താൾ:CiXIV68.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാവട്ട — കാവൽ 244 കാവളം — കാവു

കാല്ചിലമ്പോശ CG. tinkling of foot-trinkets.

കാ(ൽ)ച്ചുവടു footstep കൃഷ്ണന്റെ കാ. ആരാഞ്ഞു
CG.
കാൽച്ചെറ്റ webfoot; cere MC.
കാല്തള foot-fetter or ornament.
കാല്തളിർ, കാല്താർ foot (hon.)
കാല്നട 1. കാ. യായി going on foot. കാ.പൂണ്ടു
നടക്ക CG. യുദ്ധം ചെയ്യുന്ന പടി കാ. യായു
ളളതും KR. 2. ഇത്ര കാല്നട so much cattle
(hence കാലി). 3. diarrhoea=അതിസാ
രം V2.
കാൽപന്തി the step of a climber (as in wells).
കാൽപിടിക്ക a client to prostrate himself at
a superior's feet, കാൎയ്യത്തിന്നു കഴുതക്കാൽ
പി. prov. ആരുടെ കാ'ക്കേണ്ടു ദാരാൎത്ഥമായി
SiPu. എന്റെ കാ'ക്കേണം TR. beg pardon.
എന്നാൽ തങ്ങളെ കാലും പിടിച്ചു സലാം
humble greeting to you (=കാല്ക്കൽ വീഴുക).
കാൽപെരുമാറ്റം walking കാ. കേട്ടു.
കാൽമടക്കം to ease nature,=ബാഹ്യം.
കാൽ വിരൽ toe.

കാവട്ട kāvaṭṭa T. M. A fragrant grass, Andro-
pogon Schoenanthus, also കാവിട്ടപ്പുൽ V1.

കാവതി see കാവിതി under കാവു.

കാവത്തു (loc.)=കാത്തു 2. a large yam. ആ
പത്തും കാവത്തും കുറെശ്ശേ മതി prov.

കാവൻ P. kābīn; Marriage settlement, (regis-
tration of a Māppiḷḷa marriage കാവൻ എ
ഴുത്തു).

കാവർ Ar. qāfir, see കാപ്പിരി Infidel.

കാവൽ kāval 5. (VN. of കാക്കുക) Custody,
guard, prison കാവലിൽ ആക്കി (or നില്പിച്ചു)വി
സ്തരിക്ക TR. criminals — അവർ കാവലായി TP.
watched. ദാസരെ കാവലുമാക്കി CG. set to
watch. വീരരെ കാ. വെച്ചു, അവർ കാ. ഉളളതു
KR. ചിറക്കൽ കാ. കിടന്നു MR. guarded the
tank, so കാ. നില്ക്ക vu.; കാവല്ക്കു നാലു പുറത്തും
ആളാക്കുക Mud. [man.
കാവലാളി, കാവല്ക്കാരൻ guard, village watch-
കാവല്പാടു temple of kāḷi, Ayappan, etc. (=
കാവു 2.)
കാവല്പുര watch-house, കാവല്ചാള prov.

കാവല്ഫലം 1. remuneration for protection of
land, claimed by the chief inhabitants.
2. share of watchman (in grain).

കാവൽമാളിക watch-tower V2.

കാവളം kāvaḷam Sterculia Balangnas Rh.

കാവി kāvi 5. (കാവു 3.) Red ochre, also കാ
വിമണ്ണു GP. മണ്കാവി Indian reddle.=കാഷായം.
കാവിക്കല്ലു Armenian bolus ചന്ദനം കാ'ല്ലും MM.
also പൂങ്കാവി.
കാവിവസ്ത്രം a mendicant's red dyed cloth.

കാവു kāvu̥ (T. കാ. fr. കാക്കുക) 1. Inclosure,
garden. പൂങ്കാവു, grove പൂമരക്കാവു f. i. കണ്ട
കാവുകൾ തോറും Bhr. 2. inferior fane, holy
enclosure അയ്യപ്പൻ പല കാവുകളിൽ അധിവ
സിച്ചു (huntg.), അടിയാരെ കൂട്ടി ഇളന്നീർ കാ
വു കെട്ടിക്ക TP. temporary fane. കാവൂട്ടു കാ
ണ്മാൻ പോയി TP. കാനത്തൂർ കാവിൽ ഊരാ
യ്മക്കാർ TR. 3. T. C. black spot on forehead
("what preserves") മൈകാവുംമിഴിയാൾ RC.
4. a Brahman girl of 8 years B. 5. split
bamboo with ropes suspended from each end
for carrying burthens. പത്തുക്കാവ് 10 burdens,
as measure.
Hence: കാവടി 5.(T. also കാവുത്തടി)=കാവു 5.,
esp. a more or less adorned pole of a peculiar
description with offerings dedicated to Subrah-
manya f. i. കോഴി—, പാൽ—, മീൻകാവടി;
also religious mendicant's pole taken from
house to house.
കാവടിക്കാരൻ Cowri cooly; men that bring
contributions to temple feasts (So. കാവ
ണ്ടം loc.)
കാവുക, വി T. M. to carry on a pole, also കാ
വിക്ക, കാവിച്ചു കൊണ്ടുപോക; hence കാ
വുന്ന കൂട്ടർ=കാവടിക്കാർ.
കാവിതി (T. servant=വിധി കാക്കുന്നവൻ) also
കാവതി, കാവുതിയൻ barber, esp. of Tīyar.
f. കാവതിച്ചി TR. — ശൂദ്രകാവുതി higher class
(40 in Taḷiparambu), വളിഞ്ചിയൻ (275 in
Taḷip.), തീയക്കാവതി (121 in Taḷip.), തച്ച
ക്കാവുതി (13 in Taḷip.), നാവുതിയൻ (500 in
Taḷip.).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/266&oldid=184412" എന്ന താളിൽനിന്ന് ശേഖരിച്ചത്