താൾ:CiXIV68.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

A
MALAYALAM AND ENGLISH
DICTIONARY.

അ a. Found in Tdbh's before initial ര, ല, as
അരക്കർ, അരങ്ങു; — passes easily into the
sound of എ, as ചെടയൻ from ജട, തെചമി =
ദശമി. The final അ has often the character of
a palatal vowel and corresponds with T. ഐ,
C. എ. f. i. തല, തലയിൽ, തലെക്കു; പറ, പ
റെഞ്ഞു.

I. അ a 5. pron. That, yonder. (The corres-
ponding pron. signifies this, as in അതഃ,
അത്ര.) Hence: അവൻ‍, അത്; അക്കര, അപ്പുറം,
അപ്പോലെ (and അതുപോലെ). Before vowels
അയ്യാൾ that man, അവ്വിടം that place. It is
also used for the second person as അദ്ദേഹം
that person, you (comp. അങ്ങു).

II. അ a S. negative paticle, before vowels അൻ
(G. an — L. in — E. un —) as അഫലം fruit-
less, അനുത്തമം than which there is no better.

അം am 5. (obs.) = അ, അതു; hence അങ്ങു.

അംശം amšam S. 1. Share, part. മൂന്നിൽ ഒർ
അംശം ⅓ TR. അംശപത്രം deed of partition.
2. part of a Talook, formerly called ഹൊ
ബിളി, greater than a തറ, hence അംശം
അധികാരി, അംശം മേനോൻ MR. 3. ema-
nation or incarnation of a god. തന്നുടെ അം
ശങ്ങളാൽ അവതാരങ്ങൾ ചെയ്തു Bhg. 1. ദേ
വന്റെ അംശം=മൂൎത്തി. King Udaya Varma
is called ആദിത്യാംശം KM. അംശാവതരണ
ങ്ങൾ Bhr. 1. 4. hence glory. നരപതി അംശ

A

ത്തോടു വാണുകൊൾ്ക KU. അംശമുള്ളോൻ,
അംശക്കാരൻ person of noble descent V1.
അംശം കെട്ടവൻ fallen from his rank V1.
അംശക്കൂറു dignity V1.

അംശകം amšaγam S. (അംശം) The fourth
part of a day. ഒരു രാശി = 2¼ നാൾ = ൯ അം
ശകം TP. Hence a denom. V. അംശകിക്ക f. i.
ഗ്രഹം ഒമ്പതു രാശിയിലും അംശകിക്കും TP.

അംശിക്ക amšikka (അംശം) Ti divide, portion.

അംശു amšu S, (അംശം) Ray (po.) അംശുജാ
ലം പരന്നു CG. അംശുമാൻ sun (po.)

അംസം amsam S. 1. Shoulder; അംസളം strong
(po.)

അംസരം amsaram Vu. = അവസരം TR.

അംഹസ്സ് amhassụ S. (L. ango) Anxiety,
(throttler) sin = അംഘം.

അക aγa (C.Tu. അഗെ) and അവ Germ, bud,
shoot; അകെക്ക to bud (T. to burst) f. i.
a grafted tree V1. കാടു വെട്ടിയാൽ അകെ
ച്ചീടും — വാചാ വെട്ടി മുറിച്ചാൽ അകച്ചീടാ PT.
അടവി വെട്ടിയാൽ അകെച്ചീടും Bhr. 3. will
bud again.

I. അകം aγam S. (അ + കം joy) Pain, sin (po.)

II. അകം aγam T. M. Te. (Tu. അം) 1. Inside;
often adv. കാടകം, നെഞ്ചകം in the jungle,
heart (po.) — ആയിരത്തിൽ അഹം പണം TR.
within 1000 fanam, less than. — അകവും പുറ
വും നോക്കുക examine closely. 2. abode,


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/23&oldid=184167" എന്ന താളിൽനിന്ന് ശേഖരിച്ചത്