താൾ:CiXIV68.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുഡ്യം — കുണ്ടു 260 കുണ്ഠം — കുണ്മണി

കുഡ്യം kuḍ'yam S. Wall. po.

കുണപം kuṇabam A corpse കു'മായ്ക്കിടക്കുന്ന
തു കണ്ടു Mud.

കുണുക്കു kuṇukkụ M. T..Swagger. ആനക്കു
ണുക്കാട്ടം ഇട്ടുള്ളയാനം VetC. a woman's strut.
2. T. a lotus-like earring; nosering. 3. കുണുക്കു
നാറുക, കുണുക്കുമണം No. loc. sweaty smell,
smell of one perspiring or of soiled linen
steeped in water. തീയക്കുണുക്കു, of തീയർ.
കുണുക്കം V1.=കുലുക്കം.
കുണുങ്ങുക M. C. Tu. to wag, swagger. കുണു
ങ്ങി നടക്ക MC. മാരൻ കുണുങ്ങും നടകൾ
Bhr 4.

കുണ്ടു kuṇḍu T. M. (Te. ഗുണ്ടു, C. കുണ, Tu.
കുട) 1. What is hollow & deep, low. കുണ്ടു
കണ്ണു V2. sunk eyes. കു. ചട്ടി V1. porringer.
എത്രയും കണ്ടുള്ള ഒരു കൂപം PT. കുണ്ടുനീളവും
CS. depth & diameter of an Iḍangal̤i. 2. hole,
pit. കുണ്ടും കുഴിയും. — തൈക്കുണ്ടു of 3 kinds
ചതുരക്കു. square, വട്ടക്കു. round, അമ്മിക്കു.
oblong. പന്നിക്കുണ്ടാക്കി the weaver put his feet
into the കാല്ക്കീഴ്ക്കുണ്ടു. — കുണ്ടിൽവീണു CC.
കുണ്ട 1. No. the connected roots & stems of
plantains planted in one pit, വാഴക്കുണ്ട,
കായ്ക്കുണ്ട. f. i. ൫ കുണ്ട വാഴ വെച്ചു MR. ആ
കുണ്ടയിൽ വാഴ കുലെക്ക ഇല്ല prov. 2. So.
stack of straw, ഒരു കണ്ടപ്പുല്ലു, പുല്ക്കു. hay-
rick. 3. slave V1. 2., dirty woman; fish-
basket B.
കുണ്ടകുരണ്ടം Nal. a certain flowerbush.
കുണ്ടക്കം മണ്ടക്കം നടക്കം So. to trudge along.
കുണ്ടണി, കുണ്ടാമണ്ടി So. backbiting കുണ്ട
ണ്ടധികൻ (sic.) നാരദൻ SiPu.
കുണ്ടൻ Tu. C. Te. M. 1. cripple (S. കുണ്ഠൻ)
മിണ്ടുവാനരുതാതെ കുണ്ടനായി വശംകെടും
VCh. invalid. 2. a young, weak, bad
workman. 3. (comp.) deep. — also N. pr.
കുണ്ടനാടിക്ക to cripple? or to enslave? outvie.
തൊണ്ടിയെ കു'ച്ച നിൻവായി Stuti. എച്ചി
ല്ക്കു കുണ്ടാടിനില്ക്കും ദശാസ്യൻ RS.
കുണ്ടപ്പണി low, mean work.
കുണ്ടപ്പുൽ Choloris barbata.

കുണ്ടം=കുണ്ടു, കുണ്ഡം small pit. അതിൎക്കക
ത്തുള്ള രു. അടമാറിയോടു കൂടി MR. കുടൽ
തിരകളുടെ കുണ്ടത്തിൽ MM. pit of stomach.
തീക്കു. V1.=കുണ്ഡം.

കുണ്ടറ cellar, dungeon. അന്ധതമിസ്രസമാന
മാം കു. തന്നിൽ ഇട്ടീടുക Mud.
കുണ്ടലി Palg. T.=മിടാവ്.
കുണ്ടാടുക see കുണ്ടനാടിക്ക.
കുണ്ടി T. M. C. Tu. 1. posteriors, anus; bottom
of a vessel. പന്നിയുടെ കുണ്ടിയും കുടലും പ
ട്ടിൽ പൊതിഞ്ഞു തിരുമുല്ക്കാഴ്ച വെച്ചു TP.
penis. — കുണ്ടിക്കുണ്ടു (obsc.) Sodomy. — കു
ണ്ടിയിടുക to break, tear in the middle
(as clothes, vessels). — കുണ്ടിയാട്ടി loc.=ഊര
യാടിപക്ഷി. 2. കുണ്ടിക്കായി Cashew fruit
without the nut & other analogies (kidneys).
തേങ്ങയുടെ കുണ്ടി opp. മൊത്തി.

കുണ്ഠം kuṇṭham S. (=കുണ്ടൻ) Lame, dejected,
blunt. കുണ്ഠരോധിയാം കണ്ണുനീർ Nal. കുണ്ഠബു
ദ്ധിയെ കളഞ്ഞു VCh. to rouse oneself. — കുണ്ഠ
ത്വം വെടിഞ്ഞു Bhg. indolence.
കുണ്ഠിതം (part.) backwardness; sadness. ഉ
ള്ളിൽ കു. ഉണ്ടു CC. I grieve.

കുണ്ഡം kuṇḍ'am S. l. Pot=കുടം. 2. pit,
round basin, esp. cavity on an altar. അഗ്നി കു.,
തീക്കണ്ടം V1. (=കുണ്ടു).
കുണ്ഡൻ S. son of an adultress. കു'ന്മാരത്രെപാ
ണ്ഡവന്മാർ Bhr. idle fellows V1.

കുണ്ഡലം kuṇḍ'alam S. (കുണ്ഡം or കുണുക്കു 2.)
1. Man's earring കു. ഇല്ലാത്തവർ എങ്ങുമില്ലവൻ
നാട്ടിൽ KR. prov. 2. a stop in native books
(രൂ or ത്തൃ) "finis" CG. etc.
കുണ്ഡലി S. serpent. [Pay.

കുണ്ഡിക kuṇḍ'iγa S.=കിണ്ടി, also Basin.

കുണ്ഡിനം kuṇḍ'inam S. N. pr. Capital of
Vidarbha കുണ്ഡിനപാലകനായ വീരൻ CG.

കുണ്ണ kuṇṇa (& മയിരങ്കുണ്ണ) Membrum virile
(obsc.)

കുണ്മണി kuṇmaṇi (കുന്നി, കൾ, കുഴ്?) A
small grain, very little കു. പോലും കുറഞ്ഞില്ല
ഭീമനും Bhr 7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/282&oldid=184428" എന്ന താളിൽനിന്ന് ശേഖരിച്ചത്