താൾ:CiXIV68.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുന്മം — കുപ്പി 265 കുപ്പിണി — കുമിഴ്

കുന്നിൽമാനിനി SiPu.=മലമാതു Pārvati, കു
ന്നിന്മകൾകണവൻ Siva.

കുന്നുവാഴികൾ mountaineer tribes, as പുളിയൻ
etc.=കാട്ടാളർ. [hunters.
കുന്നുംകൂറുവാഴ്ച huntg. custom or usage of

കുന്മം kuǹmam Tdbh. ഗുന്മം, also കുന്മൻ

കുപിതൻ kubiδaǹ S. Provoked, angry (see
കോപം).

കുപ്പ kuppa T. M. C. Te. (കുമ്മ c. Te., കുവി
T. Te., ഗുമ്പു T. C. Te. Tu. heap) Heap of dirt,
sweepings, refuse അടിച്ച കു., എച്ചിലും കുപ്പയും
on the N. side of the house കുപ്പക്കുന്നു, കുപ്പക്കുഴി.
In prov. കുപ്പയിൽ കിടന്നു മാളിക കിനാക്കാ
ണും, അടിമെക്കു കു. etc. കുപ്പയിൽ ആക്കുവാൻ എ
ന്നേ തോന്നും Sil. food only fit for manure.
കുപ്പകൾ കിളെക്ക a low service. എന്നെക്കൊ
ണ്ടു കുപ്പ കിളപ്പിക്കേണ്ടാ met. vu. don't pro-
voke me.
കുപ്പക്കണ്ടിക്കിഴങ്ങു a large yam.
കുപ്പച്ചീര Amarantus polystachys.
കുപ്പമാടം depreciating name of one's home, in
speaking to kings V1.=കുപ്പപ്പാട് No.
കുപ്പമേനി Acalypha Indica.
കുപ്പവേലി, — വേള Vinca parviflora.

കുപ്പായം kuppāyam T. M. Tu. (C. Te. കുപ്പ
സ, S. കുൎപ്പാസം) Jacket, gown, robe. പിടിച്ചു
വലിച്ചു കു.ഇട്ടാൽ prov. കു'ത്തിൽ ഇട്ടു തുണി PT.
കുപ്പായക്കുടുക്കു button. കറുത്ത കുപ്പായക്കാർ ar-
tillerists.
Kinds അടിക്കു. or മുറിക്കു. an under-jacket.
കാൽക്കു. trowsers. — പെൺ കു. Mpl. jacket.
നീരാളക്കുപ്പായം Trav. state-robe, see നീരാളം.
കുപ്പായപ്പരന്തു No.=ഗരുഡൻ —

കുപ്പാൽ വള്ളി B. Echites caryophyllata.

കുപ്പി kuppi T. M. C. H. (S. കുതുപ?) 1. Vial,
bottle, chiefly of crystal. കുപ്പികൾ Nal. കുപ്പി
യിൽ നിന്നൊരു നൽവിളക്കെങ്ങനെ കുപ്പിയെ
ചാല വിളക്കി CG. (chandelier?), കുപ്പിയോടും
പോർ ജയിക്കുന്ന കണ്ഠം Stuti. 2. the brass
knob worn on the tips of bullocks' horns. Palg.
കുപ്പിക്കൽ amethyst.
കുപ്പിപ്പാണ്ടൻ ചേറൻ MC. salmon.

കുപ്പിപ്പൂ Webera corymbosa Rh.

കുപ്പിഭരണി ( — പ്പരണി) glazed jar.

കുപ്പിണി E. Company esp. of soldiers (see
കുമ്പഞ്ഞി) ഒരു കു. ആളെയും അയച്ചു TR. പുക
യില കു. peons to prevent tobacco smuggling.

കുപ്പു kuppụ Heat; കുപ്പിക്ക see കുക്കുക.

കുപ്യം kupyam S. 1. Irascendum. 2. any base
metal (po.)

കുബേരൻ kuḃēraǹ S. The God of riches,
വൈശ്രവണൻ. [f. കുബ്ജ CC.=കൂനി.

കുബ്ജൻ kuḃǰaǹ S. (√ ഉബ്ജ്) Hump backed,

കുമ kuma 1. T. M. (C. ഗു —) Bruising, beating
കുമകൊൾക to get stripes. കുമ ഊട്ടീടുന്നു ചില
രെ നീ CG. flog some. കുമപ്പാവ SiPu.=യന്ത്ര
പ്പാവ playing-puppets? 2. So. (T. കുവൈ,
കുപ്പ) heaping up.
കുമെക്ക 1. v. a. to beat, bruise, ദണ്ഡുകൊണ്ടു
കുമെച്ചു RS. ഓരോ ജനങ്ങൾ അവരെ കു
മെക്കയും Mud. അന്നീരിൽ ചാരിച്ചു കു. MM.
2. to heap up. [തി, ദുൎമ്മതി.

കുമതി kumaδi S. (കു) Ill-disposed, see സുമ

കുമതു kumaδụ A timber tree (No.)

കുമള kumaḷa & കുമിള Bubble, കു. പോലെ
പൊങ്ങും Nid.=പോള; also കുവള V2.
കുമളെക്ക to bubble up. So.

കുമാരൻ kumāraǹ S. (easily dying, infant. Ved.;
G. kouros) Boy, son, youth; heir apparent.
Subrahmanya (in cpd. N. pr.) — also കുമാര
കന്മാർ CG.
കുമാരാഹരണകഥ the story of the recovery
of 10 dead children (KumK.=സന്താന
ഗോപാലം). [Comorin, T. also കുമരി.
കുമാരി S. daughter, virgin; Durga, as at Cape
കുമാരിക S. id.=ബാലിക CG., CC.

കുമി kumi T. M. C. Te. (see കുമ II., കുവി) Heap,
as of rice, stack, pile V1. 2.
കുമിയുക So. v. n. to be heaped together.
കുമിക്ക So. v. a. to heap up=കുന്നിക്ക f. i. ൧൦൦൦
വരാഹം കുമിച്ചിട്ടു Arb.

കുമിറുക see കുമു —

കുമിഴ്, കുമിൾ kumil̤ T. M. 1. So. Anything
globular, knob, pommel. കക്കൾകൊണ്ടു കു.


34

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/287&oldid=184433" എന്ന താളിൽനിന്ന് ശേഖരിച്ചത്