താൾ:CiXIV68.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുനുകു — കുന്തുരു 264 കുന്നി — കുന്നു

കുനുകുനേ kunuγunē (C. Te. ഗുന്ന=കുറു) Very
small, little. — prh. waving, curling (=കുനി)
കുനുകുനച്ചിന്നും കുരുൾനിര Bhr. കുടിലമായുള്ള
കുനുചില്ലികൾ KR.

കുന്തം kundam S. (L. contus, also T. Tu. C.
Te. കുന=മുന point, √ കുത്തുക) Lance, spear
ചാട്ടുക. javelin. തോക്കിന്മേൽകു. bayonet. കു
ന്തവും ഏന്തിപിടിച്ചുവന്നു Mud.
കുന്തക്കാർ spearmen.
കുന്തക്കാൽ prop, kingpost in a roof V1. Palg.
(=കുത്തുകാൽ).
കുന്തക്കാൽ, — ക്കൈ, — വടി parts of a spear.
കുന്തപ്പയറ്റു spear exercise.
കുന്തപ്പാട്ടു a song at marriages (loc.) also=ത
ച്ചോളിപ്പാട്ടു.
കുന്താണി. 1. T. So. C. mortar for beating paddy.
2. handspike, lever V2.
കുന്താലി (T. കുന്താളി, Palg. കുന്തളം) pickaxe
VyM. or=കുദ്ദാലം.
കുന്തേറു thrust of spear, play with spears V2.

കുന്തളം kundaḷam S. (=കൂന്തൽ) Hair of the
head കു. ആണ്ടൊരു മുഖം CG. ചലൽ കു‍. etc. —
കുന്തലമീൻ a fish V1.

കുന്തി kundi S. N. pr. of a tribe. — the mother
of the Pāṇḍavas. Bhr. — M. in ചാണക കു
ന്തി ball, ആനകുന്തി (C. — ഗുന്ദി) N. pr. resi-
dence of Rāyar KU.

കുന്തുക kunduγa T. So. To be lifted up (C.
Te. Tu. to shrivel up); to walk on tiptoe.
കുന്തിക്ക freq. 1. id. ബ്രാഹ്മണ്യം കൊണ്ടു കു
ന്തിച്ചു കുന്തിച്ചു ബ്രഹ്മാവും ഇച്ചിദൂൎവ്വ എന്നു
ചിലർ GP. 2. to prance, stumble, trip V2.
VN. കുന്തിപ്പു gallop V2.
കുന്തുകാൽ tiptoe. കുന്തൽ VN.
കുന്തുകണ്ണു V1. the eye Starting out of the socket
(also കുന്നു —).

കുന്തുരുക്കം kundurukkam (S. കുന്ദു, കുന്ദുരുകം)
കുന്തിരിക്കം MM. Frankincense, resin of Bos-
wellia thurifera.
കുന്ദം S. Jasminum multiflorum (കുരുണപ്പൂ) കു
ന്ദനിര വന്നു കുമ്പിടും മന്ദസ്മിതം, കുന്ദത്തിൻ
പൂവെയും നിന്ദിച്ച മന്ദഹാസം CG.

കുന്ദൻ N. pr. a Perumāḷ Col. KU., so called
from his residence at കുന്നിവാകക്കോയില
കം near Canneťťi. (better കുന്നൻ).

കുന്നി kuǹǹi T. M. (S. ഗുഞ്ജ) 1. Abrus preca-
torius; the speckled seed കുന്നിക്കുരു is used
as weight കുന്നിത്തൂക്കം, — പ്രമാണം, — യിട,=
1 5/16 grains or=4 നെല്ലു, ½ മഞ്ചാടി. കുന്നി
ക്കുരു കുപ്പയിൽ ഇട്ടാലും മിന്നും prov. കുന്നിയാ
ലേപ്പട്ടു TP. of Abrus pattern, കുന്നിയോളം
സ്ഥാനം കിട്ടാ (opp. കുന്നോളം പൊന്നു). Kinds
ഇരിമ്പുകുന്നി a tree, ചെങ്കുന്നി B., വെണ്കുന്നി
a glycyrrhiza വെണ്കുന്നിവേരും a med. 2. the
upper part of the ear (hill-like) കുന്നിയുടെ
വേർ ഇളക്ക a school punishment. കുന്നിക്കു
ചിരട്ട കടിപ്പിക്ക TP. to make a dog to howl.
3. cartilage of ear.
കുന്നിപ്പശ a paste of goldsmiths.
കുന്നിവാക N. pr. (see കുന്ദൻ).

കുന്നു kuǹǹu̥ (T. കുന്റു, കുറു, Te. കൊണ്ട, C. Te.
Tu. ഗുട്ട) from കുന, see കുന്തം. 1. Hill, moun-
tain (in പള്ളിക്കുന്നു, മൈലങ്കുന്നു). കുന്നറിയിക്കു
ന്ന വിളി huntg. പന്നി കുന്നണയും, കുന്നു ക
യറും prov. goes to his lair. കുന്നു കിളെക്ക hog
to root up, dig up. കുന്നിൻപുറം brow of hill.
കുന്നോളം പൊന്നു കൊടുക്ക prov. 2. conical
heap. 3. fort, hillfort ൬ കുന്നുകൾ കിളെച്ചുറ
പ്പിച്ചു; കു. കിളെച്ചു മാടവും കൊന്തളവും തീൎത്തു
നില്ക്കുന്നു TR. fortifies his position.
Hence: കുന്നടിക്ക to cultivate hill- or jungle-
ground.
കുന്നൻ 1. mountaineer; ignorant. 2. walking
on tiptoe (√ കുന്തുക) 3. a kind of plantain
കു. വാഴ V1.
കുന്നമുക്കി "pressing hills down" a med. leaf.
കുന്നം a M. (a T. കുന്റം) mountain മേൽക്കുന്ന
ത്തമ്മ, ചെറുകുന്നം പ്രവൃത്തി TR. കുന്റപ്പൊ
ഴൻ mountain splitter, a title. Jew. Doc.
കുന്നലക്കോൻ (അല) Lord over hills & waves,
Tāmūri; also കുന്നിന്നു കോനാതിരി KU.
കുന്നിക്ക 1. to pile up, heap up. അരി കുന്നിച്ചു
കിടക്കുന്നു V1. വെള്ളിയും കുന്നിച്ചു കൂട്ടി VCh.
2. കുന്നിച്ചുനടക്ക=കുന്തിക്ക V1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/286&oldid=184432" എന്ന താളിൽനിന്ന് ശേഖരിച്ചത്