താൾ:CiXIV68.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറുതി — കുറമ്പു 273 കുറുമ്മു — കുറ്റം

കുറുതി kur̀uδi V1. Wooden peg.

കുറുപ്പം kur̀uppam VN. of കുറു,, 1. Shortness,
കുറുപ്പവഴി V1.=കുറുക്കു. 2. (കുറുപ്പു?) pomp
V2.; also ammunition, stores.

കുറുപ്പു kur̀uppu̥ M. (T. കുറുമ്പു mischief, battle,
fort I. കുറു) 1. A chief, His Excellence, prh.
originally fort, manor=ഇടം, ഇടവക. കുറു
പ്പിൽ ഏറ്റുക=ഉണൎത്തിക്ക to speak to a su-
perior, പ്രഭുവിന്റെ കുറുപ്പിൽ ഏറ്റി KU. നാ
യരെ കു'ൽ എറ്റേണ്ടും അവസ്ഥ TR. the N.
is to be informed of what follows. കുറുപ്പുകേടു
displeasure V2. (lower than തിരുവുള്ളക്കേടു).
പള്ളിക്കുറുപ്പു കൊണ്ടീടുക to sleep (hon.), പള്ളി
ക്കുറുപ്പുണരുക Bhr. 2. title of different castes.
കോഴിക്കോട്ടു കുറുപ്പന്മാർ Calicut Nāyers.
Esp. fencingmasters കുറുപ്പിന്റെ നെഞ്ഞത്തു
prov. (=കുരിക്കളെ), swordsmiths (അമ്പുകൊ
ല്ലൻ); Cammāḷa castes with ആയുധാഭ്യാസം,
as കൊല്ലക്കു., കടച്ചക്കൊല്ലൻ, പരക്കു., വടി
ക്കു., പലിശക്കു., കാടുകു., വേലക്കു. KN. 3. a
class of Pūǰāris, enchanters, barbers of Chegon
D. (also painters B.)

കുറുബാൻ Syr. kurbāǹ Sacrifice, mass.

കുറുമ്പൽ kur̀umbel (II. കുറു) So. കുറുമ്മൻ, —
മ്പു Sweepings, mote, sediment, coagulated
pieces തലയിൽനിന്നു താളിയുടെ കു. പോയി
ല്ല vu.

കുറമ്പു kur̀umbu̥ 1. (see prec.) An infant. ഒ
രു കുറുമ്പുകുട്ടിയെ ഉള്ളു one scion.=നുറുമ്പു.
2. (=കുറുപ്പു?) So. Palg. T. haughtiness, inso-
lence, prob. from കുറു I.
കുറുമ്പൻ 1. T. M. insolent, stubborn, also N. pr.
(fem. കുറുമ്പി, കറുമ്പാത്തി). 2. T. Tu. C.
shepherd (കുറി C. Te. Tu. sheep). 3. caste
of mountaineers (കുറിച്ചിയർ, കുറവർ etc.)
മുള്ളുകു. in Wayanāḍu. 4.=കുറുമ്പൽ f. i.
താളിപിഴിഞ്ഞു കുറുമ്പരിച്ചു TP.
കുറുമ്പ & ശ്രീകുറുമ്പ (ചീറുമ്പ) N. pr. Pārvati,
the hill-goddess of Coḍuṅgalūr.
കുറുമ്പറനാടു (T. കുറുമ്പൊറൈ hill country).
N. pr. district east of Calicut, originally
under the കുറുമ്പറാതിരി or കുറുമ്പിയാതിരി

of a Cshatriya family, called ബന്ധുസ്വരൂ
പം of Tāmūri, whom he helped to expel
the Portuguese. Under him 30000 Nāyers of
divine origin (ദേവജന്മം) in 1200 തറ or
നായർവാഴ്ച, in 4X8=32 കുറുപ്പു and 4 ഇട
വക, each with കോയ്മ authority; extent
36 കാതം, capital വാലുശേരി TR. വാലശ്ശേ
രി or ബാല്യശേരിക്കോട്ട KU. After the ex-
tinction of the dynasty in 1779 it passed
under the rule of the Cōṭṭyaγattu Rāja.
കോട്ടേത്തു കുറുമ്പ്രനാട്ടുവീരവൎമ്മരാജാവവൎക
ൾ TR. കുറുമ്പിരിയാസ്വരൂപത്തിങ്കൽതുയ്യാ
ടു — മേക്കളശ്ശേരി രണ്ടു കൂറ്റിൽ (or താവഴി
യിൽ) 4 കോവിലകം TR.

കുറുമ്പ്രാക്കു (— മ്പറനാക്കു?) a staff, from which
the woof runs on to the നേൎക്കുറ്റി (weaver).

കുറുമ്മുക kur̀ummuγa 1. To coo=കുറുങ്ങുക
V1. 2. (C. Te. ഗ്രൂങ്കു) to cat greedily, cram in.

കുറുവ kur̀uva 1.=കുറുവായി see above. 2. ക
രിങ്കുറുവ A sort of black paddy.

കുറുവാന see കുറുബാൻ — കു. കാണ്മാൻ
പോക To go to mass, കുമ്പസാരിച്ചു കു. കൊ
ള്ളുക to take the sacrament. So M. Rom. Cath.

കുറുവാൻ Ar. qurān The Coran.

കുറുസാണി see കുരാശാണി

കുറുസി Ar. kursi, Chair, throne.

കുറുൾ kuruḷ (& കുരുൾ) M. Te. C. Ringlet,
curl, കുറുൾനിര, also കുറുനിര.

കുറേ, കുറെക്ക see കുറ.

കുറ്റടി kuťťaḍi So. (കുറു) Sarcasm, taunt.

കുറ്റം kuťťam T. M. (=കുറവു) 1. Defect കു.
ഒഴിഞ്ഞു സംഭരിച്ചു AR. കുറ്റം എന്നിയേ PT.
perfectly. വേണ്ടതു മുറ്റും വരുത്തുവാൻ കുറ്റം
ഇല്ലേതുമേ Bhg. nothing is wanting to. ഞാൻ
നിൻ ഭൎത്താവായ്വരാൻ കുറ്റം ഇല്ല Nal3. no
objection. 2. fault, crime, guilt as കു. മറെ
ച്ചുവെക്ക, സമ്മതിക്ക, ക്ഷമിക്ക; etc. നിന്നുടെ
കു. അല്ല Nal. not thy fault.
Hence: കുറ്റക്കാരൻ guilty, criminal.
കുറ്റനാഴി fraudulent measure W.
കുറ്റപ്പാടു see കൈക്കുറ്റപ്പാടു.


35

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/295&oldid=184441" എന്ന താളിൽനിന്ന് ശേഖരിച്ചത്