താൾ:CiXIV68.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ടു 235 കാണ്ടാമൃ — കാതൽ

കണ്ടെത്തുക to meet, fall in with സല്പുരുഷ
ന്മാരെ ക'വാൻ പണി UR.
കണ്ടെഴുതുക=കണ്ടു കെട്ടുക.
കാണപ്പെടുക to be seen, visible ദേവകളാലും
കാണപ്പെടാ Tantr.
കാണരായ്ക (അരു=അരുതു) not enduring one's
sight, malice പൊയി പറയും ചിലർ കാ.
യാൽ Mud.

കാണാക to be seen, appear. അവനെ കണ്ടിട്ടു
കാ'കുമ്പോൾ TP. having seen & recognized
him. കാണായ്ത് എല്ലാമേ every thing visible;
& with Acc. ബാലകനെ കാണായ്വന്നു CG.
saw the child. കണ്ണാടിയിൽ കാണായി തി
ങ്കൾ CG.
കാണാക്കോൽ So. deceit.
കാണാപ്പാഠം learning by rote (കാണാതെ ചൊ
ല്ലുക to repeat from memory).
കാൺ Imp. & കാണ്ക behold! വെണ്ണ കാൺ
ഉണ്ണി നിണക്കു CG. ചെയ്തതു നന്ന് ഓൎത്തു
കാൺ AR. (=ഓൎത്താലും).
കാണിക്ക 1. T. M. C. Te. Tu. an offering,
present=കാഴ്ച f. i. കാണിക്ക വെച്ചേൻ സ
കല ധനങ്ങളും KR. PP. 2. CV.=കാട്ടുക
to show, make to appear, display. ഉപേക്ഷ
കാ. TR. to exhibit, ഞങ്ങൾക്കു കാണിച്ചു &
Acc. സായ്പമാരെ കാണിക്കാതെ TR. without
introducing him=ചെന്നു കാണുമാറാക്കാതേ.
കാണിച്ചുകൊടുക്ക (Acc.) to betray; (Dat.)
to take revenge (vu.)
കാൾ (Cond.=കാണിൽ) & കാളും, also കാട്ടിൽ
"in comparison with" തന്നേക്കാൾ മുമ്പിലേ
പോക CG. to go even sooner. With Loc. അ
തില്ക്കാളും മുഖ്യം AR. ശിക്ഷാരക്ഷ മുന്നിലേ
ക്കാളും നടക്കേണം VetC. better than
hitherto — also കാളിൽ: ബലം ഭവാന്നേറും
രിപുവിനെക്കാളിൽ Mud, & even കായിൽ
Mud. — In Mpl. usage the Inf. കാണേ f.i.
നീ എന്നെക്കാണേ പഴമ അല്ല Ti.
VN. I. കാഴ്ച (T. കാട്ചി) 1. eyesight, percep-
tion, penetration. 2. offering കാ വെക്ക to
present a gift (തിരുമുൾക്കാഴ്ച) to Gods &
kings; also merely വെച്ചു കണ്ടു KU. വെ

ച്ചുകണ്ടേ തൊഴാവു; to a new king നാടുവാ
ഴികളും മുഖ്യസ്ഥന്മാരും കാഴ്ച കഴിക്ക TR.
3. show, spectacle. കാഴ്ചച്ചന്ത industrial
exhibition; കാഴ്ചപ്പട sham fight, കവിണ
പിടിച്ചുള്ള കാ'പ്പടകളും Bhr.; കാ. വേല an
exhibition, കാ. കാണ്ക also of visions.

II. കാഴ്മ V1.=കാഴ്ച; — കാഴ്മാൻ=കാണ്മാൻ.

കാണ്ടാമൃഗം kāṇḍāmṛġam Hind.; Beng ഗാ
ണ്ഡാരം, Rhinoceros MC. V2.
കാണ്ടാമരം timber found under water.

കാണ്ഡം kāṇḍ'am S. (=കാമ്പു) 1. Stem, stalk
ഊരു കാ'ങ്ങൾ CG. 2. knot, joint; chapter,
book, f.i. 3 in Amara Simha, 6 in Rāmāya-
ṇam ഉത്തരത്തോടുകൂടി ൭ കാ'മായതു KR.; all
science is divided into ജ്ഞാനകാ. &കൎമ്മകാ. the-
oretical & practical knowledge. Tatw.

കാണ്പു see കാമ്പു 2.

കാതം kāδam (C. Te. Tu. ഗാവദം) A Coss,=4
നാഴിക or 4 കൂവീടു CS. about 5 English miles.
Some take it to be=യോജന, CS. others=½
യോജന. The distance from Gōcarṇa to knyā-
kumāri നൂറ്ററുപതു കാതം നാടു KU. കാതം
നടന്നു മെയി തളൎന്നു TP. having walked a
good bit. ആയിരക്കാതം താഴത്തു കാണായി
KumK.

കാതരം kāδaram S. (കതരം) Not knowing
which of two, perplexed കാതരബുദ്ധി=ച
പല, പരവശ.
കാതരൻ എന്നാകിലും. VCh. coward.
denV. കാതരിച്ചീടിനാൻ PT. was troubled.
abstr N. കാതൎയ്യം കൈവിട്ടു CG. നേത്രകാതൎയ്യം
കണ്ടു Bhr.

കാതൽ kāδal (fr. കാഴ്തൽ T. കാഴ്, C. T. കാനു
indurated) 1. Core, heart of tree, opp. വെള്ള. —
In palms the കാ. is the outer part, in exogens
the inner part. ഉലക്കയോളം കാ. കിട്ടും prov.
2. essence, pith, substance മൂത്തേടത്തോളമേ
കാ. ഉണ്ടാകും prov. അവനു കാ. ഇല്ല=നിസ്സാ
രൻ. ആഗമകാതൽ Bhr.=വേദസാരം. കാരു
ണ്യക്കാതലേ CG. O gracious God! ദുൎന്നയക്കാ
തലായുള്ളോവേ Bhr. കാതലായുള്ളൊരു കൈത
വം CG. a happy trick.


30*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/257&oldid=184403" എന്ന താളിൽനിന്ന് ശേഖരിച്ചത്