താൾ:CiXIV68.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കീറു — കീഴ് 253 കീഴ്

കീൎത്തിക്കേടുണ്ടാം Bhr. ignominy — vu. കിരി
ച്ചിക്കേടു TP. dishonour, shame.

കീൎത്തിമാൻ celebrated (=കീൎത്തിപ്പെട്ട) പരാജി
തൻ കീൎത്തിഹീനനുമായി Bhr.
denV. കീൎത്തിക്ക to praise ഭൂപാലനെ കീൎത്തി
ച്ചുവാഴ്ത്തി Nal. കീഴിൽ ഉണ്ടായതു കീ'ച്ചു പാ
ടിനാർ CG. — (part. കീൎത്തിതം) —
CV. ഇതു കീൎത്തിക്ക കീൎത്തിപ്പിക്ക KR.

കീറു kīru̥ T. M. (C. Te. Tu. ഗീറു fr. കിറു) A
rag, stripe, shred.
കീറുക 1. to scratch, draw lines (C. Te. ഗീചു)
പുറം മുള്ളുകൊണ്ടു കീറി vu. കുളമ്പുകൊണ്ടു
നിലത്തു കീറുക TrP. 2. v. n. to be slit, torn
ഉഴുതാൽ നിലം കീറും KR. കീറി മുറിഞ്ഞിതു
ദേഹവും Bhr. (comp. കിഴി); കാൽ കീ. 3.
v. a. tot ear, rend, മിറ്റത്തു കീറിയിട്ട വിറകു
TR. split. വയറു കീറുക to dissect.
CV. വയറതു കീറിപ്പിച്ചു PT.
VN. കീറൽ a tear കീ'ലിന്നു ഇഴ ഓട്ടുക to darn
it. കീറത്തുണി, — പ്പായി torn clothes, mat.
കീറാമുട്ടി wood, which will not split; a hard job.
കീറ്റു T. M. (C. Te. ഗീട്ടു) fragment, piece. കീ
റ്റെടുത്തു (huntg.) of hog, രണ്ടുകീറ്റിന്നും
നടുവിൽ PT. of a half cloven tree.
കീറ്റില=മുതുവില (opp. നാക്കില).
കീറ്റുകഷണം, — കണ്ടം=തുണ്ടു.
കീറ്റുനാമം (Brhm.)=ഉൎദ്ധ്വപുണ്ഡ്രം.
കീറേറാല one half of an Ola, also ഓലക്കീറ്റു
(so So. മാങ്ങക്കീറ്റു, തേങ്ങക്കീറ്റു).

കീലം kīlam S. Wedge, bolt, nail (=പൂൾ PT.)
കീലിതം fastened, pallisaded. കോലനെ ശൂ
ലേന കീലനംചെയ്തു SiPu. transfixed.

കീൽ 5. H. (Ar. qīr) 1. Pitch. കീൽമരം fir
trees. 2. മൂക്കിൽനിന്നു കീൽ പുറപ്പെട്ടു (loc.)
polyp.=ദശ, മുള.

കീലാലം kīlālam S. Sweet fluid, water കീലാ
ലധി sea (po.)

കീശ, കീസ H.khīsā, A pocket.

കീഴ് kīl̤ കീൾ T. M. C. Tu. (Te. കീ)=കിഴു
1. Place below. ചളിയിൽ തല കീഴായി മുക്കി
(in hell); പാറമേൽ തല കീഴായി വീഴും Bhg.
പതിക്ക നീ തലകീഴായി KR. കിഴ്ത്തലയാമാറു

തൂങ്ങിനോർ CG. തലകീഴ്ക്കാമ്പാടായി headlong
(Dat.) 2. adv. under, beneath, down. പൃത്ഥ്വി
യും ഇവൻ കീഴിൽ KR. subject to me. ഭരത
ന്റെ കീഴിൽ ഇരിക്കയില്ലാരും KR. none likes
to be under Bh. നൃപന്മാരെ നിന്നുടെ കീഴാ
ക്കി വെച്ചു Mud. subdued. അശ്വത്തിന്മേൽനി
ന്നു കീഴിറങ്ങിനാൻ Brhm. 3. what is old,
past, former (കിഴവൻ). കീഴുള്ളവർ V2.=പൂ
ൎവ്വന്മാർ, കീഴിൽ എടുത്ത മുതൽ TR. former
collections. കീഴിൽ കഴിഞ്ഞതും മേലിൽ വരു
ന്നതും vu. ഇതിൽ കീഴിൽ AR. heretofore. —
നാള എന്നിങ്ങനെ ചൊന്നതിൻ കീഴുള്ള നാഴി
ക എണ്ണി CG. counted the hours until the
promised tomorrow.

Hence: കീഴടങ്ങുക to submit, കീഴടക്കുക, കീ
ഴാക്കുക to subdue.
കീഴമ inferiority V1.
കീഴറുക്ക to undermine. പൂക്കളെ കാമിച്ചു പി
ന്നെയും കീഴറ്റു ചെല്കയില്ല CG. (of bees).
കീഴാണ്ടു (3) last year.
കീഴാധാരങ്ങൾ MR. former documents.
കീഴാനെല്ലി & കീഴാൎനെല്ലി Phyllanthus (see
കിഴു —). TP.
കീഴായി or കിഴഴി a name of Kaḍattuwanāḍu
കീഴാൾ a subordinate.
കീഴായ്ക്കൂറു the 3d part of the rent under കഴി
ക്കാണം, the tenant's share; whilst the Janmi
has ⅔ or മേലായ്ക്കൂറു.
കീഴായിജന്മം the right to the lower kinds of
parambu produce, when the higher (൪ ഉ
ഭയം) belong to another (loc.).
കീഴിട്ടു below. കീഴിട്ടിരിക്ക to sit on the ground.
കീഴൂർ N. pr. of the temple near the ford of തുറ
ശ്ശേരി; കീഴൂർപുഴ old boundary of N. & S.
Malabar 1, Putupatna river; 2, Chandragiri
river KU. Anach.
കീഴേ under, below. കീഴേതു Gan. the lower.
കീഴ്ക്കട the old way; കീഴ്ക്കട നടപ്പിന്നു വിരോ
ധമായി നടക്ക (doc.) to manage differently
from old custom. — rest of old accounts.
കീഴ്ക്കടയുള്ള മുതലുകൾ തരാം MR. arrears.
കീഴ്ക്കട ൬൯ ആമതിലേ വകയിൽ കൊടുക്കേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/275&oldid=184421" എന്ന താളിൽനിന്ന് ശേഖരിച്ചത്