താൾ:CiXIV68.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാരം — കാരണം 239 കാരൻ — കാരാളർ

thorny prickly shrub. കാരമുരട്ടു ചീര മുളെക്ക
യില്ല prov. കാരക്കോലിൽ ചിതൾ പിടിച്ച പോ
ലെ prov. (so lean). Kinds: കണ്ടൻ കാ. Canthium
parviflorum, ചെറുകാ. Rh. Canth. amarum, ക
ട്ടക്കാ. with long thorns, കരിങ്കാര Calophyllum
flavescens (emet.), തളിക്കാ Rh., തൊടുക്കാ. or തു
ടരിക്കാ. Uvaria?, മനിൽകാ — & മണിലകാ.
Miransops dissecta (from Manilla), മലങ്കാ. Van-
gueria spinosa, വെണ്കാ. Griffithia fragrans,
പറക്കാര q. v. 2. a sharp eruption on the skin
(C. ഗാരു)=ആണി. 3. a fish V1. 4. a dish
for making bread, also കാരിക, കാരോൽ. കാ
രയിൽ ചുട്ട അപ്പം vu.

Hence: കാരക്ക a dried date fruit. കാ. വേണ്ടു
കിൽ താരം കൊണ്ടാ CG. കാരക്കായുടെ അക
ത്തേക്കുരു a med. (C. കാരിക്ക).
കാരക്കാടു a thorny jungle; N. pr. of a place കാ
രക്കാട്ടമ്മ, കാരക്കൽമൊ a certain low-
caste poetess.
കാരകൊട്ടു a kind of cricket, played with a
കാരവടി a crooked staff, also കാരമണി
ക്കൊട്ടു V2. (see വെണ്ണി).
കാരമുൾ thorn.
കാരവെല്ലം B. Momordica പാവൽ.

I. കാരം kāram S. (√ കർ) Making, as അകാ
രം what sounds a; ഓങ്കാരം etc.

II. കാരം Tdhh. ക്ഷാരം, ഖാരം Caustic; different
salts; pungency, as of pepper (= എരിവു).

കാരകം kāraγam S. (= കാരം I) Doing, agent,
action; സിംഹകാരകം making one a lion.

കാരണം kāraṇam S. (caus. of കർ) Cause,
motive, origin. എന്തൊരു കാ. വാരായ്വാൻ Bhr.
അതിന്റെ കാരണം KU. the reason whereof
is as follows, for. Vishnu is called കാരണ
മാനുഷൻ, — പുരുഷൻ AR. CG.
കാരണത, കാരണത്വം causality.
കാരണൻ 1. author, originator, Vishnu CG.
പ്രകൃതിതൻ കാരണൻ AR.; f. നാശകാര
ണി AR. 2. man of authority, title of
barons. കാരണരായുളെളാരാരണർ എല്ലാരും
CG. — കാരണഗുരു V2. a disinterested teach-
er. opp. കാൎയ്യഗുരു an interested one. —
Generally കാരണവൻ 1. head of family,

hereditary predecessor. കാരണോന്മാർ നാ
ളിൽ തുടങ്ങി TR. since the time of my ances-
tors. 2. the maternal uncle. അമ്മാവൻ.
3. a title കാരണവസ്ഥാനം f. i. 390 കാര
ണവർ KU., in Cur̀umbranāḍu: ൬ ഇടവ
കയിൽ ൧൨ കാരണവർ KU. പുഴനാട്ടുകാ
രണോന്മാരെ അനന്തിരവർ TR. the next
in dignity after the chief administrators
of a temple.

കാരണികൻ V1. investigating closely.
കാരണീഭൂതൻ who is the cause (= കാരണ
പുരുഷൻ).
കാരണോപാധി KeiN. see ഉപാധി.

കാരൻ kāraǹ S. (കാരം I.) Doer, who has to
do with, as തോട്ടക്കാരൻ, ആനക്കാരൻ, നാട്ടു
കാരൻ. — fem. — കാരത്തി & — കാരി.

കാരസ്കരം kāraskaram S. Strychnos (കാഞ്ഞി
രം) കാ'ത്തിൻകുരു പാലിലിട്ടാൽ കാലാന്തരേ
കൈപ്പു ശമിപ്പതുണ്ടോ CC.

കാരാ kārā S. Prison കിടക്ക വേണം കാരാഗൃ
ഹത്തിൽ തന്നേ ഇവൻ Bhr. അവനെ കാരാഗൃ
ഹത്തിൽ പിടിച്ചു കെട്ടിനാർ SiPu.
കാരാപ്പെട്ടി cartridge box (loc.) [KU.
കാരാകോറെ N. pr. Nāyer in Cur̀umbranādu

കാരാളർ kārāḷar (T. ploughmen. കാർ=കാൎയ്യം)
Workers, agents. 1. temple-servants, gener-
ally 4, placed by Ūrāḷar managers of temple-
lands for the endower ദേവസ്വത്തിൽ കാരാള
നായ പൊതുവാളെ ഊരാളൻ എന്ന് എഴുതി MR.
2. tenants, who hold the land for a long seri-
es of years W. 3. So. possessors of a free-
hold. Syr. doc.
കാരായ്മ, കാരാഴ്മ. 1, the office of a കാരാളൻ.
2. freehold V1. കാരായ്മതേട്ടം (or നേട്ടം)
So. purchased private property. കാരായ്മ
കൊണ്ടു കിടക്കുന്നു he has the title to the
estate. 3. verbal agreement between Jan-
mi & Cudiyān about their respective rights
to inhabit mortgaged grounds. കാരായ്മയാ
യിരിക്കുന്ന ൟ ശരീരം അനിത്യം KU. (opp.
ആത്മാവ് which is compared to ഊരായ്മ
sacred & full property).
കാരായ്മകരി a lease under which the tenant

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/261&oldid=184407" എന്ന താളിൽനിന്ന് ശേഖരിച്ചത്