താൾ:CiXIV68.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുത്തു 263 കുത്ര — കുനിഷ്ടം

VN. (pers.) in കൂലിക്കു കുത്തികൾ N.pr. the
caste of Ūrāḷar in Calicut. KU. (diggers).

VN. കുത്തു 1. A stab, prick. കുത്തും കുടുപ്പയും
prov. കുത്തും കൊത്തുംകൊണ്ടു TR. got stabbed
& slashed; gore, thrust നിന്റെ കുത്തുമുതുകാ
ള Anj. 2. stroke, dot, stop. തമിഴ്ക്കുത്തു memo-
randum, literal translation. 3. pain തലക്കു
ത്തു etc. 4. a blow, beat കുത്തും തല്ലും ചെ
ണ്ടെക്കു prov. കുത്തുകൂലി pounding hire. 5. piece
of cloth, length of 4 മുറി f. i. ൫ കു. പട്ടു TR.
(see ലന്തക്കോട്ട). ഒരു. കു. തുണിക്കു ൬ പണം
വില ഉണ്ടു TR.
Hence: കുത്തൻ moth-eaten (B. Job 13,28.)
കുത്തഴിക്ക to unsew V1. [യി Mpl. landed.
കുത്താക to go straight in തോണി കുത്തായ്പോ
കുത്തില plantain leaf stitched so as to form a
vessel; so കുത്തിയ പിലാവില serving as a
spoon. [man, etc.
കുത്തുകാരൻ goring ox, boatman, tailor, spear-
കുത്തുകാൽ (So. കുന്തക്കാൽ) a small post or
supporter, kingpost No.; a farce B.
കുത്തുകൊൾ്ക 1. to be pierced (1). 2. to be
cuffed (4) കുത്തു കൊള്ളും പുറം കു'ള്ളാഞ്ഞാൽ
prov. [silver thread.
കുത്തുപണി needlework, chiefly with gold &
കുത്തുപാള (So. also കുട്ടു —) vessel made of the
film of Areca trees.
കുത്തുമതി=കുത്തക license to sell any particular
article V1. കുത്തുമ MC., കു. ക്കാരൻ licensed
dealer V2. കടവത്തേ കു. കൊടുപ്പാൻ TR.
contract.
കുത്തുമുറികാൎയ്യം MR. a case of wounding.
കുത്തുമുലയും കുറുങ്കാലും കണ്ടിട്ടു വള്ളുവനാർ എ
ന്നെ ചെല്ലിയൂട്ടു (song) full breasts. — കുത്തു
മുലച്ചി woman with full breasts (opp. തൊ
പ്പമു —).
കുത്തുമൊഴി cutting language.
കുത്തും ചവിട്ടും resistance (as of cattle).
കുത്തു വിളക്കു lamp with long handle, Brahma-
nical KU.
കുത്തുള്ള കാലം (2) leap year V1. 2.
കുത്തെനേ perpendicularly (see Inf. കുത്ത 1.)

കുത്ര kutra S. (കു) Where? കുത്രചിൽ Anj.=ഓ
രേടത്തു.

കുത്സനം kulsanam S. (കതഃ asking: whence?)
Abuse, reviling. കുത്സനവാക്കു Bhr. കുത്സിതം
reviled, contemptible സത്യമാനുഷനല്ല മൎത്യ
കുത്സിതനത്രേ Bhr. കുത്സിതാമാത്യൻ Mud.
denV. ഭത്സിച്ചു കുത്സിച്ച് ഏറ്റം Bhr.

കുഥം kutham S. Variegated cloth, as for eleph-
ant's housings കുഥങ്ങളും രത്നകംബളവും KR.
കുഥംതന്മേൽ on the carpet. [prayed.

കുദാ P. khuďā God. കുദാവിനോടു തേടി Mpl.

കുദ്ദാലം kuddālam S. Hoe. (കുത്തുക).

കുധ്രം kudhram S. Earthholder, mountain.

കുനി kuǹi T.M. (കുഞ്ചുക) 1. Semicircle, curve
കുനിച്ചില്ലിയാൾ RC. തേരേൽ കുനി RC. 2. small
garden in the midst of ricefields കുനിപ്പറമ്പു,
കണ്ടം കുനിയാക്കി MR. കുനിയിൽ ചാള of
slaves.
കുനിച്ചുഴുവ the blue jay.
കുനിശ്ശേരി N. pr. an asylum for adulterers
& thieves in Veḷḷappanāḍu കു. കൈനിലെക്ക
കത്തുസങ്കേതം Anach.
കുനിയുക T. M. C. Te. to bow, stoop, bend
മുട്ടുകൾ കുത്തിക്കുനിഞ്ഞു TP. a dog. കണ്ണുനീർ
വാൎത്തു കുനിഞ്ഞിരുന്നു Nal. കൊണ്ടു കുനിഞ്ഞ
പോലെ പാഞ്ഞതു (jud.) a wounded person.
കുനിക്ക 1. to make a curve (കുനിപ്പു in writing
ു in രു, കു; കുനിച്ചു വലിക്ക ൂ , ൂ in രൂ, ങ്കൂ).
കുനിച്ചു നിൎത്തുക to cause to stand stooping,
a torture (& ചുനിക്ക). 2. നൃത്തം ക. to
dance. ചിലർ നടം കുനിപ്പോർ, നാടകം കു
നിത്താൻ RC.; also to jump ഞാൻ ഇക്കിണ
റ്റിൽ കുനിച്ചു മരിക്കും TP.
കുനിക്കൻപുറ്റു earth thrown up by worms
So. (see കുരിക്കു). [prov., also കു. ഉറുമ്പു.
കുനിയൻ a large ant കു. മദിച്ചാലും മുട്ടോളം
കുനിയാളൻ‍ a class of predial slaves W.

കുനിഷ്ടം kunišṭam (C. Te. deformed, impedi-
ment, T. V1. കുനഷ്ട sauciness) Dislike, male-
volence, കുനിഷ്ടു പറക (B. കുനിഷ്ഠ?) to speak
censoriously, to find fault with.
കുനിഷ്ടക്കാരൻ V1. litigious.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/285&oldid=184431" എന്ന താളിൽനിന്ന് ശേഖരിച്ചത്