താൾ:CiXIV68.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണി 198 കണ്ട — കണ്ടം

(കണി). ക. കഴിക chain to break, to die; lines

of the hand marking the joints (കണു) വിര
ല്ക്കണ്ണി. 3. shoot of betel vines. കണ്ണിക്കടുത്ത
തു, കണ്ണി പറ്റിയതു stages in the growth of
betel, also ക. കുത്തിയതു So. — also palm leaves.
ഓലക്കണ്ണി single leaf, ഓലയുടെ ക. വേറി
ട്ടാൽ കിളിയോല പാറി; കണ്ണിനാർ its കര. തേ
ങ്ങാക്കണ്ണി fruit-stalk; മുങ്കണ്ണി, കടക്കണ്ണി first
& last fruit-stalks on a bunch of cocoanuts. ക
ണ്ണിമാങ്ങ young mango. 4. salt pan = കളളി,
plot of land for salt manufacture, about 10' by
6' W.

കണ്ണിണ both eyes.

കണ്ണിമ eyelid. ക. കൂട്ടിയില്ല could not sleep.
എന്നുടെ ക. തങ്ങളിൽ കൂടീതോ CG.
showed sleepiness?

കണ്ണീർ tears. ക. ഒഴുകി KR. also തൂകുക,
ഒലിക്ക, പൊഴിക, വാൎത്തു UR. —often കണ്ണു
നീർ ചൊരിഞ്ഞു KR. തുടച്ചു Bhg. ക'രാലേ ചൊ
ന്നാൻ KR. with tears. കണ്ണീൎക്കാരായടുത്തുളള
വൻ Anj. near death-beds. [envious.

കണ്ണുകടിക്ക 1. = ചൊറിച്ചൽ എടുക്ക 2. to be

കണ്ണുകെട്ട (കെട്ടുക) not to be taken in by
the eye. ക. നെല്ല് അറയിൽ ഉണ്ടു TP.

കണ്ണുണ്ണി pupil of eye.

കണ്ണുതട്ടുക ogling, = കണ്ണേറു, also കണ്ണുകൊ
ൾക (പ്രായം ഏറിയവന്റെ ക. കൊളളും
superst.) [pleasure.

കണ്ണുരുട്ടുക KU. to roll the eyes, manifest dis-

കണ്ണുവെക്ക TR. to covet.

കണ്ണുവൈദ്യൻ,—ചികിത്സകൻ oculist.

കണ്ണെത്തുക the eye to take in. കണ്ണെത്താക്കു
ളം prov. unbounded lake. കണ്ണെത്താത നാ
ടു prov. far away.

കണ്ണെഴുത്തു SiPu. anointing the eyes with
collyrium. [യുക; കണ്ണേറു.

കണ്ണേല്ക്ക = ദൃഷ്ടിദോഷം evil eye. so. കണ്ണെറി

കണ്ണോക്കം—ട്ടം glance, gazing at.

കണ്ണോക്കു first visit to a mourning house, Palg.
V1. ക. കാണുക. also കണ്ണൂക്കു കെട്ടുക to
bring presents to the survivors (f. i. 1000
plantains, 500 cocoanuts, etc.)

കണ്പിഴവരിക V2. to be blinded.

കണ്പീള rheum of the eye.

കണ്പൊലിഞ്ഞാൻ CG. fell asleep.

കണ്പോള = കണ്ണിമ.

കണ്മണി (കണ്മിഴി) eyeball, fig. നരപതിക്കു
ക. രഘുപതി KR. [ക്ക V2.

കണ്മതി valuation from guess. ക'യായി തിരി

കണ്മയം f. i. ക'മായരാമൻ KR. as dear to me
as the eye.

കൺമയക്കം drowsiness. [through passion.

കണ്മറിച്ചൽ rolling of the eyes in a swoon, or

കണ്മായം juggling, fascination. ക. കൂടാ ന
മ്മോടു AR. ക'മുളേളാനേ CG. fascinating.
കണ്മായവിദ്യ Stuti (= ഇന്ദ്രജാലം).

കണ്മുന = കടക്കണ്ണു outer corner of the eye &
its look അവർ ക'യായ ബാണങ്ങൾ ഏറ്റു,
മെയ്യിൽ ചാടി CG. കണ്മുനത്തെല്ലു (= കടാ
ക്ഷം). [യും a med.

കൺവ്യാധി eye-disease ൭൦ ജാതിയുളള ക. ഒഴി

കണ്ട kaṇḍa M. Tu. (C. ഗഡ്ഡ. S. കന്ദം) 1. Bulbous
root as of lotus, plantain, കൂവ, ചേമ്പു; കണ്ട
യും വിത്തും prov. (കണ്ടയിൽനിന്നു കൂമ്പും വി
ത്തും ഉണ്ടാകും). 2. the point where branches
& bunches grow out of the stem of a palm =
കുരൾ—ക. കനം കുറഞ്ഞതു, ക. ഊക്കുണ്ടു. met.
കണ്ടകാഞ്ഞവൻ steady, stubborn, perverse;
നിന്റെ കണ്ടതാറ്റിക്കളയും I shall break
your neck. [bulb.

കണ്ടയച്ചാറ്, കണ്ടപ്പിരക്കു aččār of plantain-

കണ്ടം kaṇḍam Tdbh. ഖണ്ഡം 1. Piece, fragment
കണ്ടവും തുണ്ടവും prov. ൧൦൦ ക. ഇലകൾ plantain
leaves for plates (= ഇലച്ചീന്തു). കറിക്കു പോ
രാത്തതു ക. നുറുക്കല്ല prov. cut up. 2. piece
of cloth ഏറിയ വില കച്ചക്കണ്ടം TR. a dearer
piece of fine cloth. കണ്ടത്തെ ആണ്ടവൻ പി
ണ്ഡത്തിന്നും CG. the piece taken by the heir
from the wrappings of a corpse. 3. piece of
land, the 4 divisions of ancient Kēraḷa KU.; —
esp. ricefield (= വയൽ), കൈക്ക. (lower), ക
രക്ക. (higher), പുഞ്ചക്ക., മകരക., കന്നിക. etc.
ഇക്കണ്ടം കൊത്തി (doc.), ക. ഉഴവുചാലാക്ക; ക
ണ്ടവും കൃഷിയും. —fig. see ഉഴുക. 4. Tdbh. ക
ണ്ഠം neck, കണ്ടദീനമായി TR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/220&oldid=184366" എന്ന താളിൽനിന്ന് ശേഖരിച്ചത്