താൾ:CiXIV68.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവർ — കവളം 222 കവളി — കവിയു

കവരസ്ത്രീ woman in her first pregnancy.

കവരപ്പുല്ലു So. a grass.
കവരി S. woman with fine hair.

കവർ kavar 1.=കവരം 3. 2. So (C. Te. Tu.
കവടു, ഗവു) Offensive smell of the body, also
കൌർ. 3. Ar. qabr, Syr. കവുറം grave, tomb.
4. Ar. ϰabr — attention, recollection ഇത് എങ്ങ
നേ വന്നു എന്നെനിക്കു ക. ഇല്ല TR. (=ധാര
ണ). തടിക്ക് ഒരു ക. ഇല്ലാതെ പോയി stood
aghast. ക'ായി=മനസ്സില്ലായി.

കവരുക kavaruγa T. M. (C. കബർ to pounce
upon, overwhelm, see കവിയുക) To plunder,
rob (കട്ടും കവൎന്നും), esp. in war വസ്തുമുതലുകൾ
ഒക്കയും കവൎന്നുകൊണ്ടു പോക TR. അവരുടെ
നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവൎന്നു CG. In
comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR.
പേടമാൻമിഴിയെക്കവൎന്നു RC. carried Sīta off.
VN. കവൎച്ച robbery, plunder പുരയിൽ ക. (jud.)
ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക.
CV. കവരിക്ക f. i. അൎത്ഥം കുത്തിക്കവരിച്ചുകൊ
ണ്ടുപോന്നു Mud.

കവറ kavar̀a T. M. (C. ഗവരിഗ) A tribe
trading with glass bracelets, baskets, etc.

കവറു kavar̀u̥ T. SoM. 1. Die കവറ്റുചൂതു,
കവറ്റു കണ്ണു V2. 2. spindle of weaver's wheel.

കവല kavala T. C. M. 1. (കവ) Place where
two roads meet നാല്ക്കവല വഴി; also മുക്കോ
ലപ്പെരുവഴി, നാല്ക്കോലപ്പെരുവഴി KR. also
കമല. 2. perplexity കവല പാഞ്ഞു പോയി
stunned as before a serpent. എഴുത്തു കമലയാ
യിട്ടു തോന്നി looked all confused, perplexing.

കവളം kavaḷam 1.=കബളം (see കവിൾ) ക
വളത്തു Nid 34. 2. in ṧakti worship, a ball of
boiled rice (ഉണങ്ങലരി) given by the Yōgini
to each worshipper; ക. ഗ്രഹിക്ക to eat it.
കവളുക, ളി to gargle, swallow. കവളി തുപ്പുക
to rinse the mouth, എണ്ണ വെന്തു കവുളുക
a med. gargarism.
കവളി പറക see കബളി.
denV. കവളിക്ക see കബളിക്ക.
കവളങ്കാളി MC. a starling.
കവളപ്പാറ N. pr. a petty principality, once

famous for learned men. — ക. നായർ the
Baron of K. (near Wāṇiyankuḷam).

കവളി kavaḷi NoM.=കവരം 3. (comp. കവല 1.)

കവാടം kavāḍam S. (also കപാടം; or from
കവ?) Folding door.

കവാത്തു Ar. qavā'id Drill, military exercise,
ക. പിടിക്ക to drill.

കവി kavi S. 1. Wise; a poet കവിവരൻ Bhr.
excellent sage or poet. 2. M. T. poem കവി
കൾ ഒക്ക നോക്കി; മുങ്കവി ചൊല്ലുവ൯ Pay.
an old story. 3. കവി അരസു or മുള്ളർ the
Tuḷu king of Calyāṇapuram.
Hence: കവിജനനി Nal. Saraswati.
കവിത 1. poetry=കാവ്യം. കവിതകളിൽ അതി
വിരുതൻ Nal. ഒരുക. ൪ പാദം ൮ ശ്ലോകം
prov. V1. 2. fiction ക. പറക; ക. ക്കെട്ടു
poetical composition, fabrication.
കവിത്വം poetry ഇവനു ക. ഉണ്ടു V1.
കവിയടക്കം tradition ഇങ്ങനേ ക. KU. പതി
നെട്ടു ക'വും വിദ്യയും KN.
കവിവകച്ചൽ V1. poetical composition.
കവിസിംഹരേറു N. pr. a Tuḷu king to whom
ChēramānPerumāḷ gave the country between
Gōcarṇa & Perumpul̤a, & the മേൽക്കോയ്മ
സ്ഥാനം over the 5 പ്രഭുക്കൾ‍ of Tuḷu: 1. വ
ങ്കർ or പരമ്പർ (Nandāvara), 2. അജിലർ
(Mulki), 3. സവിട്ടർ (Mūḑabidri), സാമന്ത
ർ, ചാമന്തർ (Kārkaḷa), 5 Cavi (see കവി 3.)

കവിഞ്ചി kavińǰi SoM. A. whip.

കവിടി, കവിണ, കവിണി see കവ.

കവിയൻ kaviyaǹ SoM. (കവിയുക) A wrap-
per, pillowcase.
കവിയിടുക So. to wrap, cover with leaves=
പൊതിയുക.

കവിയുക kaviyuγa T. M. C. Te (from കമ്മു, ക
പ്പു to cover) also കമിയുക No. 1. v. n. To be over-
flown. മിട്ടാൽ കവിഞ്ഞു പോയി. 2. v. a. to over-
flow. പാത്രം ക.. to run over. അംഭോധിനാലും
കവിഞ്ഞു വരുന്നിതോ Nal. അൎണ്ണവതോയവും മി
ട്ടാൽ കമിഞ്ഞിതു Sk. (കമി sic.) inundated — fig.
മൂന്നുലകെങ്ങും നിറഞ്ഞു കവിഞ്ഞു KeiN. 3. to
surpass, exceed, usurp. ൨൫ കവിഞ്ഞാൽ ൩൦

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/244&oldid=184390" എന്ന താളിൽനിന്ന് ശേഖരിച്ചത്