താൾ:CiXIV68.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളി — കൾ 226 കള്ളം

2. easy action, as of Gods സൎവ്വലോകവും സ
ൎവ്വധാ സൃജിച്ചു കാത്തഴിച്ചു കളിപ്പവൻ Bhg.
കൃഷ്ണൻ മനസ്സിൽ കളിക്കും GnP. fills the mind.

VN. കളിപ്പു f.i. മലയും കളിപ്പോടു പിടിത്തെ
ടുത്തു RC.
CV. എന്നെ കളിപ്പിക്കേണം എന്നു — ഒളിച്ചി
തോ KR. to amuse herself by my search
after her.

II. കളി T. M. C. Tu. (Te. Beng. കലി from കല)
1. Thick pap or paste, water in which Arecas
have been boiled, water boiled with lime &
turmeric അണിയും മാലെയക്കളിപ്പൂണ്ടു RC.
2. a lasting cement whence വെണ്കളിമാടം.
കളിക്കുമ്മായം fine chunam.
കളിനിറം dark colour V1.
കളിപ്പാക്കു, കളിയടക്ക boiled Arecas കളിയട
ക്കയും വറുത്തു a med.
കളിമണ്ണു potter's clay red earth.

കളിച്ചൽ kaḷiččal (കളിക്ക) So. A line tied
across a river to which are suspended bits
of plantain-stalk to entice fish.

കളിമ്പു kaḷimbu̥ T. SoM. (II. കളി) Verdigris.

കളിറു kaḷir̀u aT. aM. Male of the elephant മ
ദകളിറതിൽ, മതക്കളിറീറ്റിനത്തിൻ മുമ്പിൽ
വാരിളഞ്ചിങ്കം പോലെ RC.

കളുകള kaḷuγaḷa Imit. sound (=കളക) മുലയും
മൂക്കും കളുകളയരിന്തു RC. cut off rashly, entirely.

കളുക്കനേ kaḷukkaǹē see prec., Descriptive
of bursting ക. പൊട്ടും.

കളുക്കുക, ക്കി kaḷukkuγa So.=ഉളുക്കു To
sprain. [ളങ്കം.

കളുങ്കം kaḷuṇgam (loc.) Turbid, see കല, ക

കളേബരം kaḷēḃaram S. (കലം?) Body.

കൾഫലം kaḷphalam S.=കുമിഴ്, കുമ്പിൾ.

കൾ kaḷ & കള്ളു T. M. C. (Tu. കള്ളി, Te. കല്ലു
√ കൾക്കുക?) — Palm-wine, toddy കള്ളു കണ്ട
ൟച്ച prov. കള്ളും വെള്ളവും കുടിക്ക (merely
double sound) — different kinds: ഇളയ —, മ
ധുര — (or ചക്കരക്ക.), കൈപ്പു —, മൂത്ത ക.
കൾക്കുടിയൻ 1. a drunkard, rascal മുരംകക്കു
ടിയൻ vu. കള്ളുകുടിയൻ ഒരു നായർ TP.
a rogue of Nāyer. 2. കള്ളുകുടിയൻ, കള്ളുതി
ന്നി polecat.

ക(ൾ)പ്പാള vessel to take down toddy, കപ്പാള
ത്തീയനു മുപ്പാളത്തണ്ണീർ prov.

കള്ളപ്പം V2. bread of riceflour & toddy.
കള്ളാടി a class of mountaineers & slaves,
conjurors & low caste priests (who perform
കെട്ടിയാട്ടം KU.); കള്ളാടിമുത്തൻ a പ്രേതം
conjured for ഒടി q. v. — N. pr. of fisher-
men, etc.

കള്ളം kaḷḷam T. M. C. Tu. (Te. കല്ല) 1. Theft
=കളവു; untruth ക. പറക to lie. ക. കള
ഞ്ഞു CG. without coquetry. 2. false, forged,
smuggled. കള്ളങ്ങളായുള്ള മാൎജ്ജാരക്കൂട്ടവും CG.
thievish cats. 3. (= കള്ളൻ 2?) brawn of the
arm മുഴങ്ങൈക്കു മേലേടം V2.
Hence: കള്ളക്കച്ചോടം smuggling.
കള്ളക്കരണം forged document.
കള്ളക്കവി sycophant ചെവിയിൽ ഉപദേശിപ്പ
തിനു ക'കൾ അസംഖ്യം ChVr.
കള്ളക്കാടു impracticable jungle a. ക. പരന്നു PP.
roguishness V1.
കള്ളക്കുറ്റി 1. a false കുറ്റി. 2. bad debts.
കള്ളക്കുഴി a hole covered up slightly.
കള്ളക്കേടു (കള്ളർ) plague of thieves, ക. ഇല്ല
Onap.
കള്ളക്കോൽ false balances ക. കള്ളപ്പെരുനാ
ഴിയും കള്ളനാഴി കള്ളച്ചോതന ഇവയില്ല
ചന്തകളിലും Bhr. DN.
കള്ളച്ചരക്കു contraband.
കള്ളത്തരം deceit, artifice ക. കൊണ്ടു ചത്ത
തും ഭാവിച്ചു PT. feigned to be dead.
കള്ളത്താലി string tied by certain castes on
the neck of a female relative, to prevent
her being married without consent.
കള്ളത്തി f. of കള്ളൻ f. i. കള്ളത്തിപ്പശു prov.
കള്ളത്തൊഴിൽ false, cunning business.
കള്ളനാണിഭം counterfeit coin (= — പ്പണം).
കള്ളൻ (f. കള്ളത്തി & po. കള്ളി) 1. thief, liar,
rogue. കള്ളൎക്കായിരം 1000 for thieves, prov.
കന്യകാ തന്നുടെ കള്ളൻ CG. who ran away
with her. അവനെ ക. ആക്കീടുവൻ Mud.
shall represent him as rogue. കള്ളൻ പുല
യാടി vu. കള്ളരകത്തു പുക്കേടം KU. a
former source of revenue. കള്ളനെ കളവുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/248&oldid=184394" എന്ന താളിൽനിന്ന് ശേഖരിച്ചത്