താൾ:CiXIV68.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുടി — കുടിലം 258 കുടീരം — കുടുപ്പ

കുടിവില 1. So. Government price paid for mono-
poly articles. 2. common country price.

കുടിവെക്ക 1.to settle.=കുടി ഇരുത്തുക 2. to
take a wife, chiefly so as to leave the bride in
her house, പെണ്ണിനെ കെട്ടി കു'ക്കുക മരു
മക്കത്തായക്കാർക്കു മൎയ്യാദ Anach. അവളെ കു'
ച്ചു കൊൾക PT. 3. to place & consecrate
an idol. പ്രതിഷ്ഠ.
കുടിശോധന search of house.
കുടിശ്ശിക So. arrears, amount due.

II. കുടി kuḍi T. M. Drinking, water drunk after
meals (fr. കുടുകുടു); soaking.
കടിക്ക 1.T. M. C. Te. (& Te. ക്രൊലു) to drink;
different modes of drinking: അണ്ണാന്നു, ഇറ
മ്പി, മോന്തിക്കു.— കുടിച്ചു ചത്തു, വെള്ളം കുടി
ച്ചു മരിച്ചു to be drowned. 2. (C. Te. ഗുടുകു) to
swallow. അന്നവും വെള്ളവും കുടിക്ക vu.
CV. കുടിപ്പിക്ക to give to drink, as കഷായം;
to soak തുണി മുക്കി കുടിപ്പിച്ചാറ്റുക a med.
പശുകു'ന്നില്ല Bhr. not allow the calf to drink.
കുടിനീർ infusion (=കഷായം).
കുടിനൂൽ soaked thread, for fumigation etc.
കുടിമദം intoxication V1. കുടിമത്തു പറക to
talk like a drunken man.
കുടിമാറിയതു weaned. — കുടിമാറ്റുക to wean.
കുടിയൻ drunkard.
കുടിവറ്റുക So.=പാൽവ. (of cows).

കുടിഞ്ഞിൽ kuḍińńil (C. Tu. കുടിസിൽ, T. Te.
കുടിസ) Hut, thatch; So. കുടിഞ്ഞ place where
young calves are tied. കുറക്കുടിഞ്ഞിൽ tent.
കൂ. കുത്തിമരുവി Mud. — വള്ളിക്കുടിഞ്ഞിൽ natu-
ral bower formed by creepers, jungle-hut.
കുടിൽ. T. M. (കുടു+ഇൽ) hut, out-house near
palaces for menials. വള്ളിക്കുടിലകം Nal.=
കുടിഞ്ഞിൽ. നൃപതിമരുവിനക. Mud. Royal
tent in war. കുടിൽ വെക്ക V2. to quarter
soldiers.

കുടിലം kuḍilam S. (=കുഞ്ചിതം) Crooked, tortu-
ous. കുടിലക്കണ്ണാൾ RC., നയനം ഭ്രൂകുടികളെ
കൊണ്ടു കുടിലമായി ക്രുദ്ധിച്ചു VCh., കുടിലമിഴി
Sit Vij. girl with rolling eyes. കുടിലചിത്തന്മാ
രോടു പറവാനായി കൌടില്യം KR.

കുടിലൻ deceitful, talebearer. അഭ്യാസി കുടി
ലൻ എന്നു prov.

കുടീരം kuḍīram S. (=കുടിൽ) Hut. മൽകു'ത്തി
ങ്കലേക്ക എഴുന്നെള്ളേണം Mud.

I. കുടു kuḍu C. Te. Small, narrow, enclosed.

II. കുടുകുട 5. (ഗുടു) Onomatop. descriptive of
guggling, rumbling noise. കു. ഒലിക്കും ചോര
Ch Vr. ചോരി കു. ക്കുടിത്തരക്കർ RC. കുടുകുടേ
ക്കുടിച്ചു Bhr. ചോര അത്രയും കുടുകുടുക്കനേ കു
ടിച്ചു Arb. കുടുകുട നിലവിളിച്ചു കാലാൾ Bhr.
— noise in smoking a hooka, emptyin g a bottle;
rattling noise. കുടുകുടിന ചാത്ര Pay. — കുടുകു
ടുപ്പാമ്പു MC. rattlesnake.
കുടുക, കുടുവ T. No M. small vessel.
കുടുക്ക T. M. 1. shells, as of ചുരങ്ങ used as
vessels. — ജവാതുക്കു. KU. civet bag. — തീ
ക്കു. V2. bombshell. 2. small cooking vessel,
with narrow mouth നെയ്ക്കുടുക്ക. V2.
കുടുക്കം 1. fitting, as of a ring in the finger.
2. entanglement. കു. പറ്റി MC. was en-
dangered.
കുടുക്കു 1. narrowness, tightness, also കുടുസ്സു f. i.
കു. തീൎക്ക to release out of danger. 2. loop,

noose, trap; button. തെങ്ങിൻകുല കെട്ടുന്ന
തിന്ന് ഓലകൾ കു. കളാക്കി അരെക്കു കെട്ടി
യതു jud. കുടുക്കിലാക്കി entrapped.
കുടുക്കി (loc.) a window, കു. വാതിൽ shutter.
v. a. കുടുക്കുക, ക്കി 1. to entangle, entrap, fix. മൂ
രിയെ കുടുക്കി കെട്ടി tied fast. കടച്ചിപണ്ടാര
ത്തിൽ കുടുക്കികൊണ്ടു പോയി TR. കുടുക്കിവ
ലിച്ചു തീരത്തു കൊൾവാൻ CG. to get one out
of the well. കണ്ടികു. to stop the entrance
of water. 2. to embarrass, endanger, en-
tice എന്നെ ഏതുവിധത്തിലും കുടുക്കേണം MR.
v. n. കുടുങ്ങുക 1. to be entangled, hooked in,
got in. ചളിയിൽ കുടുങ്ങിപ്പോയി stuck fast.
കൈക്കോട്ടിൽ ഒർ എല്ലു കടുങ്ങി കിട്ടി the
hoe brought up a bone. വലയിൽ കു. (huntg.)
2. to shake, make noise (loc.)=കുലുങ്ങു.

കുടുതി kuḍuδi V1. Pieces of wood to fill up
crevices in boats.

കുടുപ്പ kuḍuppa No. see കുടിപ്പക (കുടി I).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/280&oldid=184426" എന്ന താളിൽനിന്ന് ശേഖരിച്ചത്