താൾ:CiXIV68.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കടവു — കടാവു 193 കടാവ — കടിക

I. കടവു kaḍavu̥ VN. (കടക്ക) 1. Beach, land-

ing place, wharf (= കട, H. ഘട).തോണി ക
ടവത്തു കെട്ടി TR. — തോണിയിൽ ക. കടത്തി
വരുന്നു MR. to ferry over — കുളക്കടവു TP. steps
descending to a tank or river, hence കടവിരി
ക്ക, കടവിറങ്ങൽ to go to stool and wash after it.
2. resort, track of wild beasts. ഇളമാൻ കട
വറിയാ prov. തിക്കും കടവും ഏകി വിളിക്ക, ക.
ഉറച്ചോ (huntg.) — തോക്കുകാർ കടവിരുന്നു മൃ
ഗം കടവിൽ പെട്ടാൽ വെടി വെക്കും MC. ഊ
രും കടവും തിരികയില്ല TP. I don't know the
place and its ways.

Hence: കടവുകാരൻ ferry-man. കടവുതോണി
ferry-boat. കടവത്തു കുത്തക MR.

കടവാരം wharf ക'ങ്ങളിൽ മരം കയറ്റുക MC.

II. കടവു fut. of defective Verb: T. aM. മുക്കാൽ
വട്ടങ്ങളെ സൂക്ഷിക്കുക്കടവർ TR. (inscription,
Collam 430) കൊടുക്കവും കൊളളവും കടവർ MR.
(doc.) may they!

കടശാരം kaḍaṧāram (V1. കടചാരം) Impedi-
ment, troublesome business. ക. ഒക്ക നീക്കി.

കടാ kaḍā T. (കടുവൻ = കണ്ടൻ) see കിടാ.

കടാകടാ എന്നു KR. Sound of bazars.

കടാക്ഷം kaḍākšsam S. (= കടക്കണ്ണു) 1. Side-
look. കളിച്ചു ക'ങ്ങൾ SiPu. of a growing girl;
eying with kindness. കടാക്ഷവീക്ഷണം കൊ
ണ്ട് അവരെ അനുരഞ്ജിപ്പിച്ചു KR. 2. favor,
protection, often ദയാകടാക്ഷം (doc.)

der. V. കടാക്ഷിക്ക 1. to look kindly. കണ്ണാടി
നോക്കി ക.. Nal. coquettishly. 2. to favor
കാൎയ്യത്തിന്നു ക., ക'ച്ചുതരിക; കുമ്പഞ്ഞിയിന്നു
ക'ച്ചു ഇപ്രകാരം ആക്കി വെക്കുന്നതു TR.
Government being pleased to place me in
this position. കേൾപാൻ കടാക്ഷിക്കേണം
PatR. grant that I may hear.

കടായി kaḍāyi (കടവഴി) = കടമ്പ q. v. Style,
entrance of rice fields, inaccessible to cattle.
കയ്യന്റെ കയ്യിൽ കത്തി ഇരുന്നാൽ കടായ്ക്കുറ്റി
ക്കു നാശം prov. [occupation.

കടാരം kaḍāram = കടശാരം, കട്യാരം Excessive

കടാരൻ So. libidinous, No. = കിടാരൻ.

കടാവുക kaḍāvuγa T. a M. C. = കിടാവുക —

നിന്നോടു പോർ കടാവി വന്നു, നില്ലുനില്ലെന്നു

രെപ്പോർ ചിലരോടു പുറം കടാവി RC. Pursuing.

കടാവണ kaḍāvaṇa (C. Tu. ഗ — pomp)
Wholesale account of Rājas, mod. ഘൊഷവാ
റ് (fr. കട 2.)

കടാഹം kaḍāham S. Large boiler or pan, മി
ടാവ്, കിടാരം. — അണ്ഡകടാഹം നടുങ്ങി Bhg.
the shell of the mundane egg.

I. കടി kaḍi S. (I. കടം) Loins. കടിപ്രദേശം,
കടിതടം (po.) —
കടിസൂത്രം and കടീസൂത്രം Nal. girdle.

II. കടി T. M. C. Te. (= കടു) Extreme, sharp.
കടി കടി എന്നു പറക to speak harshly.
കടിയ adj. hard, severe, big. കടിയ പോതി
a mighty Bhagavati.
കടിയൻ m., കടിച്ചി f. So. M. a certain caste.

III. കടി T. M. C. Te. (Tu. blow) A bite, biting;
(loc.) a cheat. മംഗലത്തിന്നു കടിയും കുടിയുമാ
യി a good feed. ഒരു കടി പുല്ലു a mouthful.

Hence: കടിക്കായി fruit picked by birds.
കടികൂട്ടുക to bite. കാട്ടു പാമ്പിനെ നമസ്കൃതി
ചെയ്താൽ കൂട്ടുമേ കടിയും ChVr.

കടിഞാൺ bit, bridle. ക. ഇല്ലാത്ത കുതിര prov.
also കടിയാണം, കടിയാണി V1. 2.

കടിപെടുക 1. teeth to be set. പല്ലു കണ്ടായോ
കടിപെട്ടു പോയി VCh. (in death). 2. ജന്തു
വിനാൽ കടിപെട്ടതു GP. sugarcane touched
by animals, bitten.

കടിപെടുക്ക Bhr. to bite.

കടിയൻ a dog, that bites. (see under കടി II.)

കടിവാങ്ങി കൊടുക്ക to set the dog at.

കടിവായി place of a bite.

കടിവാളം bit, vu. കടുവാളം.

കടിക്ക T. M. (Te. കറചു C. Tu. കച്ചു.) v. a.
1. to bite, chew. കടിച്ചെത്തുക to be mor-
dacious (dogs or fig. men). കടിപ്പാൻ എന്തുണ്ടു to
eat. — കടിക്കയും കുടിക്കയും ചെയ്യേണ്ട ആൾ
a glutton. 2. to smart, pain, cheat.

CV. കടിപ്പിക്ക f. i. ചാപ്പ, ചിരട്ട ചെവിക്കു ക.
torture by pinching the ear. No. ഇറുക്കുപ്പിക്ക.

കടിക kaḍiγa (T. bolt) Peg tied to the well-
rope to prevent its slipping from the bucket.


25

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/215&oldid=184361" എന്ന താളിൽനിന്ന് ശേഖരിച്ചത്