താൾ:CiXIV68.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറയുക 270 കുറകു — കുറി

കുറയും അറിയാം TR. rising or falling off (see
ഏറക്കുറ). കുറകൾ തീൎക്ക to mend, complete.

കുറക്കൊള്ളി a threatening meteor, comet (?)
ആകാശത്തിൽ നിന്നുടൻ കു. Sk.
കുറത്തലപ്പിണങ്ങൾ RC. headless trunks.
കുറനാഴി false measure.
കുറപടി, കുറമാനം deficiency, abatement മുറി
ക്കുന്നതിന്ന് ഒരു കുറവടി വന്നില്ല TR. they
are still cutting at the same rate.
n. v. കുറയുക 1. To abate, dwindle, sink in
price ഞാൻ എന്തിന്നു കുറയുന്നു why humble
myself? കുറഞ്ഞുപോയി (f. i. മുഖപ്രസാദം
Mud.) became less. 2. to be deficient, short,
little. കുറവതു what is deficient. കുറഞ്ഞൊരു
ദീനം TR. With Dat. അരനോടു പോലും
അടല്ക്കു കുറയാൻ RC. he is not backward
to fight even Siva. കുറഞ്ഞോന്നു a bit, a mo-
ment ഏറിയതും കുറഞ്ഞതും ആകാ prov. (too
little).
VN. I. കുറച്ചൽ want, scarcity വെള്ളക്കുറച്ചൽ (of
water); നികുതിക്കു കുറച്ചൽ കാണുന്നു TR.
falling off (opp. ലാഭം).
II. കുറവു 1. deficiency. കുറവറുക്ക to perfect, കുറ
വറുത്തതു V1. (=സമാപ്തം, തികഞ്ഞതു). കുറ
വറുത്തുവാസവിക്കു Bhr. helped. Absence:
ബുദ്ധിക്കുറവു (=കേടു, ഹീനത) 2. disgrace
പടവെട്ടുന്നതിനാൽ കുറവില്ല Anach. no
degradation (to Brahmans). അതിന്നു കുറവി
ല്ല Mud. 3.=കുറകു q. v.
Inf. കുറയ, കുറേ little, less, minus പത്തുകുറയ
നാന്നൂറു KU 390. ഒന്നുകുറയ ൧൦൦൦ ചാക്കു
TR 999. കുറയക്കൊള്ളുക Mud. to count for
little, to despise.
കുറയശ്ശ, കുറെശ്ശ very little എല്ലാവരും കുറയ
ശ്ശ കുറയശ്ശ കൊടുത്തു TR. gave each a trifle.
a. v. കുറെക്ക 1. To diminish, abate, lower,
disgrace. കുറച്ചുവെച്ചു brought down. ഗാത്രം
കനം കു. Nal. to make lighter. 2. to cut off,
as the splint of trees പന്നി കുറച്ചിട്ടു ചത്തു
died through the hog. ആശാരിക്കു മരം കു. KU.
3. അങ്കം കു. to fight a duel, as ordeal or in
honor of a God, as at Tirunāvāi ഒരു നാല്പത്തീ

രടിയിൽകൊണ്ടു കൂട്ടി അന്യോന്യം കുറെച്ചു ജ
യിച്ചു കൊൾക Col. KU. അവനെ, മരത്തെ ഇ
ടികുറെച്ചു lightning struck. അസ്ഥി കുറെച്ചു
കൊടുക്ക to take up the bones of a burnt corpse
(അസ്ഥിക്കുറച്ചി). [47 chapters.

കുറെച്ചു f. i. മൂന്നു കുറെച്ചമ്പതദ്ധ്യായം Bhg.=
VN. കുറെച്ചം vu.=കുറവ്. കു'മാക്ക to dishonour.
കു'മേ നടപ്പു rarely used.
CV. കുറെപ്പിക്ക.

കുറകു kur̀aγu̥ (T. കുറങ്കു) 1. Quarter of ani-
mals V1. 2. (=ഊപ്പു) ham, thigh, loins.
(കോഴിക്കു., ആട്ടുകു).

കുറടു kur̀aḍu̥ T.=കുരടു q.v. Piece of wood, as
for shoes, പാതകുറടു=മെതിയടി.
കുറട്ട 1. nut, kernel=അണ്ടി. 2. knuckle of
hand or foot.

കുറൻ kur̀aǹ in കുറ്റിയാടിക്കുറൻ N. pr. of a
summit No. of Cuťťyāḍi.

കുറവൻ kur̀avaǹ T. M. C. Tu. (കുറു=കുന്നു), f.
കുറത്തി 1. Wandering tribe of basket-makers,
snake-catchers & Gipsies, hereditary enemies
of Brahmans. കുരങ്ങു ചത്ത കുറവൻ prov. one,
who has lost his livelihood. ചപ്പിടിക്കളികുറവ
നു KU. Classes: കാക്കക്കുറവൻ, കുലങ്കുറവർ low
Pūǰāris, വെലിക്കുറവൻ chiromantics, ഉപ്പുക്കുറ
വൻ q. v. etc. കുറത്തിക്കു കൈ കാട്ടുക; കുറത്തി
പ്പാട്ടു a Tamil̤ poem, which they sing. 2. N.
pr. of men & women.

കുറൾ kur̀aḷ T. aM. (കുറു) Shortness പന്ന
ഗശായി ചെറുക്കുറളായിപ്പണ്ടുലകേഴും അളന്ത
പുരാൻ, ചൊല്ലെഴും കുറളായി RC. dwarf. 2.=
കുരൾ f. i. എന്റെ കുരളെ പിടിച്ചു MR. throat.
കുറൾമാൻ B. a certain deer (perhaps കുരാ
ൽമാൻ). [ഭരതമാതാ KR.
കുറള T. aM.=കുരള backbiting കു. ചൊല്ലുന്ന
കുറളൻ dwarf.=കുള്ളൻ.

കുറി kur̀i T. M. C. (ഗുറി Te. C. Tu.) √ കുറു.
1. What is short, a mark, sign, esp. on fore-
head, നായർ കുറി അഞ്ചും വേറേ തൊട്ടു തീയ
ക്കുറി മൂന്നും വേറേ തൊട്ടു TP. ഭംഗിയിൽ കുറി
യിട്ടു Bhr. (women). നേരിയ പുടവയും കുറിയും
കോപ്പും എല്ലാം Bhr. all your dress & finery.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/292&oldid=184438" എന്ന താളിൽനിന്ന് ശേഖരിച്ചത്