താൾ:CiXIV68.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുലേർ — കുശലം 277 കുശവ — കുസുമം

താലഫലം കുലുക്കി വീഴിച്ചു CC., മല്ലൻ എന്നെ കു
ലുക്കാൻ നിനെക്കേണ്ടാ Nal.; സഭയിൽ എല്ലാരും
സബഹുമാനമായി തലാകുലുക്കി KR. assented.
കുലുക്കില്പനി intermittent fever.

CV. ദിക്കുകൾ കുലുക്കിച്ചു CG. by his voice.

കുലേർ kulēr Port. Colhér, trowel MC. (Tu.
small spoon).

കുല്യം kulyam S. (കുലം) Domestic, noble.
കുല്യ S. canal, കൈത്തോടു. —

കുല്ലാ P. kulāh, Cap, bonnet കുല്ലാത്തൊപ്പി.

കുവ kuva (T. heap കുമ) Crucible B.

കുവം kuvam, Abuse B. (കുവചനം?).

കുവടു kuvaḍu̥ T. a M. Hill, mountain-top (=
കോടു), കുവടെടുത്തുടൻ എറിന്താൻ RC.

കുവണിക kuvaṇiγa=കോവണി ? in കു. ഏ
റുക Pay. Ship's ladder?

കുവലയം kuvalayam S. Waterlily, chiefly
ആമ്പൽ f. i. കുവലയവിലോചനി Bhg.
കുവള T. aM. Tdbh. the same, മഴയോടുള്ള കു
വളകൾ പോലേ മനിചൎകൾ വാണാൾ RC.

കുവിക kuviγa T. So. (C. kub, kup; Te. kuv.)
To be assembled, contracted. —
CV. കുവിക്ക T. So. to heap up ഇന്ധനം കുന്നാ
യിക്കുവിച്ചതിൽ Sk.

കുശം kuṧam S. Sacrificial grass, Poacynosur-
oides ദൎഭ, proverbial for sharpness; also കുശ
കൾ വിരിച്ചു ശയിച്ചു KR.
കുശദ്വീപു S. one of the 7 great continents. Bhg 5.
കുശപാണികളായ്നില്ക്ക AR. in sacrificing.
കുശാഗ്രബുദ്ധി person of great acumen.
കുശലവന്മാർ KR., N. pr. Cuša & Lava, Rāma's
sons (also കുശീലവന്മാർ); കുശലനാടകം a
poem concerning them.

കുശലം kuṧalam S. Welfare, ability. കുമാര
ന്റെ കു. ചോദിക്ക KR. to ask how he is. അന്യോ
ന്യം കു. ചോദിച്ചാർ KR. saluted each other,
(also കു. കേട്ടാർ) with questions like അവൎക്കു
കു'മോ കു'മല്ലെന്നോ DM. അന്യോന്യം "കുശലം"
എന്നോതിനാർ ഇരിവരും KR. both answered
"well". കുശലപ്രശ്നാദികൾ Bhr. customary
salutations.
കുശലൻ clever; — N. abstr. കുശലത.

കുശലി prosperous. കു. യായിരിക്കുന്നൊരു രാ
മൻ KR.

കുശൽ 1. artifice, trick (T. aM.) ഒന്നായിരമ
ല്ല കുചൽ കണ്ടോ RC. — കുശല്ക്കാരൻ V2.=
ഉപായി. — കുശല്പണി V2. artifice. 2. back-
biting, see കുശുമ്പു. 3. fine words കുശലു
കൾകൊണ്ടു നാരിമാരെ രക്ഷിക്കാവു; കുശൽ
പറക to teach an elephant.
denV. കുശലിക്ക 1. to deal cleverly സാരഥിയാ
യി കുശലിച്ചൊരു മുകിൽവൎണ്ണൻ Anj. 2. to
whisper, mumble V2. (കുശു.)

കുശവൻ kuṧavaǹ T. M. Potter, & കുയവൻ;
fem. കുശവി, കയവി V1., also കാണാതെ കണ്ട
കുശത്തി താൾ എല്ലാം വാരി prov. [ശമണ്ണു.
കുശക്കലം potter's vessel, — ക്കുഴി loam; also കു
കുയത്തെരു potter's dwelling or workshop.

കുശാൽ kuṧāl H. (as if from കുശലം) P. ϰūsh-
ḥāl, In pleasant circumstances; happy, കുശാ
ലാക്ക to cheer.

കുശീലൻ kušīlaǹ S. (കു) Of bad character
ഉണ്ണി മഹാകുശീലൻ CC. rogue.

കുശുകുശുക്ക, ത്തു kuṧukuṧukka T. M. (Te.
C. Tu. ഗുജു) To whisper; hence കുശൽ 2., കു
ശലിക്ക.

കുശുമ്പുപറക V1. (& കുശാണ്ടം) talebearing.
കുശുമ്പൻ So. envious, a cheat V1.

കുശുമ്പൽ kuṧumbal & കുയുമ്പു Mustiness,
damp smell, decay. — കുശുമ്പിച്ചു പോക to rot
(loc. see കുടുമ്പുക).

കുഷ്ഠം kuṧṭham S. (& കുഷ്ടം, കുട്ടം) Leprosy
& other cutaneous diseases. കു. ൧൮ ജാതി a
med., (of 7 kinds, Nid.) തോലിന്മേൽ പൊടി
എഴുന്നത് ഒന്നു, സമൂലാരി പല പുണ്ണിനോടു
കൂടയിരിക്കും, പ്രപുണ്ഡരീയം, ഗജചൎമ്മം, മാന്റ
ലക്കുഷ്ഠം, കപാലകു., ഏകകു., ഉദും
ബരകു., രക്തകു., ശ്വേതകു. (പാണ്ഡു കണ
ക്കേ), ചോരിക്കു., ജിഹ്രമാകിന്റ കു., പാദക
രിയാകുന്ന കു., ചുണങ്ങു, കടിപത്തിക്കു. (കടി
വക്കു.), തഴുതണം (ചൊറിക്കു.), പിത്തക്കു.
കുഷ്ഠി, കുഷ്ഠരോഗി a leper.

കുസുമം kusumam S. Flower,=പുഷ്പംവൈര
തരു പൂത്ത കു'ങ്ങൾ ഉതിരുന്നു ChVr.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/299&oldid=184445" എന്ന താളിൽനിന്ന് ശേഖരിച്ചത്