താൾ:CiXIV68.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാളം — കിം 246 കിക്കട്ടു — കിട

കാളവായി T. So. stove, furnace; (loc.) brick-
& lime-kiln, arch of bridge.

കാളാഗുരു=കാരകിൽ.
കാളി a form of Durga കാളി ചിരിച്ചു കാണാ
കുന്നു AR. bad omen. — pl. പിശാചാദികാളി
കൾ കൂളീഗണം Brhm 8.— കാളിയും കൂളി
യും ചോരയിൽ കേളിയാടി ChVr. കാളിപ്പല്ലു
tusk, formidable tooth V2 . [ണ്ടു CG.
കാളിമ blackness മേളം കലൎന്നൊരു കാ. പൂ
കാളിയൻ black serpent CC.

II. കാളം 1. see കാഹളം. 2. fishing hook to
catch alligators V2. & No M. കാ. വെക്ക to lay
baits for alligators.

കാളടി (loc.) soup, broth as of fowls.

കാളാഞ്ചി kāḷāńǰi 1. T. M. C. Te. (കാളം trum-
pet) A large spittoon, പിടിച്ചു കാ. KR. കാ.
ഏന്തുക Sk. കാമനു പൊന്മയമായുളള കാ. നീള
പിടിച്ച പോലെ CG. (comp. to പാടലം flower)
പൊൻകാ., വെളളിക്കാ. KU. 2. gold or silver
tassel in trumpet form.

കാളാമുണ്ടം kāḷāmuṇḍam B. Plantain stem.

കാളിന്ദി kāḷinďi S. Yamuna, springing from
Calinda mountain.

കാളുക, ളി kāḷuγa 1. (T. കാഴ, Te. കാലു to be
sharp) To burn, flame കാളുംവഹ്നി CC. കത്തി
ക്കാളുന്ന കാട്ടുതീ KumK. വയറ്റിന്നു കാളുന്നു of
hunger. കാളുന്ന ദാഹപരീതനായി PT. 2. No.
to bawl, cry=ആളുക. A Mantram is prescribed
അലറിക്കാളുന്നതിന്ന് എഴുതിക്കെട്ടുക (mantr.)
VN. കാളൽ 1. high flame, love-fever. 2. bawling
കാ'ലും വിളിയും കഴിച്ചു jud. വെടിയും കാ'ലും
കേട്ടു. MR. (= വൈരം).
CV. തീപ്പിടിച്ചൊക്കവേ കാളിച്ചു RS.

കാൾ kāḷ 1. (fr. prec.) കാൾ എന്നു കൂട്ടിനാർ
ബാലകന്മാർ cried CG. 2.=കാണിൽ; കാളും
see കാണുക.

കാഴ് kāḷ T. see കാതൽ, കാമ്പു.

കാഴ്ച, കാഴ്മാൻ see കാണുക.

കിം kim S. (neutr. of കഃ) What? f. i. കിം കരോ
മ്യം AR. what shall I do.
കിങ്കരൻ (doing any thing) servant.

കിമൃണൻ, കിംക്ഷണൻ, കിങ്കണൻ, കിന്ദേവൻ
AR. people, who make light of debts, mo-
ments, small things, God. കിംക്ഷണന്മാൎക്കു
വിദ്യ ഉണ്ടാകയില്ല AR.

കിംവദന്തി "what do they say?" a rumour
=ശ്രുതി f. i. ഞാൻ ഇന്നൊരു കിംവദന്തിയും
കേട്ടേൻ Bhr.
കിംശുകം=പലാശ (കിംശുകനിറം KR. red).

കിക്കട്ടു kikkaṭṭu̥ (aC. കിഗ്ഗട്ടു fr. കിർ=ചെറു,
കട്ടു). N. pr. district south of Coḍagu TR.

കിക്കിളി kikkiḷi Tickling, titillation, കി. കൂട്ടു
ക.,കുത്തുക, also den V. കിക്കിളിക്ക to tickle.

കിങ്കരൻ kiṅgaraǹ S. (see കിം) Servant.

കിങ്കിണി kiṅgiṇi S. & കിങ്ങിണി (T. കി
ണ്കിണി from കിണുങ്ങു) Little bells, ornaments
made of such. കനക കിങ്ങിണി വളകൾ Anj.
അരയിൽ കി. യും നിറെച്ചു ചാൎത്തി CC. പൊ
ന്മണി കി.. SG. കി. തന്നൊലി പൊങ്ങ CG.
from infants playing. കി. കിലുങ്ങുന്നു V1.

കിങ്കു kiṅgu̥ (onomatop.) Infants' babble, inter-
preted as demand for Canji; a pap, mixture
of rice & sugar.

കിച്ചുകിച്ചു kiččukičču̥ T. Beng. M. Chirp
(C. Tu. T. fire).
കിച്ചടി a kind of curry (Beng. ഖിച്ചഡി).
കിഞ്ചുക C. Te. M. to squeak, beg (see കെഞ്ചുക).

കിഞ്ച kiṇǰa S. (കിം+ച) Moreover.
കിഞ്ചന, കിഞ്ചിൽ somewhat (po.) f. i. കി
ഞ്ചിൽ ജ്ഞത്വം opp. സൎവ്വജ്ഞത്വം; കിഞ്ചിൽ
കിഞ്ചിൽ by little & little. Brhmd.

കിഞ്ജല്ക്കം kiṇĵalkam S. Filaments of lotus
(=അല്ലി) പത്മകിഞ്ജല്ക്കസമം AR.

കിട kiḍa T. M. 1. (കിടു=കിട്ടു) Approach,
match, equality; kind, class. അവളോട് ഇ
വൾ കിടയാകയില്ല; ആ കിടയിൽ ആരും കാ
ണുകയില്ല none like him. ചെറുകിടയിൽ among
the young. ചെറുകിട കച്ചോടം petty merchan-
dise. 2. (T. couch) layer, bank, mound, പുഴ
യിൽ കിടക്കെട്ടി Palg. a temporary dam across
a river during the hot months. Also what
lies, remains. കീഴ്ക്കിട the balance of the last &
കീഴ്ക്കിടപ്പു V1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/268&oldid=184414" എന്ന താളിൽനിന്ന് ശേഖരിച്ചത്