താൾ:CiXIV68.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുടുമ — കുട്ട 259 കുട്ടകം — കുഡുംബം

കുടുമ kuḍuma & കുടുമ്മ (T. — മി) 1. Narrow
point, bird's crest, pivot of door used as hinge
(മേല്ക്കു — കീഴ്ക്കു), tendon let into a mortise (കു
ടുമത്തുള mortise); വില്ലിൻ കു. Bhr.; helmet's
crest ഉച്ചിക്കുടുമ്മ; ഉച്ചയിൽ കുടുമയും കൈക്കു
നല്ലുടുമ്പിൻതോലും ഇട്ടുകെട്ടി KR. 2. the lock
of hair worn as caste distinction മുമ്പിൽ
കു. യായിരിക്കുന്നവർ TR. as Nāyers. വെച്ചാ
ൽ കു. prov. ൫ കു. വെച്ചു ചിരച്ചു MC. punish-
ment of rogues, മുടി ഒക്ക ചിരെച്ച് ൫ കു. വെ
ച്ചയക്ക Um V. കുടുമ ചുറ്റിപ്പിടിച്ചു തല്ലി Mud.
seized by the lock. കുടുമെക്കു മീതേ മൎമ്മം ഇല്ല
prov. — Kinds, chiefly മുങ്കു., പിങ്കടുമ.

കുടുമനീർ (& കുടിമ) a tenure almost equal
to a freehold, by which all the body of
property rights (⅞) is gained without the
crowning dignity (the right of transferring
the property to another); a payment not
exceeding 2 fanams is annually made to the
possessor of the title, who can no more
redeem the land. ദേവസ്വം ജന്മം ആ പ
റമ്പു കുടിമനീർ വില്ക്ക TR.
കുടിമജന്മം W. holding land on a quitrent.
കുടുമി (T.=കുടുമ) കുടുമിച്ചെട്ടി a caste, which
prepares കുടുമിയവിൽ rice beaten very thin.
കുടുമ്പി (loc.) the top of a handle above the
iron of axe, hoe, etc.
കുടുമ്മച്ചാത്തൻ crested bird of prey.

കുടുമ്പർ N. pr. Embalers & carriers of loads
(=കടുപ്പട്ടർ).

കുടുമ്പുക No M. kuḍumbuγa (comp. കുശുമ്പിച്ചു
പോക, കെടുമ്പുക) To rot, putrify, f. i. പല്ലിന്റെ
ഊൻ, ചക്കപ്പഴാദികൾ കെട്ടു കുടുമ്പിപ്പോയി.

കുടുംബം kuḍumḃam S.=കുഡുംബം.

കുടുസ്സു kuḍussụ (loc.)=കുടുക്കു Closeness.

കുട്ട kuṭṭa (T. short, thickset, fr. കുടു) 1. No.
A knotty log=കുരണ; heavy task. 2. So.
jackal (കുറുക്കൻ); a sow.
കുട്ടനാടു N. pr. the lowland of Ambalapul̤a.
കുട്ടാടൻനെല്ലു (=കുട്ടനാടൻ) a rice growing
in saltmarshes, planted in April, reaped
in January; (kinds ഓര്—, ചേറ്റു—).

കുട്ടൻ 1. a boy, lamb, calf. മൂരിക്കുട്ടന്മാരേ ഉള്ളു
TR. bulls ready for the yoke. 2. B. jack-
al=കുട്ട. 3. a kind of fish.

കുട്ടപ്പൻ No. fr. prec.=കിണ്ടപ്പൻ So. q. v.

കുട്ടകം kuṭṭaγam (& കുട്ടുകം) Caldron, large
vessel (narrow mouth), esp. for treasure. കു.
ഉരുട്ടികൊണ്ടു ചെന്നു PT. കുട്ടകങ്ങൾ Nal.
കുട്ടനം S. hammering, pounding (from കുട്ടുക).

കുട്ടി kuṭṭi (see കുട്ട, കുട്ടൻ)=കുഞ്ഞു 1. The young
of any animal; child, chiefly girl; a Paṭṭar boy.
(in comp. N. pr. ചെക്കൂട്ടി, വാപ്പൂട്ടി, രാമോട്ടി
=രാമക്കുട്ടി). 2. small & moveable, as pupil
of eye, അമ്മിക്കുട്ടി, കട്ടാക്കുട്ടി etc. [head.
കുട്ടിക്കരണം കുത്തുക So. to tumble heels over
കുട്ടിക്കഴുക്കോൽ jack-rafter.
കുട്ടിച്ചാത്തൻ‍ N. pr. a jungle Deity.
കുട്ടിച്ചുവർ B. wall in ruins.
കുട്ടിമാൎഗ്ഗം (Rom.) baptism.
കുട്ടിയിടുക 1. to bring forth young. 2. to cork,
stop a leak.
കുട്ടിയൂൺ & കുഞ്ഞനൂൺ first meal of a child
in the 6th month. [ങ്കം.
കുട്ടിസ്രാങ്കു (കുട്ടിത്രാവു MC.) a sloth. see തേവാ
കുട്ടീശ്വരം (=കുട്ടിച്ചുവർ) B. ruins.

കുട്ടിനി kuṭṭini S. (& കുട്ടനി) A bawd. f.

കുട്ടിമം kuṭṭimam S. A pavement (from കുട്ടനം)
=തിണ്ണ.

കുട്ടുക kuṭṭuγa C. Te. Tu. To pound. T. So M.
to cuff=No. കുത്തുക (S. കുട്ടനം).
കുട്ടുപാള So.=കുത്തുപാള.

കുഠാരം kuṭhāram So. Axe=മഴു.

കുഡുംബം kuḑ'umḃam (S. കുടുംബം=I. കുടി)
1. Family, household ക. ഇല്ലാത്ത അന്തൎജ്ജ
നം ദോഷപ്പെട്ടതു TR. unmarried. 2. kindred
3. the 4th of an Iḍangal̤i (=നാഴി).
കുഡുംബക്കാരൻ 1. householder. 2. a kinsman.
കുഡുംബപ്രതിഷ്ഠ 1.=കുടികൂട്ടുക. 2. So. to
found a family.
കുഡുംബി a householder, ഗൃഹസ്ഥൻ; ധന്യരാം
കു. കൾക്കു ദാരങ്ങളല്ലാതെ ഔഷധം ഇല്ല Nal.
കുഡുംബിനി 1. wife. 2. heiress according to
caste rule, inheriting sister.


33*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/281&oldid=184427" എന്ന താളിൽനിന്ന് ശേഖരിച്ചത്