താൾ:CiXIV68.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിതവ — കിമപി 249 കിരണം — കിറി

vu. ഉണ്ണും കിണ്ണം. ഇരിമ്പുകി'ത്തിൽ വീത്തു
ക a med. 2. gong, കി. മുട്ടുക to proclaim.
വില്പാൻ കി. മുട്ടിയതു കേട്ടു TR.

കിണ്ണാണം B.=a കിണ്ടാട്ടം.

കിതവൻ kiδavaǹ S. Gambler, rogue കിത
വമതികൾ AR.

കിതെക്ക kiδekka No. (better കിഴെക്ക) To pant.
VN. കിതയൽ, കിതെപ്പു panting.

കിത്താൻ Ar. katān.(Heb. ketōn) Linen, canvas
etc.; കിത്താനത്തുണി etc., കിത്താനപ്പായി sail.

കിത്താബ് Ar. kitāb. Book, Coran.

കിത്തുക kiṭṭuγa NoM. (T. കിന്തുക) 1. കി
ത്തിക്കിത്തി നടക്ക To stand or walk on the
tip-toes. 2. to hop about on one leg, as
boys in play, also കിത്തിച്ചു നടക്ക. 3.=തു
ളളുക Mpl. [lobster.
കിത്തിക്കൊഞ്ചൻ No.; vu. കിത്താക്കൊഞ്ചൻ a

കിനാവു kināvu̥ (T. കനാ, C. കനസു, Tu. കണ,
Te. കല fr. കൺ? കനം?) Dream മാളികക്കി
നാക്കാണും, മാടം കിനാക്കാണും prov. dream
of palaces. പോകുന്നതു കിനാവിങ്കൽ കണ്ടേൻ
KR. കപടം ഇല്ല കിനാവിലും PT. [കിം. —

കിന്തു kindu S. (കിം) But. — കിന്ദേവൻ see
കിന്നരൻ (കിംനരൻ) a demigod, heavenly
musician, f. കിന്നരികളെ പോലെ ഗാനം
ചെയ്തു Nal. കിന്നരന്മാരോടു സമമായി പാ
ടാം Tantr. Hence:
കിന്നരം T.M. Te. a lute or fiddle. കിന്നരപ്പെ
ട്ടി music box, piano, etc. കിന്നരീ നാരീപോ
ലെ കിന്നരമണെച്ചു KR. കി. തെറിക്ക V1.
to play it. പോത്തിന്റെ ചെവിട്ടിൽ കി.
വായിക്ക prov. (Heb. kinnōr).
കിന്നരി C. H. M. a lute made from gourds V1.

കിമപി kimabi S. (കിം)=കിഞ്ചിൽ f. i. കി.
നഹിഭയം AR. No fear whatever. Also കിമു
പറയുന്നു what shall I say?
കിമ്പുരുഷൻ S.=കിന്നരൻ.
കിമ്പ്രകാരം how? കിംഭൂതം being what?
കിംഫലം fruitless ചോദ്യം കി. ആയി കഴി
ഞ്ഞാൽ VyM.
കിംവാ or? or.
കിംശുകം (parrotlike) — red flowered Butea

frondosa. പുഷ്പിതകിംശുകതുല്യശരീരനായി
UR. wounded all over. കിഞ്ചുകം പൂത്തഖിലം
നിറയും RC.

കിയത്ത്, കിയൽ how much? L. quot?
കിയന്മാത്രം very little.

കിരണം kiraṇam S. (കൃ to scatter) Ray.
കിരണമാലി sun. സഹസ്രകിരണന്മാർ AR.
suns. [TR.

കിരസ്താന്മാർ Port. Christaõ. Roman Catholics

കിരാതൻ kirāδaǹ N. pr. Tribe of mountain-
eers. ശകകിരാതന്മാർ Bhr.

കിരാതി Port. grade; Lattice, harrow.

കിരാൽ kirāl (T. കുരാൽ q. v.) Brown. കി. നി
റം, കി. പശു & കിരാലി—(ബഭ്രു).കിരാലിപ്പ
യ്യിനെ കെട്ടി TP.

കിരിയം kiriyam (Tdbh. ഗൃഹം) 1. House, prog-
eny. 2. കിരിയത്തിൽ നായർ the higher class
of Sūdras. നാലു കിരിയക്കാർ at Calicut=൪ കാ
ൎയ്യക്കാർ.— പതിനൊന്നു കിരിയം KU. 11 families
of Nāyers below the തറവാട്ടുകാർ.

കിരിയാത്തു Criyāt T. M. Justicia paniculata.

കിരിശു, കിരിചി Malay. krīs, Creese, dagger.
(vu.=കൃഷി Mpl.)

കിരീടം kirīḍam S. Crown, diadem. നൂറു കി.
വെച്ചു വാണോളുക KU. rule for 100 gener-
ations (=കൊലം). മണികൾ മിന്നീടും മണി
ക്കിരീടം Bhr.
കിരീടപതി independent prince.
കിരീടി crowned (Indra) ഇഷ്ടനായി മരുവീടും
കി. (KumK.)

കിരുകിര kirukira (Onomatop.) 1. Rustling,
rattling noise. 2. കിരുകിര മുറി sensation
of parched throat.
denV. കിരുകിരുക്ക, ത്തു. to rustle, rattle.

കിറണി, കിരേണി a med.=ഗ്രഹണി.
കിരേണിപോക്കു. vu.

കിറയുക kir̀ayuγa (Tu. to gnash the teeth) To
creak as a door V1. 2. to insist on, resist. കിറ
ഞ്ഞു വാങ്ങുക to force it from one. [ing.
VN. കിറച്ചൽ also കിറവു coveting, importun-

കിറി kir̀i Corner of the mouth V1. (also obsc.)
കിറിണി B. tickling.


32

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/271&oldid=184417" എന്ന താളിൽനിന്ന് ശേഖരിച്ചത്