താൾ:CiXIV68.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുരുക്കു — കുരുണ 269 കുരുതി — കുറ

കുരു കിട്ടീട്ടില്ല TP.=ഒട്ടുമില്ല. 3. No. heron,=കു
രിയൻ.

കുരുക്ക, ത്തു 1. to sprout, shoot; hence കുരിക്ക
കുത്തുക q. v.; മുഖം കുരുക്ക V2. commence to
have a beard — കുരുത്ത സന്താപത്തോടെ
RC. 2. to break out, chiefly smallpox അ
വനു കുരുത്തു പോട്ടേ (curse). കുളിക്കെണം
ജപിക്കെണം കുരുക്കെണം മരിക്കെണം
prayer for sudden death.
VN. കുരുപ്പു 1. sprouting, കു. വിത്തു paddy
sprouted for sowing B., ക. കാൽ a stake
growing when fixed in the ground (=കാട്ടു
പരുത്തി). 2. No. smallpox. കുരുപ്പു കീറി
വെക്ക to vaccinate. മാരിക്കുരുപ്പു, കണ്ടമാല
ക്കുരുപ്പു കിട്ടിപോട്ടേ (curse).
കുരുപ്പുമൂലി or — മുള്ളി Sideroxylon spinosum.
കുരുനീർ 1. matter of a boil. 2. first ex-
tracted palm-wine (കുരുമ്പ).
കുരുപ്പരുത്തി (കുരു 2.) the real cotton plant.
കുരുമിഴി prominent eye, ചാരുക്കു. ലോചനം
RS 10.
കുരുമുളകു real pepper (opp. Capsicum).

കുരുക്കു kurukku̥ (കുരു III.) 1. Young fruit കു
രുക്കുത്തിമുല്ല (T. കുരുകു & കുരുക്കത്തി) Gærtnera
racemosa, കുന്ദം S. 2. (=കുടുക്കു) entangle-
ment, ropeknot B., hence കുരുങ്ങുക=കുടുങ്ങുക.

കുരുടു kuruḍu̥ T. M. C. Tu. (Te. ഗുഡ്ഡി) 1. The
smallest fruit of a bunch (കൊച്ചു), imperfect
fruit (കുരുക്കു), a certain yam. 2. blindness.
കു. അകപ്പെടുക V2. grow blind. കുരുട്ടുകൺ
blind eye; കുരുട്ടുവഴി walking like the blind,
not straight.
കുരുടൻ 1. blind man, കുരുട്ടുകണ്ണൻ f. കുരുടി,
കുരുടിച്ചി (കുരുടിയായി SiPu.). പിറവിക്കുരു
ടൻ V2. blind born. 2. slow worm, also കുരു
ടിപ്പാമ്പു MC.
കുരുടാട്ടം V1. blindness.
കുരുട്ടുക്കല്ലു No. gravel., So. glass.

കുരുട്ടുക kuruṭṭuγa (T. കുരുമിക്ക, see കുറു —)
To purr, coo, rattle in the throat പോണ കുരുട്ടു
ന്നു etc. [നായ്ക്കു. cowhage.

കുരുണ kuruṇa So. Jasminum multiflorum,

കുരുതി kuruδi T. M. 1. Blood, കുരുതിപ്പുനൽ
Bhr.=ചോരപ്പുഴ; കുരുതിയൊത്ത മിഴി RC. കു.
കുറുക്കികൊല്ലുക. & കു. മറിക്ക TP. to diminish
or bring back the blood by charms. 2. also
കുരുസി, mixture of red turmeric & chunam,
representing blood in demon worship കു. കുഴി
ക്ക etc.; also നിണം.

കുരുത്തി kurutti (=കുരിയൽ) Basket for catch-
ing fish (made of ൟച്ചിപ്പുല്ല്, കൈതോല etc.)

കുരുത്തു kuruttu T. M. Sprout കുരുത്തിട്ട തേങ്ങാ
GP.=മുളെച്ച തേങ്ങാ. The spongy substance
inside a horn is called കൊമ്പു കുരുത്തു V2.
കുരുത്തോല=ഇളയോല.
കുരുന്നു T.M. 1. sprout, shoot, f. i. ചെക്കിക്കുരു
ന്നു MM. ഉൾക്കുരുന്നു the mind. 2. Trichilia
spinosa, which is rubbed on the cut spatha
of a palm, when tapped for palm-sugar കു
രുന്നുരെക്ക. [Corundum.
കുരുന്നകല്ലു B. pipeclay (perhaps T. കുരുന്തം

കുരുന്നേരി karunnēri B. Hastiness, precipit-
ancy (perhaps കുരുസേരി).

കുരുമ്പ kurumba T. So. 1. Tender, young cocoa-
nut (കുരുക്കു). 2. sweet toddy (കുരുനീർ).
3. Sanseviera Zeylanica, the fibres of which
are made into bowstrings. പെരുങ്കുരുമ്പവേർ
MM. a med. 4. N. pr. f., see ചീറുമ്പ.

കുരുവകം kuruvaγam S. (or കുരു + അകം)=
കുരവകം f. i. CC.

കുരുവി kuruvi (=കുരികിൽ) T. C. Tu. Sparrow
ചൊല്ലുന്നു ബാലകുരുവികൾ നല്ലതു KR 3. good
auspices. Also കുരുവിൽപക്ഷി (loc.)=ചടകം.

കുരുൾ kuruḷ & കുറുൾ T. M. C. Te. Curls.
നെറ്റിമേൽ താണ കുരുൾനിരയും ഉണ്ടു CG.

കുരുസേരി & ഗുരുസേരി Trouble, preci-
pitancy (see കുരുന്നേരി)=ബദ്ധപ്പാടു etc. ശി
രസ്തദാര വീട്ടിൽ ഒരു കുരുസേരി ഉണ്ടു TR.

കുരൂപം kurūbam S. (കു) Ugliness.

കുരെക്ക see കുര — hence കുൎകുരം S. Dog.

കുൎക്കിലം kurkilam=കുങ്കുലിയം (S. ഗുഗ്ഗുലു
and ഗുല്ഗുലു) The bdellium tree, in MM. കുറുക്കുലു.

കുറ kur̀a T.M. (C. Te. Tu. കൊറ) √ കുറു, Want,
defect, blemish; disgrace നികുതിയുടെ ഏറയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/291&oldid=184437" എന്ന താളിൽനിന്ന് ശേഖരിച്ചത്