താൾ:CiXIV68.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറ്റി 274 കുറ്റി

കുറ്റം ആക്കുക to blame. ഞങ്ങളെ മേൽ കു. ആ
ക്കിവെച്ചു declared us guilty. എന്റെ മേ
ലിൽ ഇല്ലാത്ത കുറ്റങ്ങൾ ആക്കി TR.

കുറ്റം ഏകുക to condemn മുത്തിന്നു കു'കീടുന്ന
ദന്തം Stuti (=to excel).
കുറ്റം ഏല്ക്ക to acknowledge guilt; also സമ്മ
തിക്ക MR. to confess the crime.
കുറ്റംകാട്ടുക to misbehave. അവൻ കു. കാട്ടീട്ടു
ണ്ടോ TR. any misdemeanor?
കുറ്റം കാണ്ക to find guilty, അവന്റെ പക്കൽ
കു'ണ്ടു; ആൾക്ക് ഒരു കുറ്റം കണ്ടാൽ TR.
if convicted.
കുറ്റംചുമത്തുക 1. to accuse. 2. to convict.
കുറ്റം ചൊല്ക to accuse, condemn, കുറ്റമേചൊ
ലുവായ്നീയുമപ്പോൾ CG. മതിതെല്ലിനെകു'ല്ലും
കുറ്റമറ്റുള്ളപെണ്ണു VCh. eclipsing.
കുറ്റം തീരുക to be repaired, got into trim.
കു'ൎന്നു TR. when the property is cultivated
(doc.) — കു. തീൎക്കു to restore, repair, to free
from blame.
കുറ്റം നീക്കുക to acquit.
കുറ്റം പറക to censure.
കുറ്റംപിഴെക്ക to die (subjects or inferiors,
represented as deserters from their duty)
കു'പ്പാൻ തുടങ്ങുന്ന നേരം PT. when dying.
കുറ്റംവിധിക്ക to condemn. കുറ്റം ഇവന്റെ
പക്കൽ വിധിച്ചതു TR. declared him to be
in the fault. [നോക്കി.
കുറ്റസ്ഥലം the scene of the crime, MR. കു.

കുറ്റി kuťťi T. M. Tu. (√ കുറു) 1. Anything
short & stiff; stake, peg, oarpin, stump പല്ലു
പൊട്ടി കുറ്റിയായി MR. കുറ്റിച്ചെവി MC. as
of a cat. വാതിലിന്റെ കുറ്റിയും ചങ്ങലയും MR.
അഴിയും കുറ്റിയും rails. 2. stake to mark
limits, (കുറ്റിയിടുക, കു. തറെക്ക RS.); hence
boundary കുമ്പഞ്ഞികുറ്റിക്കകം TR., മയ്യഴിയിൽ
വെട്ടിക്കൊന്നു കുറ്റിക്കു പുറം കൊണ്ട് ഇടുകയും
ചെയ്തു TR.; any mark or proof, clue. എപ്പോൾ
എന്ന് എനിക്ക് ഒന്നും കു. ഇല്ല MR. don't know.
കു. കിട്ടി,കു. ഉണ്ടായിരുന്നില്ല (in investigations).
3. stump, hence remainder, balance മുതൽ കു
റ്റി നില്പായ്വന്നു TR. ഇനി കു. തരുവാറുണ്ടു still

due. പിരിയാത കു. പിരിപ്പിക്ക TP. to collect
rent, ചില്ലറക്കുറ്റി, വലിയ കുറ്റിയായിട്ട് ഒരു
കുടിയാൻ (rev.) behind hand, in arrears. — പ
ണം കുറ്റിയിലായ്പോയി is outstanding. — the
last stump, progeny ൩ വീടും കുറ്റി അറുതി വ
ന്നു TR. are extinct. — basis, അവൻ കുറ്റി f. i.
manager of the club (കുറി). 4. log, piece,
number പത്തു കുറ്റി വെടിക്കാൎർ TR. 10 mus-
keteers. — ready money ൧൦൦൦ ഉറുപ്പിക ചര
ക്കായിട്ടും കുറ്റിയായിട്ടും തരാം TR. 5. a cruse,
oil-vessel, measure കള്ളിൻകുറ്റി=ചുരങ്ങ; എ
ണ്ണക്കുറ്റി 4 — 5 Nāl̤i, or 16 palam.

Hence: കുറ്റിക്കണക്കോല (3) rent-roll, register
of proprietors' deeds, tenants' rents W.
കുറ്റികഷായം a med. prepared from many
med. roots. [bushes.
കുറ്റിക്കാടു (1.) low bush, thicket of hog-berry
കുറ്റിക്കാണം 1. (4) price of timber. 2. fee
claimable by the owner for every tree cut
down by the renter (1 or ½ Rup.), മരവും മുള
യും കു. തരാതെ ഒളിച്ചു മുറിച്ചു, മരത്തിന്റെ
കു. വാങ്ങുക TR., ശരിയായിട്ടുള്ള കു. കിട്ടാതെ
MR. 3.=കുഴിക്കാണം V1.
കുറ്റിക്കാരൻ (3) who owes a balance TP.
കുറ്റിക്കാൽ post, rafter.
കുറ്റിക്കോട്ട small (mud-) fort.
കുറ്റിച്ചൂൽ broom, much worn B.
കുറ്റിനാട്ടുക (2) to mark out a holy ground for
കല്യാണം obsequies (കുറ്റിനാട്ടി ബലി B).
കുറ്റിനില്പു (3) balance, arrears ൭൧ആമതിലേ
കു.; മുളകു കു'ല്പാക്കിവെച്ചു TR.
കുറ്റിനെല്ലു allowance in grain to tenants for
keeping up the fences of an estate W.
കുറ്റിമാച്ചിൽ=കടുമ്പു stump of a broom. No.
കുറ്റിപിടി So. petty merchandize; കുറ്റിപി
ടിക്കാരൻ petty dealer.
കുറ്റിപ്പുറം N. pr. residence in Caḍattuvaināḍu
കു. വാണ തമ്പുരാൻ TP., കുറ്റിപ്പുറത്തു കോ
വിലകം TR.
കുറ്റിപൂജ (2) ceremony performed by the
carpenter on finishing a new house (=വാ
സ്തുബലി).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/296&oldid=184442" എന്ന താളിൽനിന്ന് ശേഖരിച്ചത്