താൾ:CiXIV68.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്ലു 221 കല്ലായി — കവരം

കല്താമര=ഓരിലത്താമര.

കല്ത്തൊട്ടി a stone-trough.
കല്പട, കപ്പട flight of stone-steps in tanks.
കല്പടി കെട്ടിയ കിണറു VyM. [V2.
കല്പണിക്കാരൻ mason, also കല്ലൻ, കല്ത്തച്ചൻ
കല്പലക a slate.
കല്പേനി N. pr. chief island of the Laccadives.
കൽമട, കൽപണ (see കപ്പണ) quarry.
കല്മദം see കന്മദം.
കല്ല 1. glass beads കല്ലക്കുരു,, counterfeit gems.
2. തെങ്ങിന്റെ മട്ടൽ ഇടിഞ്ഞ അടയാളം
(loc.) 3.=നായ്ക്കല്ല.
കല്ലടപ്പു gravel അശ്മരി.
കല്ലടിക്കോടൻ a peak of the Western Ghauts
near Muṇḍūr, see കറുകപുഴ.
കല്ലൻ 1. mason. 2. strong man. 3. hard-
hearted കല്ലൻവാഴു TP. — കല്ലൻമുള a
strong bamboo.
കല്ലരി good rice മുന്നാഴിക.ച്ചോറേ വേണ്ടു TP.
കല്ലറ cave hewn in a rock, tomb ക. യിന്നു ആ
യുധക്കോപ്പു TP. vault, magazine.
കല്ലഴു stone-wall ക. വോളം MR. (see അഴു).
കല്ലാരം T. M. Damasonium.
കല്ലാൽ (ആൽ)=പൂവരചു‍.
കല്ലാശാരി mason.
denV. കല്ലിക്ക to become like stone.
VN. കല്ലിപ്പു (med.) an induration as in ulcus;
also in bread (opp. പതം). [ള്ളൻ.
കല്ലിടക്കൊറ്റൻ (ഒററൻ?) huntg. name of മു
കല്ലിടാവ് V1. (B. കല്ലിടാന്തി) cave.
കല്ലിന്മേ(ൽ)ക്കായി shrimps (vu. കല്ലുമ്മക്കായി.)
കല്ലിരിമ്പു pig-iron ക'മ്പിനാലുള്ള പെട്ടകം KR.
കല്ലുപുളപ്പു (അശ്മഭേദി) Buchnera Asiatica.
കല്ലുപ്പു salt in lumps; also rocksalt=ഇന്തുപ്പു.
കല്ലുവാഴ (Wayanāḍu)=മലവാഴ a wild plantain.
കല്ലുളി stone-cutter's chisel.
കല്ലൂരി N. pr. a river ക.ക്കടവു Bhr.
കല്ലൂർവഞ്ഞി a reed, med. against gravel, ശി
ലാഭിത്ത് (ക'ഞ്ചി GP.)
കല്ലെരിനായർ KU. N. pr. of a prince.
കല്ലേറു stone's throw, കല്ലേർ ദൂരം.
കല്ലെടമുട്ടി, കല്ലോട്ടി B. river-fishes.

കല്ലായി kallāi Tinker, tinning; see കലായി.

കല്ലോലം kallōlam S. (കദ്+ലോലം) Wave.
ചില്ലികളായുള്ള ക. തങ്കീഴേ കളിക്കയാൽ കണ്ണി
ണ മീനങ്ങൾ എന്നു CG.
denV. കല്ലോലിതങ്ങളാം തൽലോചനങ്ങൾ Nal.

കല്വു see കലിവു.

കവ kava (C. Te. couple) T. SoM. Tu. Forked
branch, space between the legs.
കവകാലൻ bandy-legged. So.
denV. കവെക്ക to stand astride. കവച്ചു കടന്നു
പോയി as over a child lying on the ground.
കാലും കവച്ചുനിന്നു കഴുത്തിൽ കരേറുവാൻ
CG.

കവചം kavaǰam S. (കപ്പുക?) 1. Armour,
mail, given at king's coronation ക. പൂണ്ടു
Bhg. കെട്ടിയ ക. ഞാൻ അഴിക്കുന്നില്ല Bhr. ഇ
ന്ദ്രൻ നാരായണക'ത്തിനാൽ രക്ഷിതനായാൻ
Bhg. — met. ശിവകവചം SiPu. putting on
Siva. q. v. 2. fig. an amulet, mantram
നാരായണക'ത്തെ ഉപദേശിച്ചു Bhg.

കവടി kavaḍi T. M. C. Tu. കവിടി No. 1. A
cowry, small shell used for counting & for
coin, Cyprea moneta (Beng. കടി) അൎത്ഥദണ്ഡം
ക. മുതൽ സൎവ്വസ്വഹരണം വരേ VyM. 2. jump-
ing play of children ക. പാടുക, ക. പായുക,
B. 3. pitch-fork (=കവരം) V1.
കവിടിക്കണക്കു calculation with cowries on
the decimal system.
കവിടിപ്പരൽ MM. cowries.

കവണ kavaṇa T. C. M. & കവിണ (കവ)
Sling; bow to throw stones കല്ലും കവിണയും
Bhr. KR. കവണസ്ഥം പാഷാണം BrhmP.

കവണി kavaṇi T. SoM., കവിണി NoM.,
കൌണി V1. 2. Muslin, fine cloth to cover
the head. ആറ ഏഴു മുണ്ടിപ്പാവു കച്ചകൾ കവി
ണികൾ Nal. നീലക്കവിണിയും ചിറ്റാടയും
Onap. [Mpl. song.

കവനം kavanam T. M. Care ക. ഇല്ലവൎക്കു
കവനിക്ക to be diligent V1. (= കവർ 4.)

കവരം kavaram S. 1. Hairplait, കവരി. 2. aci-
dity (= ചവർ). 3. M. (T. കവർ, see കവ)
bifurcated branch or shoot കൊമ്പിന്റെ കമ
രം MC. prong of a pitch-fork V1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/243&oldid=184389" എന്ന താളിൽനിന്ന് ശേഖരിച്ചത്