താൾ:CiXIV68.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കലായി — കലിക്ക 219 കലിംഗം — കല്പം

നാലാമതിൽ പടക്ക. വന്നു, Tippu's conquest
of 1788.

സകലകലാപി (vu.) nearly omniscient.

കലായി Ar. qual്i, Port. Calaim, tinning of
vessels, also കല്ലായ്ക്കിടുക.
കലായ്ക്കാരൻ tin-man. [TrP.

കലാൽ H. kalāl Arrack farm കലാൽ സമ്പ്രതി

കലാശം kalāšam (കലപ്പു, Ar. ϰalāsa) Conclu-
sion, esp. in music=താളത്തിന്റെ തീൎപ്പു. ക.
വരുത്തുക, കലാശിക്ക to bring to conclusion,=
സമാപിക്ക; also കലാസ്സായി പോയി is lost,
gone.

കലാശി, കലാസ്സ് Ar. H. ϰalāṣi Sailor, ഒടി
യിൽ വന്ന തണ്ടേലെയും കലാസിനെയും TR.
crew. കൊറ്റും കലാസ്സും expenses of a vessel.
കലാസ്സക്കാരൻ a lascar.

കലി kali S. 1. (കല II, 1.) A die, personified
ഘോരനാം കലി Nal. 2. the 4th or iron age
കലികാലം; its character കലിധൎമ്മം; യുഗം
നാലിലും നല്ലൂകലിയുഗം GnP. ഈ കലിമലം
ഉള്ളിൽ പറ്റായ്വാൻ Bhr. 3. the spirit of this
age, strife (=കലഹം). 4. a year of the Cali-
yuga, which began on the 18th February 1302
bef. Christ; a date.
കലികയറുക, ഉറയുക to be possessed.
കലിഇറക്കുക=ദൈവതോപദ്രവം നീക്കുക.
കലിദ്രുമം=താന്നി Terminalia.
കലിപണം (Trav.) 1/7 Rupee, or=4 Chacram.
കലിപുരുഷൻ demon; quarreller.
കലിയൻ 1. something monstrous, as high
wave. 2.=കലിപണം. 3. evil day ക.
സങ്ക്രാന്തി the 1st day of Cancer month,
കലിച്ചിസങ്ക്രാന്തി the 1st of the following
month (astrol.)

കലിക kaliγa S.=കല II, 1; Flowerbud=മൊട്ടു.

കലിക്ക kalikka 1. S. To drive, hold കലിതം=
കലൎന്ന, as കലിതമുദം Mud. joyfully. — observe
ഇതികലയരാജൻ ChVr. (Imp.) 2. (C. Te. to
mix) M. to have a distaste, heart-burn നെഞ്ഞു
കലിക്ക=ഹൃല്ലാസം Asht. to be rancid, stale
അപ്പം, നെയി കലിച്ചു പോയി V1. (= കനെക്ക 3)
3.=കനിയുക 3. to ooze through.

VN. I. കലിച്ചൽ, കലിപ്പു porosity.

II. കലിപ്പു distaste, coppertaste.

കലിംഗം kaliṅġam S. Telinga, Telugu country
(Calingæ proximi mari, Plin.)

കലിതം kaliδam, partic. of കലിക്ക 1.

കലിവു, കലുവു Ar. qalb, Mind കല്പന ത
ന്നേ പോരാ കലിവിൽ നിനവും വേണം prov.;
also mercy=കനിവു (Mpl.)

കലീപ്പന്മാർ Ar. ϰalīf, Caliphs; a class of
Māppiḷḷa jugglers.

കലുഷം kalušam S. Turbidness (കലങ്ങു), im-
purity, sin അവന്റെ ക. ഒക്കയും ഇഹത്തിങ്കൽ
അനുഭവിക്ക KR. [sin on thee.
നിങ്കലും കലുഷത ചേൎപ്പാൻ Si Pu. to bring

കലോറ=കലവറ.

കൽ kal 1. √ of കലങ്ങു, കലചു, കലമ്പു, കല
രു, കലഹം etc. 2. see കല്ലു. 3.=കാൽ in
Loc. ഒരിക്കൽ, ഭഗവാങ്കൽ.

കല്ക്ക, കറ്റു kalka defV. To learn (see ക
റ്റു 2.) കല II, 2.

കല്ക്കം kalkam S. 1. (= കലക്കം, കളങ്കം) Sedi-
ment, dregs; medicinal paste ഏലത്തരി കഴഞ്ചു
etc. ഇവ കല്ക്കമിട്ടു എണ്ണവെന്തു MM. 2.=ക
ലുഷം sin. 3. turkey MC. (formerly called
Calicut fowl) കല്ക്കു D.
കല്കി the 10th Avatāra of Vishnu, expected to
put an end to Cali.

കല്പം kalpam S. 1. Proper; order, rite, precept,
ദേയ്വക. ഒഴിക്കാമോ മനുഷ്യനാൽ KR.; prescrip-
tion, panacea as of Yōgis യോഗത്തിന്നു ക. സേ
വിക്ക. 2. a day of Brahma, period of 4 (or
even 100) Yugas,=420,000,000 years (astr.) ച
തുൎയ്യുഗം കൂടിയതു ബ്രഹ്മന്റെ ഒരു പകൽ അതി
ന്നു കല്പം എന്നു പേർ ഉണ്ടു CS. അല്പമാം രാജ്യ
ങ്ങളെക്കല്പം എന്നോൎത്തു വൃഥാ VCh. 3. a very
high number,=10 millions of millions CS. ആ
യിരം കല്പങ്ങൾ AR. മാകല്പം 100 millions of
millions CS. 4. aM. vigour (=കെല്പു ?) കല്പ
മിടുക്കു opp. കല്പക്കേടു, —ക്ഷയം V1.
Hence: കല്പകം, കല്പതരു, കല്പവൃക്ഷം (1) a heaven-
ly tree, that yields every wish. അവൻ എനി
ക്കു കല്പവൃക്ഷമല്ലേ; കല്പകപൂമണം വെന്നൊരു
തെന്നൽ CG.


28*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/241&oldid=184387" എന്ന താളിൽനിന്ന് ശേഖരിച്ചത്