രൂക്ഷവായുക്കളാൽ ഏറ്റംകുളിരുന്നതു KR3.
VN. കുളിൎമ്മ freshness; the mumps, ശീതപിത്തം.
കുളുൎക്ക id. കുളുത്തതു cold rice kept from the prece-
ding evening. കുളുത്താറ്റം vu. കു. മാറ്റുക
to observe the fast of those, who take pre-
sents to the Kil̤akan Perumāḷ (ഇളന്നീൎക്കാർ).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/300&oldid=184446" എന്ന താളിൽനിന്ന് ശേഖരിച്ചത്