താൾ:CiXIV68.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കപലാ — കപ്പൽ 204 കപ്പായി — കബന്ധം

കപടക്കാരൻ deceiver, rogue (loc. കപടൻ, ക

പടി) കപടവാക്കു etc.

കപടമുദ്ര = കളളമുദ്ര counterfeit.

കപടയോഗീശൻ, കപടവേഷനായി സഞ്ചരി
ച്ചു Mud. travelled in disguise.

കപലാരിക്ക kabalārikka (No.) To chunam
the floor, a flat roof = രെഞ്ചിടുക.

കപാലം kabālam S. Shell, dish; skull, as with
holy beggars ഐയം ക'ത്തിൽ ഏറ്റും കൊ
ളളാം Pay. [ലം a med.

കപാലകുഷ്ഠം V2. scurf തലപ്പുഴ; കപാലനുമ്പ

കപാലി wearing skulls; Siva; a dissolute fellow,
vagabond. (vu.)

കപി kabi S. Monkey.

കപിത്ഥം = വിളാർമരം.

കപിലം (& കപിശം) monkey-coloured, tawny
= തവിട്ടുനിറം GP. [philosophy.

കപിലൻ N. pr. the founder of the Sānkhya

കപീനം see കൌപീനം. [SiPu. AR.

കപോതം kabōδam S. Dove, pigeon; f. — തി

കപോലം kabōlam S. (കവിൾ) Cheek അഴകാർ
ക'ങ്ങൾ RC.

കപ്പം kappam T. M. C. Te. (also കല്പം, whence
Tdbh.) 1. Tribute in token of vassalage, ക.
കാട്ടുക to declare oneself vassal V1. ക. കെട്ടു
ക to give tribute. കുമ്പനി സൎക്കാൎക്കു നാം ബോ
ധിപ്പിക്കേണ്ടും കപ്പംപണത്തിന്റെ അവസ്ഥ
TR. (Rāja of Coorg 24,000 Rs. per annum).
2. taxes ക. പിരിപ്പാൻ TR. to collect taxes.
3. ക. വെക്ക to bribe.

കപ്പട, കപ്പണ kappaṇa (കൽ) Place for
cutting stones. loc. = കക്കുഴി.

കപ്പൽ kappal T.M.(Malay: kapal; fr. കപ്പുക?)
1. Ship ക. വെപ്പിക്ക KU. to build & start vessels,
ക. പണി തീൎന്നു TP. built, ഏറുക to embark,
ഇറക്ക to launch, നീക്കുക to start, ഓട്ടുക to sail.

2. what is imported, American (= കടൽ, പറ
ങ്കി) As:

കപ്പലണ്ടി cashew-nut.

കപ്പലോട്ടം navigation.

കപ്പല്ക്കാരൻ shipowner; sailor.

കപ്പ(ൽ) ക്കിഴങ്ങു (2) sweet potato, Convolvulus
batatas Rh. കാട്ടു ക. Sanseviera lanuginosa.

കപ്പ(ൽ) ക്കോഴി = ജാതിക്കോഴി.

കപ്പ(ൽ) ച്ചക്ക Ananas = കൈതച്ചക്ക.

കപ്പൽചരക്കു cargo, imported goods.

കപ്പ(ൽ) ച്ചാൽ track of ship ക'ലൂടെ ചെന്നു
Matsy. — channel.

കപ്പൽചേതം shipwreck.

കപ്പൽപ്പട V2. battle at sea.

കപ്പ(ൽ) പ്പായി ship's sail.

കപ്പ(ൽ) മാവു Rh. & പൊൎത്തുക്കിമാവ് Anacar
dium occidentale.

കപ്പ(ൽ) മുളകു chilly, Capsicum annuum.

കപ്പളം (loc.) papaw Carica pappaya, കൎമ്മോസ്.

കപ്പായി kappāyi (കൈ) Rude glove, to rub
down horses & cattle.

കപ്പാരിക്ക kappārikka (Port, capār) To geld;
also കപ്പാത്ത് എടുക്ക, കപ്പാതിടുക V2. (capado,
gelded).

കപ്പി kappi T. M. 1. (Ar. qabb) Pulley. ക. വ
ലിക്ക to draw water. 2. coarse part of rice V1.

കപ്പിക്ക V. C. of കക്ക q. v.

കപ്പിത്താൻ Port. Capitaõ; Captain.

കപ്പിയാർ kappiyār Sexton V2. fr. Syr. കവർ
grave.

കപ്പു kappu̥ 1. = കൈപ്പു Bitterness, bile of ani-
mals. 2. a die used to blacken grey hairs
V1. 3. T. M.(= കവർ) bifurcated branch V1.

കപ്പുക kappuγa 1. T. Te. C. To overspread,
cover (also കമ്മുക). 2. (T. കവ്വുക, C. Tu. ഗബ
to gulp) to snap at, eat as a dog or mad man.

കപ്പിയം പറക V1. to lie, കപ്പിയക്കാരൻ liar V1.

കപ്പോട്ട് Engl. Cupboard.

കപ്ര kapra T. കപ്പര Beggar's porringer V1.

കഫം kapham S. Phlegm (2 നാഴി in the hu-
man body. Tatw.) ക. കുടുക്കി വലിക്ക to have
a sore throat. ക. കെട്ടുക phlegm to accumulate.
കഫി, കഫരോഗി subject to colds, etc.
കഫവ്യാധി pulmonary disease.

കഫോണി kaphōṇi S. Elbow.

കബന്ധം kaḃandham S. Headless trunk,
said to dance on battle-fields ക. തുളളുക, കബ
ന്ധനൃത്തം Bhr. കബന്ധകൂത്തു RS.

കബന്ധൻ AR. a Rāxasa, whose arms are
lopped off.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/226&oldid=184372" എന്ന താളിൽനിന്ന് ശേഖരിച്ചത്