താൾ:CiXIV68.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിടിൽ — കിട്ടുക 248 കിണം — കിണ്ടി

കിടിൽ kiḍil No., കിടുകുടം So. Tu. Cocoanut leaves
carefully matted for screens, fans, thatches
കി. മടഞ്ഞു TP.

കിടിഞ്ഞൻ So. (കു — ?) deep basket.

കിടുകിട kiḍuγiḍa (onomatop.) Shivering കി.
വിറെച്ചു Arb., Si Pu.
കിടുകിടുക്ക T. M. to shiver, tremble പേടിച്ചു
പാരം ചുരുങ്ങി കിടുകിടുത്തു Bhg. (in agony).
കണ്ണുനീർ ഒലിക്കയും വണങ്ങി വീഴ്കയും ഉ
ളളിൽ കി'ക്കയും Bhr.
കിടുങ്ങുക, കിടുക്കുക 1. id. 2. sound of vessels
knocking against each other.
കിടുക്കനേ MC. suddenly.
കിടുകു (see കിടിൽ) floodgate V1.
കിടുകിണിപ്പാല Asclepias rosea (& കിറു —).

കിടുപിടി kiḍubiḍi T. M. (C. Tu. ഗിഡിബിഡി)
Tabor; see കിടയുക.
കിടുമ്പുക=കിടുങ്ങുക f. i. പല്ലു കിടുമ്പി Nid 22.
കിടുമ്മൻ So. a bolt. — കിടേശു So. a cork.

കിടെക്ക see കിടയുക.

കിട്ടം kiṭṭam T. M. C. (& കിത്തടം from കിഴു?)
S. 1. Dross, scoria ലോഹകിട്ടം=കീടം; ഇരി
മ്പുകിട്ടം med. also പുരാണകിട്ടം. 2. excre-
ments, കിട്ടാംശം Nid. the part of food, which
is secreted (മലമൂത്രമായി പോകുന്നതു) opp. സാ
രാംശം chyle. 3. met. കിട്ടമറ്റുളളബാണം
KR. (of Cāma)=കേടറ്റ.

കിട്ടുക kiṭṭuγa T. M. Te. C. (ഗിദ്ദു) 1. To come
to hand, be obtained, reach v. n. & act. എ
നിക്കു കിട്ടി & അവനെ കിട്ടിയാൽ TR. if we
can catch him; even impers. നിനക്കെന്നെ കി
ട്ടുകയില്ല AR. കാണ്മാൻ കിട്ടിയില്ല CC. was not
to be seen. ദീനം കിട്ടി MC. (=പിടിച്ചു). ചെ
വി അറിയാതേ കിട്ടും prov. അവന്റെ മനസ്സു
കിട്ടി found him out. കിട്ടാക്കുറ്റിയിലാക്ക to
bestow money, from whence it will not return.
വഴിക്കു കിട്ടിയ ആൾ jud. met on the way.
2. auxV. വെടിവെച്ചു കിട്ടിയ പന്നി MR. ആ
ന കുഴിയിൽ വീണു കിട്ടും, മൂന്നു വൎഷം വിട്ടു
കിട്ടി (jud.) are remitted. കണ്ടു കിട്ടീല്ല എന്നി
രിക്കുന്ന മൎത്യൻ Nal. a man you never saw.
VN. കിട്ടൽ f. i. പണം കി. ഉണ്ടു to have a great
income.

കിട്ടി T. C. SoM. torture by pressing the
hand between 2 sticks, കി'ക്കോൽ.
കിട്ടു piece, class (=കിട) ഒരുകിട്ടാക, തമ്മിൽ
ഒരു കിട്ടായ്നടക്ക one minded.

കിണം kiṇam S. Scar (=കല) വ്രണശ്രേണി
കിണപ്രകാരം CC.

കിണയുക kiṇayuγa So. (Tu. കിണക്ക C
. Te. കിനി anger) To quarrel=കിടയുക.

കിണറു kiṇar̀u̥ T. M. Well (see കേണി) vu.
കെരടു TP. കിണറും കുളവും; കിണറ്റിൻ കര.
കല്ക്കിണറു V1. കി. കുത്തുക, കുഴിക്ക to dig,
കെട്ടുക TR. to build it. കിണറ്റിൽ വീണു മരി
പ്പാൻ പോയി, നിന്നെ കൊത്തിയിട്ടു കി'റ്റിൽ
ചാടും TR. കിണറ്റിൽ പന്നി KU. (belongs
to Rāja).

കിണറ്റുപുര house or shed near a well.

കിണുകിണ kiṇuγiṇa Tinkling T. M. (see
കിങ്ങിണി),=കിലു; hence കിണുങ്ങുക & കിണു
ക്കുക, ക്കി to tinkle.

കിണുക്ക, ത്തു kiṇukka SoM. To become stout,
thick, stiff. [corpulence.
VN. കിണുക്കം & കിണുപ്പു; also കിണിട്ടം V1.

കിണ്ടുക kiṇḍuγa T. SoM. To stir a pap, to
dig (കിള). [കിണ്ണാണം So.
കിണ്ടൽ pumping a person, also കിണ്ടാട്ടം,
കിണ്ടൻ T. M. (C. ഗിണ്ടു) stout cloth, double
threaded stuff. [compressed.
കിണ്ടപ്പൻ So. stout, robust (C. Te. Tu. ഗിട്ടം
കിണ്ടം M. mischief, mistake, disappointment.
കി. പിണയുക to be involved in trouble. കി'
ത്തിലാക്കി brought me into a fine mess. സ്ത്രീ
കളുടെ കിണ്ടങ്ങൾ the arts of women.

കിണ്ടി kiṇḍi (T. കിണ്ണി, C. Tu. ഗിണ്ടി, S. കു
ണ്ഡിക) 1. Goblet, water-vessel with a snout,
used also to collect money on feast-days അങ്ങാ
ടികൊളളുന്ന കി. കൊടുത്തേൻ Anj. 2. sword-
blade V1. (T. cover of sword-hilt).
കിണ്ണം T. M. (So. കിണ്ണൻ) 1. metal plate
പൊന്നിൻ കിണ്ണത്തിലിട്ടു Mud. പുരെക്കക
ത്തുളള കി'വും തളികയും ആക കവൎന്നു TR.
all the household stuff, also കിണ്ണം തളിക
കൈക്കൊട്ടു പടന്ന ആദിയായിട്ട് ഒക്കയും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/270&oldid=184416" എന്ന താളിൽനിന്ന് ശേഖരിച്ചത്