താൾ:CiXIV68.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കസ — കസ്തൂരി 224 കസ്മാൽ — കളഞ്ജം

ship, trouble, toil. ചെയ്തതു കഷ്ടമത്രേ Anj. it's
a shame; often interj. ക. ക.. GnP. what a
pity! അയ്യോക. Anj. alas! fie! woe! എന്തൊ
രു ക. Bhr. ക. വെക്ക So. to lay the fore-
finger upon the nose in expression of surprise
or sorrow.

Hence: കഷ്ടകാലം misfortune. എന്റെ ക. തീ
രുന്ന സമയം വരുന്നു TR. a better time is
dawning.
കഷ്ടത labour, trouble, calamity. വളരെ ക. ഉ
ണ്ടായി TR. was very miserable.
കഷ്ടൻ dangerous, troublesome. കഷ്ടനായു
ള്ളൊരു പാഴ്ക്കുരങ്ങല്ലോ ഞാൻ CG. ക' രായ്ന
ടക്ക VCh. കഷ്ടങ്ങളായ ജന്തുക്കൾ KR. ക
ഷ്ടരായ മഹീപാലർ KumK.
കഷ്ടപ്പെടുക 1. to suffer. 2. to toil.
CV. കഷ്ടപ്പെടുക്കുന്നത് എല്ലാം പൊറുക്ക Anj.
all his severity. — mod. കഷ്ടപ്പെടുത്തുക.
VN. കഷ്ടപ്പാടു.
കഷ്ടവാക്കു improper language.
denV. കഷ്ടിക്ക 1. to be straitened, scanty
burdened. കഷ്ടിച്ചു കഴിക്ക (opp. സഖേന
കഴിക്ക) to have a hard life. കഷ്ടിച്ചു കൃത്യം
കഴിയുന്നവൻ CC. hardly, with difficulty.
കട്ടിച്ചു വന്നാൽ at the utmost, vu. 2. to
toil hard.
കഷ്ടിപിഷ്ടി So. scantily,=കഷ്ടിച്ചു.

കസ Ar. qis̱a? = കഥ A tale (Mpl.)

കസർ Ar. qas̱ar Defect, customary detraction
in delivering certain measures (as of toddy).

കസബ Ar. qas̱aba Metropolis, town.

കസവു (Syr. kasaf? silver) Silver thread;
silver & gold lace, as in the border of native
cloths. കസവുകര, — കുറി, കസവുപണി em-
broidery. — കസുവിടുക V2. to lace. പൊൻക
ഴവു (sic.) V1. gold-thread. [Chair.

കസേര So., കസേല No. Port. cadeira;

കസ്തുരി (G. castōr?) S. Musk, GP. proverb. as
the most costly drug ക. ആദിയായി etc. also
കസ്തൂരിക S.

കസ്തൂരിപ്പിള്ള, — മൃഗം muskdeer; also civetcat.

കസ്തൂരിമഞ്ഞൾ Curcuma zedoaria, കാട്ടുക.
Hibiscus Abelmoschus, Rh. [Why?

കസ്മാൽ kasmāl S. (abl. of കഃ, കിം) Whence,

കസ്സായി Ar.qas̱āi Butcher=കശാപ്പു q. v.

കഹ്വം kahvam S. Crane=കൊക്കു.

കള kaḷa T. M. C. Te. Tares, weed. കളപറിക്ക,
പറെക്ക to weed. [sowing.
കളമാറ്റം So. ploughing the 3rd day after
അക്കളയൂർ മരുവുന്ന നാഥൻ Anj. N. pr. of a
Siva temple.

കളകള kaḷaγaḷa S. (കല) Confused noise, buzz,
din. കളകളഘോഷം ഘണ ഘണ ഘോഷവും
KR. അങ്ങൊരു ക. സംഗതമായി PT. (of ചില
മ്പു RS.) കളകള ഭയങ്കരം മുങ്ങിയും പൊങ്ങിയും
ChVr.

I. കളം kaḷam S. (hoarse, sobbing) Pleasing
low sound, കളദ്ധ്വനി, കളരവം f. i. of dove.
കളവേണുസ്വനം CC.
കളമൊഴി, കളവാണി woman with soft speech,
also കളമേൻചൊല്ലാൾ RC. (fr. മേൽ). ക
ളവചനയെങ്ങോൾ RS.

II. കളം T. M. C. Te. Beng. Hind. 1. Threshing
floor, place levelled to spread grains, etc. for
drying; barn (in നടുക്കളം, തൊടീക്കളം, വെ
ങ്ങളം, etc.) കളം ചെത്തുക prov. കറ്റ എടുത്തു
കളത്തിൽ വെപ്പാൻ TR. കളത്തിലാക്ക to reap
V2. കളത്തിന്നു പൂട്ടു പൂട്ടി MR. കളത്തിന്റെ
കോലായി TR. (of a barn). 2. battle-field
പോൎക്കളം, so കുരുക്കളം=കുരുക്ഷേത്രം CC.
3. painting a human figure with പഞ്ചവൎണ്ണം
for മന്ത്രവാദം, so ക. എഴുതുക, ഇടുക, മനിയു
ക, കുറിക്ക.
Hence: കളപ്പാടു 1. No.=വിളഭൂമി. 2.=കള
പ്പുര granary; a kind of dwelling house.
കളമ്പൊലി (loc.) dismissing reapers.

കളങ്കം kaḷaṇgam S. Spot, stain,=മറു Bhr.;
blemish അത്തറവാട്ടിങ്കൽ ക. ഇല്ല എന്നു ബോ
ധം വരുത്തി KU. ചേരുവോന്നല്ല നിൻ കലിക
ലങ്കങ്ങൾ Nal. ക. ഇല്ലാത്ത innocent, മനക്ക.
insincerity.

കളഞ്ജം kaḷańǰam S. Tobacco GP. മദ്യഗുണം
ക'ത്തിന്നുമായ്വരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/246&oldid=184392" എന്ന താളിൽനിന്ന് ശേഖരിച്ചത്