താൾ:CiXIV68.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കറ്റൻ — കല 217 കലം — കലമ്പു

കറ്റക്കളം a floor, where sheaves are laid by
reapers. [leopard.

കറ്റൻപുലി kaťťaǹpuli (കറ്റു) A small
കറ്റരി B. rice not sufficiently boiled.
കറ്റാണി B. a wedge.

കറ്റു kaťťu 1. Obl. case of കന്നു T. M. q. v.
കറ്റുകിടാക്കൾ CC. calves. [ണു Bhr.
കറ്റുകളമ്പു id. ക'മ്പിലേ വെള്ളം അതിൽ വീ
കറ്റുകൂലി So. ploughing hire.
കറ്റുവാണിഭം trade in cattle.
2. കറ്റു, past of കല്ക്ക T. C. Tu. to learn (Te.
കറ to teach). ഒന്നൊന്നായിക്കറ്റു മുറ്റും കരു
തുക നിനവിൽ GnP. കറ്റുപറക, കറ്റുപഠിക്ക
to invent a story, study a part, make out
without a teacher. കറ്റെടുത്ത വിദ്യശോഭിക്ക
യില്ല. Hence: [ക്കെട്ട്.
കറ്റുകെട്ട് No. an invented story,=കവിത
കറ്റടവു, കറ്റുനട, കറ്റുവിദ്യ So. deceit,
treachery.
കറ്റവർ the learned നയങ്ങളും പോർ ക
റ്റോർ എൻമന്ത്രികളും RC.

കറ്റവാഴ kat/?/t/?/avā/?/a & കറ്റാർവാഴ GP.
(T. കറ്റാഴ=കൽതാഴ) Aloe Vera വെണ്ണയും
കറ്റവാഴനീരും കൂടെ a med.
I. കല kala (√ കൽ to mix) 1. C. Tu. M. A
mark as of small-pox; scar വെന്തകല; mole
പൊടികളാൽ മറച്ചീടുന്ന കലകളും CrArj. കല
കെട്ടിയിരിക്ക to wear scars of wounds. കല മാ
യുക scars to disappear. 2. T. M. stag, buck
(also=പേടമാൻ) കലകളും പുലികളും ഒളിച്ചു
CrArj. കലയും പുലിമാനും KR.
കലങ്കൊമ്പു antler യാഗേ ക'മ്പും ഏന്തി KR.
കലവീഴുക (1) to form in a scab; the cheeks of
old people turning black; (met.) to lose one's
good name.

II. കല S. 1. A particle (= I. കല 1.?), esp 1/16
of the moon's diameter മതികലകൾ പത്തി
നോടവതരിത്തതു RC. — a division of time=8
seconds, 30 തുടി, 1/30 കാഷ്ഠ Bhg. 2. (√ കല്ക്ക)
art, science നാനാകലകൾ ഗ്രഹിച്ചു Bhr. കല
കൾ പലവറിഞ്ഞ ഗുരു KeiN. esp. 64. അറിവൻ
ഒക്കയും ൬൪ലും കലാവിദ്യകളും KR.

കലം kalam T. M. Te. (Tu. കര) 1. A pot,
vessel, (മൺ—, പൊൻ—, ചെമ്പു—) മല
യോടു കൊണ്ട ക. എറിയല്ലേ prov. പാത്രവും
കലവും, ചട്ടിയും ക., ക. കടുക്കയും etc. 2. ship
മരക്കലം Pay. 3. a measure (in T. 12 maracāl
) ൭൦൦൦ കലം വസ്തു KU.

Hence: കലത്തപ്പം pancake.
കലപ്പട്ടു so.=ഉറി. [൧൦൦൦ ക. നിലം TR.
കലപ്പാടു measure of ricefields ൧൨ ക. ഉഭയം,
കലമ്പൊളിയൻ disorderly person പെങ്ങളെ
തച്ചകലമ്പൊളിയ (abuse).

കലങ്ങുക kalaṅṅuγa T. M. C. Te. (√ കൽ)
To be mixed, agitated, turbid as water, em-
barrassed. ഗൎഭം ക.. abortion, നീർ ക. euph. to
piss, ബുദ്ധിക. confusion. കണ്ണു രണ്ടും കല
ങ്ങി Bhr. from fear, anger. തെളിഞ്ഞ കണ്ണുകൾ
ക'ന്നെന്തിന്നു KR. കലങ്ങി തെളിയുന്നതു നല്ലു
prov. a good fight makes better friends.
VN. കലങ്ങൽ turbidity; നീർ കലങ്ങൾ.(euph.)

കലക്കുക, ക്കി a. v. To mix, esp. with water
നീറ്റിൽ വളം ക. KU. പെരികച്ചാണകം ക
ലക്കിയ വെള്ളം KR. അവൾ ഉദരം കലക്കി
നാൾ Bhr. procured abortion. പാൽക. V1.=
കടയുക; അവനെ കലക്കികളഞ്ഞു confounded
him.
VN. കലക്കം turbidness, confusion, quarrel അ
ട്ടെക്കു ക. നല്ലിഷ്ടം prov.
കലക്കു muddy water. [ലക്കിച്ചു കളഞ്ഞു TR.
CV. അവളെ കുഞ്ഞികുട്ടികൾ തന്നെ (ഗൎഭം) ക

കലചുക kalaǰuγa a M. To be disturbed V1.

കലതി kalaδi (T. confusion=മൂദേവി) Cere-
mony on the 4th day after marriage.

കലപ്പ kalappa T. Te. SoM. (കലം) Plough
& what belongs to it, see കരിക്കലം, കരുവി.

കലപ്പു kalappu̥ (T. mixture or കലം 3) The
whole, sum. കലപ്പിൽ എടുക്ക to take without
distinction. — കലമേനി id.

കലമ്പുക kalambuγa (√ കൽ.) 1. To get
confused, കമ്പം കലമ്പി ഉടനുടൻ അമ്പുന്ന ച
മ്പകൾ കോലുന്ന ലീലകൾ CG. of forked light-
ning. 2. quarrel കലമ്പാൻ ഭാവം ഉണ്ടു, ചെന്നു


28

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/239&oldid=184385" എന്ന താളിൽനിന്ന് ശേഖരിച്ചത്