താൾ:CiXIV68.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവിൾ — കശ 223 കശകശ — കഷ്ടം

TR. 25 or at the utmost 30. അതിരിൽ ക. to
encroach. [ment,=അതിക്രമം. —

VN. കവിച്ചൽ, കമിച്ചൽ inundation, encroach-

കവിൾ kaviḷ Cheek (S. കബളം? or T. കവ
ട്ടുക=ചവെക്ക fr. കവ). വിരൽ ചുട്ടു ക. തുളെ
ക്കരുതു prov. കവിളത്തടി V2. buffet. അൎബു
ദം കവിളുടെ നടുവേതുളഞ്ഞു തുളഞ്ഞുണ്ടാം a med.
കവിളിണ Anj.
Hence: കവിളണ്ണി gills of fish (= ചേള).
കവിളൻ V1. blubber-cheeked.
കവിളരചി (S. അലജി) cancer=ഗണ്ഡാൎബുദം.
കവിളുക, കവിൾകൊള്ളുക=കവളുക, ചുളുകം.
കവിൾചോളം maize.
കവിൾത്തടം (& കവിഴ്ത്തടം) cheek. കണ്ണാടി
വെന്ന ക. തന്നിലേ തിണ്ണം വിയൎപ്പുകൾ പൊ
ങ്ങും CG. ക. പൊട്ടുമാറടിച്ചു RS.
കവിൾവാൎപ്പു Nid. & ചോരവാൎപ്പു cancer.

കവിഴുക, ണ്ണു kavil̤uγa T. M. & കമിഴുക
(see കവിയുക) To be overturned, upset,
whelmed. കവിണ്ണു വീണു fell on the face; ക.
കിടക്ക to lie with the face to the ground, ഭൂത
ലം തന്നിൽ കമിണ്ണു തുടങ്ങിനാർ CG. (infants).
കവിഴ്ത്തു So. the projecting stones on the top
of a wall.
CV. കവിഴ്ത്തുക & കമിഴ്ത്തുക (also കമിക്ക) to
upset, overthrow, lay flat (opp. മലൎത്തുക)
കുടം കമിഴ്ത്തി വെള്ളം പകൎന്നു prov. കിണ്ണ
ത്തിൽ എതിർ കമിഴ്ത്തി KU.

കവുങ്ങു see കമുങ്ങു.

കവുൽ kavul Ar. qabūl Engagement, "cowl."
കവിലായ്വന്നിരിക്കുന്നു TR. accepted terms,
surrendered. [port etc. (mod. കൌൾ).
കവുല്ക്കാകിതം, കവുല്ക്കത്തു TR. a charter, pass-

കവെക്ക see കവ.

കവോഷ്ണം kavōšṇam S. (കവ=കു) Slight
warmth, lukewarm.

കവ്വ kavva So. (T. കവ) Concern, needful.

കവ്വായി kavvāi (also കയ്വായി, കൌവായി)
N. pr. of a village with an English factory 1749,
French fort 1750. TR.

കശ kaṧa S. 1. Whip, താഡനകശ V2. 2. No.

a part of a fowl (coccyx, പീലിക്കുരന്നു). 3. So.
quarrel. കശകൂടുക.

കശകശ kaṧakaṧa 1. (C. Tu. കസകസ P.
ϰašϰaš) Poppy, Papaver somniferum. 2. imita-
tive sound of sour astringent tastes, elastic
feeling (= പിഛ്ശിലം).
കശക്ക, ക്കി 1. T. SoM. to crumble, squeeze
in hand. 2.=കൈക്ക. [Arb.

കശാപ്പുകാരൻ Ar. qas̱āb Butcher=കസ്സായി
ഖശാപ്പുകാരൻ butcher-bird MC.

കശീശ Syr. qašīša pl. — ശന്മാർ, Presbyter.

കശുകുശു kaṧuγuṧu (= കശു) Imitativesound.
ക. എന്നു പറക to whisper.

കശുമാവു kaṧumāvu̥ (Port. & Brazil. Caju)
Cassuvium or Anacardium occidentale.
കശുമാങ്ങ cashew-nut.
കശുറാക്കു an arrack made from it.

കശ്ചന kaṧčana, കശ്ചിൽ S. (കഃ) Someone.
കശ്മലം‍ S. foulness, wickedness.
കശ്മലൻ nasty, villain.

കശ്മീരം N. pr. Cashmere (see കാശ്മീരം.)
ക'നായുള്ള പുഷ്കരാക്ഷൻ Mud. [=കശാൎഹൻ.
കശ്യം kaṧyam S. (കശ്) Deserving to be whipped

കഷണം kašaṇam 1. S. Rubbing (കഷം touch-
stone). 2. M. a bit, piece, fragment (So. also
കഷ്യം). [to toil=കഷ്ടിക്ക.
denV. കഷണിക്ക 1. to cut in pieces. 2. So
കഷണ്ടി (കഴണ്ടി V2.) baldness. ക'ക്കാരൻ,
ക'ത്തലയൻ bald.

കഷായം kašāyam S. 1. Astringent juice.
2. decoction, infusion, extract; chiefly of 5
kinds: 1. രസക.=ഇടിച്ചു പിഴിഞ്ഞുള്ളനീർ,
2. കല്കക.=അരച്ചു കലക്കിയനീർ, 3. ശൃതക.
=തീമേൽ വെച്ചു കറക്കിയതു, 4. ശീതക.=ഇ
ടിച്ചു പൊതിൎത്തുണ്ടാക്കിയതു, 5. ഭാണ്ഡക.=വ
റുത്തിടിച്ചു വെള്ളത്തിൽ കലക്കിയതു med.
കഷായക്കല്ലു red orpiment, പൂങ്കാവി.
കഷായവസ്ത്രം a Sanyāsi's cloth, dyed reddish
yellow. [CC.
കഷായിതം reddened രോഷകഷായിതാക്ഷൻ

കഷ്ടം kašṭam S. 1. Hard, bad, painful. 2. hard-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/245&oldid=184391" എന്ന താളിൽനിന്ന് ശേഖരിച്ചത്