താൾ:CiXIV68.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കര 208 കരം — കരടു

റ്റു or വാടക്കര SE. 3. a parish (Trav.), section
of പ്രവൃത്തി (= മുറി). കരയിടുക V1. to divide
lands. 4. coloured border of a cloth ചുകന്ന
കരയുള്ള പീതാംബരം KR.; the skin of a jack-
fruit kernel (loc.) etc. 5. general term for
place, side, hence form of Locative തൃക്കാൽ
ക്കരയിന്നു വന്നു, തൃക്കാൽകരെക്കു ചെന്നു Onap.
6. see എണ്ണക്കര = കരയം No.
[രഗൻ.

Hence: കരകണ്ടവൻ (1) thoroughly versed = പാ
കരക്കാർ (3) headmen of parish. [Nid.
കരക്കാറ്റു (2) landwind, eastwind. ക. ഏല്ക്ക
കരകുത്തുക (4) to embroider. കരക്കുത്ത ഓടുക
(1) to sail or row to the shore.
കരക്കെട്ടു (4) tassel V1.
കരക്കൊത്ത് = പുനങ്കൃഷി.
കരച്ചുങ്കം (2) land-customs.
കരപട്ടു, കരയോട്ടു towards the land, upwards.
ക. കളിക്ക, ക. വീണു etc.
കരപറ്റുക, ബന്ധിക്ക to land V1.
കരപ്പറമ്പു (1) low fruitful garden. ൧൪ കണ്ടി
ക. TP. ൧൦൦൦ കണ്ടിക്കരപ്പാട്ടം prov.
കരപ്പാടു inland, കരപ്പാട്ടിൽ in the interior.
കരപിടിക്ക 1. ക'ച്ചോടുക to sail close to the
shore. 2. So. soil to form on shore.
കരയത്തിണ a bank at the western side of
the house for secluded females.
കരയൻ striped cloth (4).
കരയേറുക = കയറുക f. i. സങ്കടവങ്കടൽതൻ ക
രേയേറുവാൻ Bhg. കുഴിയിൽനിന്നു കരയേ
റുവാൻ CG.
കരയേറ്റം = കയറ്റം V1.
കരയേറ്റുക = കയറ്റുക f. i. എന്നെ പുറത്തു കര
യേറ്റീട്ടു KR. ദുരിതാബ്ധിയിൽനിന്നു കരയേ
റ്റുവാൻ Vilv. ആനപ്പുറത്തു വീരനെ കര
യേറ്റി Mud. [വീച്ചുവല.
കരവല a casting-net, for fishing on shore=
കരവലിച്ചു വെപ്പിച്ചു TR. brought the ship on
shore.
കരവഴി by land ക. പൊരുതു ജയിച്ചു.
കരവെപ്പു plantation on high ground V. (opp.
ആറ്റുവെപ്പു).
കരസ്ഥാനം (3) the dignity of കരക്കാർ.

കരം karam S. 1. (doing) The hand; elephant's
trunk. 2. (pouring, see കിരണം) ray; taxes,
tribute ക. നല്കി; കല്പിച്ച കരത്തെ ഒപ്പിപ്പാൻ CG.

Hence: കരകൌശലം skill in handicraft.
കരതരം household-stuff V1.
കരതലം palm of the hand തവജയം കരതല
ഗതം Mud.=കരസ്ഥം. [ത്തു Pat R.
കരതളിർ, -താർ id. അവനെ കരതാരിൽ എടു
കരദൃഷ്ടം practically known.
കരപുടം the hands joined for saluting.
കരം ഒഴിവു So. freedom from taxes.
കരവല്ലഭം language by signs.
കരശാഖ finger.
കരസ്ഥം in hand, secured; possession ജയം ക.
ആക്കി etc. gained, took MR.
കരാൎപ്പണം V1. giving of hands to complete a
transaction.

കരകം karaγam S. l. Gogglet = കിണ്ടി f. i. ഇ
രുനാലുപൊന്നിൻ ക. KR. 2. pomegranate
ക'ത്തിന്തൊലി ഇടിച്ചനീർ MM. (or = ഞള്ളു?).

I. കരക്കുക, ന്നു karakkuγa 5. (കര) To melt,
dissolve. ഉള്ളിൽക്കരന്തമാൽ, ഉൾക്കരന്തകോപം
RC. spread. നിശാചരബലത്തെക്കണ്ടു കരന്തു
വാനരർ RC.

II. കരക്കുക No. = കരളുക To mine, bore as
mice; make incisions, as in meat for salting
മീൻ കരന്ന് ഉപ്പു തേക്ക.

കരജം karaǰam S. (finger nail) = പുങ്ങു, also ക
രഞ്ജം.

കരടകൻ karaḍaγaǹ S. (കരടം elephant's
cheek) Name of a sly fox (PT.), proverbial for
cunning.

കരടി karaḍi T. M. C. Tu. Bear, also കരിടിക്കു
രങ്ങു B.; പന്നിക്കരടി D. Melursus lybicus.
കരടിപ്പുറ്റു white ants' hill, standing like a bear.

കരടു karaḍu̥ T. M. C. Te. (കരു) 1. What is rough,
uneven, hard knot in wood (= കരള). നെഞ്ഞു
മഹാ കരടല്ലേ (po.) hardhearted. 2. impure,
impertinent matter, mote അന്യന്റെ കണ്ണിലേ
ക. നോക്കരുതു prov. കല്ലും കരടും good & bad
stones (doc.) 3. the original of a copy. 4. what
cannot be got over, grudge.
കരടൻ പൊടി a mote.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/230&oldid=184376" എന്ന താളിൽനിന്ന് ശേഖരിച്ചത്