താൾ:CiXIV68.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരുമാ — കരോട്ടു 213 കർക്കടം — കർണ്ണാടം

കരുമാൻ karumāǹ 1.=കരിമാൻ. 2. (So. ക
രുവാൻ) prh.=കൎമ്മകാരൻ, കമ്മാരൻ Black-
smith of low caste; f. — ാത്തി; his house കരു
മാപ്പുര V1. [Grāmams KU.

കരുമാമ്പുഴ southern boundary of the first 10

കരുമാലി po.=കരുമന.

കരുമിഴി karumil̤i (കരു I.) Eyeball കോമളക്ക
രുമിഴിക്കാൎവ്വൎണ്ണൻ VCh. Vishnu.

കരുമുകിൽ=കാൎമുകിൽ f. i. ക. ഒത്ത ചികു
രഭാരം Bhr.

കരുമുൾ=കരിമുൾ; (കരുമുഖൻ person pitted
with smallpox V1.) കരുവൻ (loc.) Measles.

കരുവഴല karuval̤ala A large jungle-snake
with red eyes, black comb (T. king of serpents).

കരുവള്ളി karuvaḷḷi No.The best kind of pepper-
vine (വള്ളി). [Port. V2.

കരുവാടു karuvāḍu T. SoM. Salt-fish, cravado

കരുവാൻ also TR.=കരുമാൻ 2.

കരുവാര karuvāra also കരുവാറ്റു (loc.)
Wart, dark raised spots on the body.

കരുവാളിക്ക karuvāḷikka To be black, as
from sun, fire, blood vessels from pressure; to be
heated with passion. കണ്ണുക'ച്ചിരിക്ക Asht. =
ശ്യാവനേത്രത, മേൽ എല്ലാം ക'ച്ചിരിക്കും a med.
മുഖം ക.. MM. (from രക്തപിത്തം).
VN. കരുവാളിപ്പു turning black.

കരുവി karuvi (കരി II.) Tu. C. കൎബു iron.
(fr. കരു I, 2.) Tool, plough.

കരുവേലം (കരു I.) 1. Acacia arabica=കൃഷ്ണഖ
ദിരം KR. കരുവേലപ്പട്ട med. 2.=കരികോ
ലം f. i. കരുവേലപ്പുര, കരുവേലത്തു നായന്മാ
ർ (Trav.)

കരുൾ=കരൾ, കരിൾ f. i. കരുളും നുകൎന്തു
RC. കരുളിൽ വൈരം പൂണ്ടു DN. ഉൾക്കരുൾ
Mud.

കരേടു karēḍu S. Crane.

കരേണു S.=കരിണി.

കരേറുക=കരയേറുക q. v. ആപത്തു വന്നു
തലയിൽ കരേറിയാൽ Mud.
VN. കരേറ്റം f. i. ദീനം ക'മായി grows worse.
കരേറ്റുക v. a. to raise, ship=കയറ്റുക 2.

കരോട്ടു=കരയോട്ടു (കര) Upwards.

കൎക്കടം karkaḍam, കൎക്കടകം (& കൎക്കിടകം
AR.) S. (കരു I, 2). 1. Crab. 2. ക. രാശി
Cancer. 3. the 4th month, prov. as the worst
season through famine, disease & demoniac
influences കൎക്കടഞ്ഞാറ്റിൽ പട്ടിണികിടന്നതു
prov. കൎക്കടകകള്ളൻ പൊന്തുക sudden swell
of waters in July. [കരുകരു).

കൎക്കരം karkaram S. Hard; limestone (see
കൎക്കശം S. rough, hard, harsh (കരു I. 2). ക
ൎക്കശക്ഷമാതലേ, അത്യന്തക. വീരൻറെ മാ
റിടം Nal. ക'മായ വാക്യം KR.
കൎക്കശന്മാർ CG.=കടുപ്പക്കാർ.
കൎക്കശക്കാരൻ V1. avaricious.
കൎക്കശനാസികൻ V1. big nosed.

കൎച്ചു Ar. ϰarǰ, P. ϰarč, Expense=ചെലവു.

കൎണ്ണം karṇam S. 1. Ear f. i. of an elephant കൎണ്ണ
ങ്ങൾ ചെന്നു കവിൾത്തടം തന്നിലേ തിണ്ണമടി
ച്ചു CG. ഭവാനോടു കൎണ്ണേ പറക UR. 2. rudder.
3. diagonal line. ഒരു കൎണ്ണരേഖ വരെപ്പു Gan.
also hypotenuse, സമകൎണ്ണമായ ക്ഷേത്രം a square.
Hence: കൎണ്ണജപൻ whisperer, calumniator &
കൎണ്ണേജപർ Ch Vr. whisperers, sycophants. ക'
ന്മാൎക്കു ചിത്തം കൊടുക്കോല Si Pu. ക'ന്മാർ ഉരെ
ക്കുന്ന വാക്കിന്നു കൎണ്ണം കൊടുക്കയില്ല Nal.
കൎണ്ണധാരൻ (2) helmsman.
കൎണ്ണൻ N. pr. prince of Anga, half-brother
of the Pāndavas, proverbial for munificence
& love of praise ക. പെട്ടാൽ പടയില്ല prov.
കൎണ്ണമലം=ചെവികാഷ്ഠം ear-wax.
കൎണ്ണമോടി=ചാമുണ്ഡി N. pr.
കൎണ്ണരോഗം Nid. ear-disease.
കൎണ്ണവള്ളി Nid.=സ്രോതസ്സ് cochlea.
കൎണ്ണവേധം perforation of the ears, one of the
sufferings of childhood VCh.
കൎണ്ണശൂല 1. earache കൎണ്ണശൂലാഭംഗുരുവചനം
കേട്ടു AR. 2. pain at hearing bad news, etc.
കൎണ്ണാമൃതം a feast to the ears.

കൎണ്ണാടം karṇāḍam കൎണ്ണാടകം S. (കരു+
നാടു black soil) The table-land of the Canarese.
ക. ൭൦൦ കാതം വാഴുന്ന രായർ KU. (=കന്നടം).
കൎണ്ണാട്ടി Canarese. ഒർ ആയിരം ക. യും TR.
Canarese troops.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/235&oldid=184381" എന്ന താളിൽനിന്ന് ശേഖരിച്ചത്