താൾ:CiXIV68.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഴണ്ടി — കഴൽ 228 കഴായി — കഴിയു

=12½ പണം CS.). 2½ രൂപ്പിക=൧ കഴഞ്ചു.
vu. കഴഞ്ചുകോൽ scales.

കഴണ്ടി=കഷണ്ടി V1.

കഴനി kal̤ani T. M. Te. (കഴം) mire T. — Good
ricefield നല്ല ക. വിളകയില്ലെങ്ങുമേ Sah. വി
തയും കഴനിപോൽ Bhg. ക. തോറും RC. figu-
ratively: അംബരമായ ക. യിൽ RC.

കഴപ്പു kal̤appu̥ 1. VN. of കഴെക്ക, Spasm ക
ഴപ്പേറുന്ന ദിക്കിൽ Nid. 2.=സന്ധു limb, joint
കണക്കാൽ മേൽ തുടങ്ങീട്ടു മേല്പട്ടുള്ള കഴപ്പുകൾ
ഉരുണ്ടുരുണ്ടു കേറീടും Nid. in cholera=മീൻ
പാച്ചൽ; കഴപ്പു സന്ധുകൾ തളരും Nid.

കഴമ kal̤ama 1. (S. കളമം) An excellent rice
reaped in Canni after 6 months' growth കഴമ
കറ്റ VyM. 2.=കഴകക്കാൎയ്യം.

കഴമ്പു kal̤ambu̥ S. കളംബം, No. കാമ്പു 1.
Stalk of vegetables, potherbs in ഇലക്കറി.
2. So. pulp of fruit, pith, essence V1 മാതൾ
നാരങ്ങയുടെ ക. മധുരം GP. ക. എടുത്താൽ തൊ
ണ്ടു prov. 3. B. importance (=കഴമ, കഴകം 4.).

കഴൽ kal̤al T. M. 1. Foot തൻ ക. നിനെച്ചു,
തൃക്ക. തൊഴുതു (po.) ക. കൂപ്പുക V1. to reverence
kings; കഴൽപങ്കജം, കഴൽത്താരിൽ അണയു
വോർ Anj. of the presence of Gods. കഴല്ക്കു
കുമ്പിട്ടു CC. 2. തേൎക്കഴൽ പന്തിയിൽ കെട്ടുക
Nal. shaft, pole. വണ്ടിയുടെ ക. axis. പഞ്ജര
ത്തിന്റെ കഴലിടകളൂടെ Mud. between the
sticks of the cage. 3. So.=കഴ, also sliding
door of cow-house, piece of sugarcane. അഴി
ക്കഴൽ V1. steps of a stile.
കഴലുക, ന്നു 1. T. So. to slip. 2. കഴന്നുപോ
ക to swell, get stout, No.
കഴറ്റുക a. v. 1. to slip off, put off. തൂണിക
ളും കഴൽ ചെയ്തു RC 133. (as in T.) took off.
2. to protrude? ചാലയെകിറുകഴറ്റി, എകിറു
കഴറ്റീട്ട രാക്ഷസമുഖം KR.
കഴല 1. T. M. a swelling, chiefly in the groin.
കഴലപ്പനി V1. erysipelas. 2. (C. Te. ഗജ്ജലു)
groin കഴലക്കൽ, കഴലപ്പാട്ടിൽ നോക Nid.
കഴലസ്ഥാനം വീങ്ങി, കഴലക്കുരു ചാഞ്ഞു
പോകും a med. കഴല തടിക്ക a rupture, ക
ഴലവീക്കം V1. 3. aM. selection, കഴല

പ്പെടുക to be chosen; കഴലപ്പാടു election;
ക. പ്പെടുത്തുക=വരിക്ക V1. 2.

കഴായി kal̤āy കഴവായി V1. (കഴ) Gap or
breach in fences, banks or mud-walls; opening
in embankments of fields to drain off the water
(കോട്ടുക. channel cut in the corner of id.);
stile, gateway=കടമ്പ. [ച്ചു MM.

കഴായം a med.=കഷായം; അമൎതു ക. വെ

കഴി kal̤i T. M. 1. Sea-arm, ebbing brook. കഴി
ക്കണ്ടം, കൈക്കണ്ടം paddy fields in salt marshes.
കഴിക്കുഴി V1. muddy hole. കഴിനായി B.=ക
ഴുനായി. 2. T. So. staff of hoe, pin of yoke
(No. നുകക്കൈ), bamboo tube. കഴിബാണം V1.
rocket with a stick. 3.=കഴിവു — നിൎവ്വാണ
ലാഭം കഴിവരാ Nal. ഒരിക്കലും കഴിവരാ KR.
(= കൈവരാ) — അനുഗ്രഹം കൊണ്ടേ കഴിവ
രൂ Vil.

കഴിയുക kal̤iyuγa T. M. 1. (C. Tu. കളി) To
become loose, undone=കഴലു. 2. (C. കളി
Tu. കരി. Te. കലു, ഗഡു) to pass, be spent,
be over. ചെവി കഴിയവേ വലിച്ചു Bhr. drew
the bowstring beyond the ear (=ആകൎണ്ണാ
ന്താൽ); കഴിഞ്ഞുപോയി is past; died, fell in
battle TR. കഴിഞ്ഞ കാലം past tense. കഴിഞ്ഞാ
ണ്ടു TR. last year. എട്ടു കാലം കഴിഞ്ഞാൽ TR.
after 8 years. കാലം അനേകം കഴിഞ്ഞു കണ്ട
ബാലകന്മാരെ തഴുകിനാൻ AR. last seen so
long ago. കോപ്പൊക്ക കഴിഞ്ഞുകൂടി squander-
ed (vu.) 3. (C. കൈലാഗു Tu. കൈ, Te. കെലു)
to be possible, able ഒന്നും കഴിയായ്കകൊണ്ടി
ട്ടല്ല TP. not as if they were too poor. ചെ
യ്വാൻ എനിക്കു, എന്നെ കൊണ്ടു, എന്നാൽ കഴി
കയില്ല; നമ്മാൽ ബോധിപ്പിച്ചു കഴിയും, ന
മ്മാൽ ഒന്നും നടത്തി കഴികയില്ല; തീൎത്തു തരിക
കഴിയും എങ്കിൽ TR. സാക്ഷികളാൽ പറവാൻ
കഴിഞ്ഞിട്ടില്ല, കിട്ടി കഴിയായ്ക MR. ആയ്തു കഴി
യാത്തവർ those, who cannot do it. — frequently
also=must (with ഏ or ഇല്ല) അരി തന്നേ ക
ഴിയും TR. must give rice. അനുസരിക്കാതെ
കണ്ടു കഴികയില്ല must be complied with, വ
രാഞ്ഞാൽ കഴികയില്ല TR. he must come. 4.
to live നാട്ടിൽ ഇരുന്നു കഴിയേണ്ടതിന്നു TR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/250&oldid=184396" എന്ന താളിൽനിന്ന് ശേഖരിച്ചത്