താൾ:CiXIV68.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കബരി — കമുകു 205 കമ്പ — കമ്പി

കബരി kaḃari better കവരി S. Braid of
hair കബരീഭരം പിടിച്ചിഴെച്ചു ChVr.

കബളം kaḃaḷam S. 1. Mouthful, morsel (=ഉ
രുള)കുതിരകൾതിന്നും കബളാധികൾ KR.physic
balls. 2.=കബളി f. i. കബളമരുതൊരുവ
രോടും SiPu. deceit, fraud.
കബളീകൃത CG. (Oh Cr̥shna,) rendered eatable.
കബളിക്ക (part. — ളിതം) to make into balls,
gulp; deceive. കബളിപറക to hint slyly,
while the real meaning is suppressed; ക
ബളിച്ചു കളക=ചൊട്ടിക്ക. [ൻ So.
CV. also അറിവില്ലാത്തവരെ കബളിപ്പിപ്പാ

കബിലേസ്സ്, കവിലിയസ്സ് A gun for
festivals, ക. ഇട്ടു വെടിവെപ്പാൻ TR.

കമഠം kamaṭham S. Turtle (കം).
കമണ്ഡലു S. water-pot of devotees (= കിണ്ടി)
വെക്ക നീ ക. KR.

കമനം kamanam S. (കമ്=L. amo) Lustful
(f. കമിനി RS. കമനികൾ CC.), desirable, കമ
നീയം. കമരം lustful. (po.)

കമൎക്ക, ത്തു kamarka SoM. (C. Te. കമർ=ക
നർ, കനെക്ക) v. n. To have astringent taste.

കമലം kamalam S. (=കമരം) Lotus=ചെങ്ക.
=ചെന്താമര. — കമല. Laxmi.

കമാൻ P. kamān (bow) also കമാനം Arch,
vault. ക. വളെക്ക=വളവുകെട്ടുക to vault. —
കമാനപ്പിടി guard of sword's hilt. [spread.

കമിയുക kamiyuγa see കവിയുക v. n. To over-

കമിക്ക=കമിഴ്ക്ക, കവിഴ്ത്തുക v. a. To upset,
പുതുക്കലം കമിക്ക a med. കപാലം കമിച്ചെറി
വേൻ അതിനാൽ നാശം വരും അനേകം Pay.
words of a holy beggar.
കമുത്തുക id. തോണി കമുത്തിയ പോലവേ KR;
better കുടം കമിഴ്ത്തി വെളളം പകൎന്നു prov.
(see കവിഴ്). [കമിഴ RC.
കമിഴുക, ണ്ണു=കവിഴ, v. n. to be upset ഉടൽ

കമീസ്, കമ്മീസ് Port. Camiso, Ar. qamīs,
Shirt. — also കമീസ —

കമുകു kamuγụ T. M. കമുങ്ങു KR. കവുങ്ങു, ക
ഴുങ്ങു (Tu. കങ്ങു) S. ക്രമുകം. The betelnut-tree,
Areca Catechu, one of the 4 ഉഭയം. നീളമു
ളള കമുകുകൾ KR. — Kinds: ചെറുകമുങ്ങു=യൂ
പ Morus Indica? മലങ്ക. Symploc. racemosa.

കമ്പ kamba (T. what holds together) 1. No.
Cable, strong rope; (So. കമ്പാവു, T. കമ്പാകം)
കട്ടികൂട്ടിയാൽ കമ്പയും ചെല്ലും prov. 2. So. T.
the wooden peg, which goes through a native
book; the boards which hold it (No. കമ്പു) V1.
ക. കൂടുക to finish reading a book.

I. കമ്പം kambam S. 1. Trembling, tremulous
motion of the head, ചില്ലി, mind. കമ്പമില്ലാതത്
ഓൎത്താൽ Si Pu. his intrepidity. ഭൂകമ്പം, ശിരഃ
ക. etc. എൻ പാപത്തിന്നു ക. ഏകുക Anj.
shake the dominion of sin. കമ്പമായി ഹൃദയം
ChVr. trembles. 2. doubt. ക. കളക po.
കമ്പനം id. — denV. കമ്പിക്ക (part. കമ്പിതം:
കമ്പിത ശരീരയായി Mud. a woman) f. i. മോ
ദത്താൽ തൊണ്ടയും കമ്പിച്ചു CG.

II. കമ്പം T. M. (C. കംഭം Tdbh. of സ്തംഭം?)
1. A pillar, mast, post കമ്പത്തിന്നുളളിലേ കുട്ടി
CG. the child, seeing its image in a polished
pillar. The പൊങ്കമ്പം in Cāma's house is
compared to thighs CG. 2. pole used by
tumblers മന്നിൽ കുഴിച്ചിട്ട നിടുങ്ക. കുത്തിക്കുത്തി
ഉറപ്പിക്ക KeiN. കമ്പത്തിൽ കയറി ൧൦൦൦ വിദ്യ
കാണിച്ചാലും prov. 3. a grain ചെന്തിന
(T. കമ്പു).

Hence: ക. കെട്ടുക V1. to make a fire-tree. ക.
കെട്ടു constructing fireworks; wrestling, jump-
ing of a dog. ചിരിച്ചു ക. കെട്ടിയും ചരണങ്ങൾ
തരിച്ചു Bhr. [ന്മേൽ കളി.
കമ്പക്കളി rope dancing, different from ഞാണി
കമ്പക്കളിക്കാ൪ Arb. tumblers V2.
കമ്പക്കാൽ നാട്ടിക്കെട്ടി Arb. fixed their pole.
കമ്പവെടി KU. costly fireworks on a high
pole (called കമ്പക്കാൽ).

കമ്പാവു kambāvụ So.=കമ്പ 1.

കമ്പി kambi 5. (fr. കമ്പിക്ക I) 1. Wire of lute
ക. പിണങ്ങി got out of tune. 2. So. T. bar of
iron. 3. stripe in the border of a cloth മുക്ക
മ്പിപ്പുടവ etc. three-striped. 4. infatuation കാ
ൎയ്യം ക. ആയി=അബദ്ധം. [deceived.

Hence: കമ്പികളിക്ക, പിണയുക to be ensnared,
കമ്പിത്തായം So. playing at dice=പകിട.
കമ്പിപ്പാല med. plant, Cassia esculenta.
കമ്പിയച്ചു plate for drawing wire, cloth stamp.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/227&oldid=184373" എന്ന താളിൽനിന്ന് ശേഖരിച്ചത്