താൾ:CiXIV68.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കത്തിരി — കഥം 201 കഥ — കനം

ക്കത്തികൾ ഉണ്ടാക്കിച്ചു. TR. a Rāja for presents

to his followers. 2. what is like a knife,
pod of legumes (No. വാൾ), painting of face.

Hence: കത്തിക്കാരൻ 1. toddy-drawer (of 2 kinds
ചക്കരക്ക. & കൈപ്പുക.). 2. (hunting) he, that
cuts the game up with prayer etc.

കത്തിപ്പണം tax on toddy knives (ക. നികിതി:
കൈപ്പുകത്തി 9 fan. for toddy-drawing,
ചക്കരക്കത്തി 6 fan. for sugar-making.

കത്തിപ്പിട്ടൽ (കത്തിക്കൂടു So.) the case, which
holds the toddy knife. [കീറി Nal.

കത്തിയമ്പു doable-edged sword ക. കൊണ്ടു

കത്തിയെഴുത്താണി knife with iron pen.

കത്തിവാൾ warknife ക'ളോടു ചോദിച്ചിട്ടോ
കാടു വയക്കുക prov. കത്തിയാൾകൊണ്ടു കു
ത്തി, തേങ്ങാ ഉരിച്ചു MR. bill-hook.

കത്തിശട്ടിവക MR. tax on artificers' imple-
ments. — കത്തിശട്ടിക്കാർ persons subject
to it. [Scissors, shears.

കത്തിരി kattiri, കത്രിക 5. (S. കൎത്തരി)

ക'പ്പൂട്ടു sticks tied in form of shears കത്തിരി
യപ്പൂട്ടറ്റം പൊന്തി TP. jumped to the cross-
beams of the roof. [റുക്ക.

denV. കത്രിക to shear, clip = ക. കൊണ്ടു ന

കത്തു Ar. ϰatt A letter, order ക. പൊളിച്ചു TP.
opened. 2. loc. No. cards, കത്തുകളി playing
at cards.

കത്തുക kattuγa M. C. (C. Te. Tu. കന്ദു fr.
കനൽ) To kindle, burn, കത്തിയെരിഞ്ഞ ഗൃഹം
KR. മരങ്ങൾ കത്തിക്കാഞ്ഞു scorched by the
sun. — to be pungent. കത്തീടും മണിമയഭൂഷ
ണം KR.; fig. കാമത്തീ കത്തിത്തുടങ്ങി CG.

VN. കത്തൽ burning, heat, appetite ക. അട
ക്ക to breakfast = പ്രാതൽ.

CV. കത്തിക്ക to set on fire, burn.

VN. തീക്കത്തിക്കൽ.

കത്രാണം katrāṇam (Ar. qatrān Port.) Tar.

കത്രിക katriγa = കത്തിരി f. i. കത്രിക ചവിണ
കൾ Nal.

കഥം katham S. (കഃ) How? കഥഞ്ചിൽ, കഥ
ഞ്ചന anyhow, with difficulty.

denV. കഥിക്ക to tell the how, to narrate.

കഥ Story, relation. കഥയല്ല Bhr. reality.

ഇതിങ്ങനേ കഥ CCh. that's my story; talk.

വിചിത്രകഥൻ Bhr. telling fine stories. അവ
ന്റെ കഥ കഴിച്ചു killed him. ഇക്കഥ നില്ക്കട്ടേ
KR. enough of this! കഥകൾ ഇതൊന്നുമേ ചേ
രുവോന്നല്ല ChVr. these doings.

കഥകളി drama; കഥകളിക്കാർ actors.

കഥനീയം worthy of relating.

കഥയ കഥയ imp. oh tell!

കഥാന്തരം V1. stories; course of talk.

കഥാപ്രസംഗം topic of conversation, its tenor
& accidental allusions.

കഥാമൃതം Bhr. pleasant story.

കഥാശേഷം 1. surviving only in story വൈരി
പ്രപഞ്ചം ക'മാക്കുവാൻ ChVr. to destroy.
2. the remainder of the story. Bhr.

കഥാസാരം a choice story; gist or purport.

കഥിതം (part.) told; കഥ്യം fit to be told.

കദ് kaď S. (കഃ L. quid?) = കു, in കദൎയ്യം Miserly;
കദ്വദൻ speaking ill.

കദംബം S. = കടമ്പു. [KR. of Causalya.

കദരി kadďari S. കദൎയ്യ (see കദ്). ഞാൻ ക. യായി

കദൎത്തു kaďartu̥ C. NoM. Shakiag (see കതിർ)
ഒരു ക. ഇല്ല not easily frightened.

കദളി kaďaḷi S. Musa sapientum ക. വാഴമേലേ
പ്പൂ GP. കരിങ്കദളിവാഴക്കാപ്പഴം GP. കദളി
ത്തണ്ടു compared to തൂട, Anj. kinds ചെങ്ക.,
രസക. etc.

കദാ kadďā S. When? (L. quando) കദാചന, ക
ദാചിൽ sometimes, perhaps. [(Mpl.)

കദാത്തിന്നു പോക Ar. qazā, To go to stool

കദ്രു kadru S. Tawny.

കനം kanam Tdbh. ഘനം 1. Compact, hard,
weight. വങ്കനാ പൂണുമക്കല്ലു CG. ഇക്കനം പൂ
ണ്ട വിശ്വം Anj. this whole world. 2. strength,
solidity കനം തളരും വണ്ണം കനം വിനവി RC.
strongly. ഉൾക്കനം Bhr. മനകനം അഴിപ്പൻ
RC. shall humble him.

denV. കനക്ക, ത്തു to become solid, hard, heavy,
feel heavy. തല കനക്കുന്നതിളെക്കും a med.
കനത്തു തുടങ്ങി CG. grew heavier. കെട്ടു ക
നക്കുന്നു ഇനിക്കു becomes cumbrous. കനത്ത


26

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/223&oldid=184369" എന്ന താളിൽനിന്ന് ശേഖരിച്ചത്