താൾ:CiXIV68.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരു — കരുതു 212 കരുന്ത — കരുമ

I. കരു karu=കരി III. 1. Black. 2. stout,
hard=കടു.

II. കരു 1. Figure, mould ക. പിടിക്ക to be formed.
വാഴെക്കു ക. നീക്കുക to mark the places for
planting plantains. ചതുരംഗകരുക്കൾ chessmen.
2. embryo, yolk (see കന്നു) ക. ഇട്ട നാൾ con-
ception. ക. വീഴ്ക, കരുവഴിവു abortion. പെ
റ്റില്ല ആണ്കരുവൊന്നും Pay. ക. എടുക്ക, നീ
ക്കുക to geld, take out the ovaries. 3. the
best, inmost (hence കരൾ) കരുവായിട്ടുള്ളത്
ഏതു — നിൻ മഹിമ കരുവായി HNK. 4.=കരു
വി tool (കരി II.) പോൎ പെരും കരുവെല്ലാമും
അറവെന്തു RC. weapon. തുണിക്കരു V1. gun-
worm (to unload).

കരുകരുക്ക, ത്തു karuγarukka (I, 2.) To be
harsh, sharp, rough, irritating V1. കരികിൎക്ക.
— of grating sensation in the eyes മണൽ വീ
ണതു പോലെ കരുകരുത്തീടും Nid.

കരുക്കൽ karukkal 1. id. കണ്ണിന്നു കരിക്കൽ
2.=കരിക്കൽ dusk So. (from കരുകുക).

കരുക്കു karukku̥ T. M. C. Te. Irregular surface,
teeth of a saw or file, thorns of a palmyra branch.
കരുക്കുപണി embossed work V2.

കരുണ karuṇa S. (കരക്ക?) Tenderness, pity,
mercy കരുണാൎദ്രാത്മാക്കൾ Bhr.
— adv. അതി കരുണം പറയും, കരുണം വില
പിച്ചു Bhg. piteously, അപകരുണം പിടിച്ചു
തള്ളി Mud. mercilessly.
— adj. & pers. N. കാരുണികൻ, കരുണാകരൻ
(also N. pr., കണാരൻ vu.) കരുണാശാലി
Bhr. കരുണാനിധി, കരുണാംബുധി etc.
most merciful.
കരുണാപ്പള്ളി N. pr. town in Travancore.

കരുണി karuṇi T. aM.=കരിണി Female ele-
phant മദവാരണങ്ങളും ഇളങ്കരുണിമാരും RC.
കരുണിക T. a M. germen വരും വിമലപങ്കജ
കരുണികെക്കാകുലം RC. [ക്കരുതു).

കരുതു karuδu̥ V1.=(കതിർ) Eared corn (പലക

കരുതുക karuδuγa T. M. (കരു II, 3) 1. To
conceive, think, meditate പത്മനാഭന്റെ കാൽ
കരുതീടേണം VCh. ദ്രോണാചാര്യനെ കരുതീടു
SG. often കരളിൽ കരുതി. 2. to aim at, ലാ

ക്കു ക.; എന്നു കരുതിയെയ്തു RC. ഞാൻ കരുതു
ന്നതു TR. my aim. ചതി ക. planning. Mud.
3. to attend to. കരുതി വെക്ക to keep in mind.
കരുതിക്കൊ be on your guard! ശത്രുക്കളെ കരു
തി കൊൾക to guard against. 4. to provide
for, prepare കോപ്പുകൾ കരുതുകേ ഉള്ളു TR. പ
ണം ക.=കൈക്കലാക്ക vu. കുല കരുതി Mud.
prepared for execution; ൧൮ പാണി കരുതും
ആയുധം VCh. holding. അടൽ കരുതി Bhr.
warred.

കരുതലർ not honoring, enemies (po.)
CV. കരുതിക്ക to animate V1.
VN. I. കരുതൽ care, regard, providing.
II. കരുത്തു T. M. 1.=കരുതൽ. 2. highminded-
ness, courage. ക. കെട്ടു കരഞ്ഞു KR. soldiers
wept like children. കരുത്തോടേ actively,
diligently, കരുത്തെഴും രാക്ഷസി CCh. കരു
ത്തായുള്ള രാജാക്കൾ KR. bold. 3. കരു
ത്തുള്ള നിലം (കരു II, 3?) fat soil.
കരുത്തൻ (II, 2) resolute,=ശൂരൻ; കരുത്ത
നാം കേസരി PT. ഒരുത്തനും കരുത്തനും
കൃഷി അരുതു, കരുത്തനെ പിടിക്കേണം (for
support) prov.

കരുന്തല karunδala (കരു II. 2) Generation
(V2. കരിന്തല clan) നാലാം ക. നഷ്ടം prov.
തറവാടു ൩ ക'യോളം ക്ഷയിക്കാതു. — Māppiḷḷas
say of converts ഏഴാം ക. വന്തലയായി.

കരുമ karuma T. M. (I. കരു) 1. Blackness V1.
2. hardness, sharpness of sword, strength of a
man=കടുമ; നീ ചെയ്ത കരുമകൾ Bhr. exploits.

കരുമകൻ karumaγaǹ KU. വേട്ടെക്കരുമകൻ
A hunting Paradēvata with blue beard, peacock-
feather and bow. (see കരിങ്കാലി).

കരുമന karumana 1.=കരുത്തു Valour, courage
ഓണത്തിന്നു കീഴ് ഇരാപ്പകലായി ഒറ്റെക്കും
കരുമനെക്കും നടന്നോടും KU. ശിവൻ ക. പെ
രുകിന കളികൾ ആടി നടക്കും CartV. A. നീ
ചെയ്ത കരുമന എല്ലാം Bhr. ഇവനുടയ ക'കൾ
അത്ഭുതം Nal. (=കരുമ 2.) 2. കരുമനകൾ
കാട്ടുക overbearing manners. 3. So. ca-
lamity, peril. [Diospyros.

കരുമരം (കരു I.) Shorea robusta, also ebony,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/234&oldid=184380" എന്ന താളിൽനിന്ന് ശേഖരിച്ചത്