താൾ:CiXIV68.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാതു — കാനങ്കാ 236 കാനത്ത് — കാന്തി

കാതു kāδu̥ (കതകു) 1. The ear, more as member,
than as organ of hearing (ചെവി). മേല്ക്കാതു,
കീഴ്ക്കാതു; മേല്ക്കാതു മോതിരം upper earring.
കുഞ്ഞികുട്ടിയരേ കാതും കഴുത്തും കഴിച്ചു വിറ്റു
TR. കാതും കഴുത്തും പറിച്ചു കൊണ്ടു പോന്നു,
also കാതും കഴുത്തുന്നും പറിക്ക TR. (robbers).
കാതിലേ പൊന്നും കഴിച്ചു കൊടുത്തേൻ Anj.
spent the last penny for it. കാതറ്റ പന്നി
prov. — ആയിരം ഉപദേശം കാതിലേ ചൊന്നാ
ലും KR. 2. handle of vessel ഭരണിയുടെ കാ.;
പടുത്തിരിക്കെക്കു ൨ കാ.; eye of needle, കാതറ്റ
സൂചിയും കൂടി വരാതു (in death).

കാതില "what is worn in the ear", women's
earring (similar കഴുത്തില) തളവളകാതില
പലവിധം Nal. മണിക്കാതില ഇടുക V1.
അനന്തോടി കാതില. [tuted for earring.
കാതിൽ ഓല, കാതോല a cadjan leaf substi-
കാതുകുത്തു boring the ears, in Kēraḷa only
കീഴ്ക്കാ. in the 5-7th year; മേല്ക്കാ. custom
of other countries, also of Māppiḷḷas (hence
കാതൻ a convert to Islam), കാതുകുത്തുക
ല്യാണം അടിയന്തരം MR.

കാത്തു kāttu 1. No. കാറ്റു, കാച്ചു, T. കാചു
The dried Areca juice. Catechu (=കാതൽ,
സാരം?). 2.=കാച്ചിക്ക yam bulbs, growing
above ground, also കാവത്ത് (= കണ്ടിക്കിഴങ്ങി
ന്റെ കായി). — past of കാക്ക q. v.
കാത്തൻ V1. doubled beaked bird=കട്ടൊഴൻ.

കാദളം kāďaḷam S. (കദളി) Plantain കാ. മോ
ദകം CG. [Spirits.

കാദംബരി kāďamḃari S. (കദംബം)=മദ്യം,

കാദർ Ar. qādir, The Almighty.

കാദി Ar. qāżi കാജി, കാതിയാർ Cāzy,
judge. കാ'രേ പള്ളി a mosk under a Cāzy TR.

കാനകം kānaγam S. (കനക) 1. Golden.
2.=കാനം T. കാനകനാറി RS.=കൈതപ്പൂ or
രാവപ്പൂ (കാ. മണത്തതേറ്റം CG.).

കാനം kānam (=കാനനം) 1. aT. aM. Jungle,
കാടു. 2. 1000 millions of millions CS.
മാകാനം 10000 millions of millions CS.

കാനങ്കാടു N. pr. Near Pālacāḍu രായർ ആന
മല കയറി കാനത്തിൽ കിഴിഞ്ഞു KU.

കാനത്ത് kānat (Ar. nikāḥ?) Marriage നി
സ്ക്കാരം സക്കാത്ത് നോമ്പു ഹജ്ജ കാനൂത്ത (sic.)
മുതലായ കൎമ്മങ്ങൾ TR.

കാനനം kānanam S. Jungle (= കാനം, prh.
കാൻ hard, see കാതൽ).
കാനനപൂകികൾ exiles. Bhr.

കാനംഗോവി & കാനഗോവി P. qānūn-
gō-i (കാനൂൻ) A Canongo, administrative offi-
cer, formerly=Tahsildar TR.

കാനൽ kānal T. M. 1. Heat, glare വിളക്കി
ന്റെ കാനലൂടെ കൊണ്ടുവന്നു TP. 2. mirage,
also കാനജലം, മൃഗതൃഷ്ണ; also sandy barren
land കാനല്ക്കാടു V1. very dry jungle, കാനല്പ
റമ്പു V2. desert. 3.=കാനം aM. കൊടുങ്കാ
നലിൽ മരനിര മുറിഞ്ഞടൎന്നു RC.

കാനീർ=കായ്നീർ (കായുക).

കാനൂൻ Ar. qānūn, G. kānon, & കാനൂൽ
Canon, regulation കാനൂൽ കല്പനകൾ MR.

കാനെഷ്ഠമാരി & ഖാ— P. khāna-šumāri,
Computation of inhabitants, census ഈ അം
ശങ്ങളിൽ കാ. പ്രകാരം ൧൮൦൦൦ ഹിന്തുവും ൮൦൦
മുസല്മാനും ഉണ്ടു TR. കുടി ഒന്നിന്നു കാ. കളിപ്പ
ണം കൂടി ൫ പണവും കൊടുത്തു TR. list of
population; also— മാതിരി MR.

കാന്തം kāndam S. part. (കമ്) Desired, at-
tracted;=അയസ്കാന്തം loadstone f. i. കാന്താ
ദ്രിമുൻ അയഃഖണ്ഡങ്ങളെപ്പോലെ KeiN.
കാന്തൻ husband, bridegroomo എന്നുടെ കാ. Nal.
കാന്ത wife, mistress.

കാന്തൾ kāndaḷ T. M. Gloriosa superba കാ'
ളും എങ്ങും നിറഞ്ഞുതായി CG. in the rains
(now മേത്തോന്നി).
കാന്തങ്ങ=കാട്ടുള്ളി, Lily. [Tāmūri.
കാന്തപറമ്പു, കാന്താറമ്പു KU. a residence of
കാന്താരം kāndāram S. Thick forest=കാന
നം, കാനം. [gent chilly.
കാന്താരിമുളകു, & കാന്തകാരി A small pun-
കാന്തുക kānduγa T. So. To be hot, pungent=
കത്തുക.
VN. കാന്തൽ. heat, pungency.
കാന്തി kāndi (കാന്തം) Loveliness, beauty കാ
മുകന്മാരുടെ കാ.യെ കാണുമ്പോൾ CG.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/258&oldid=184404" എന്ന താളിൽനിന്ന് ശേഖരിച്ചത്