താൾ:CiXIV68.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കടന്ത — കടൽ 192 കടലാ — കടവാ

കടന്ത kaḍanδa (കട) Thorny branch as of

Strychnus.

കടന്നൽ kaḍannal C. M. So. കടുന്നൽ Wasp,
hornet. ക. കൂടിന്നു കല്ലെടുത്ത് എറിക. prov.
a wasp's nest. [loom.

കടപ്പണ kaḍappaṇa (കടപ്പു) Post of weaver's

കടമാൻ kaḍamāǹ M.C.Te.T. (കട-മാൻ) Elk,
fallow deer MC. Sambre, Rusa aristotelis?

കടമ്പ kaḍamba (കടമ്പായി So. = കടവഴി) Stile,
gate bar തമ്പാൻ കടമ്പെ എത്തിയിരിക്കുന്നു TR.
കടമ്പെക്കു നാശം prov.

കടമ്പൻ kaḍambaǹ (കടപ്പു) Unruly T. V1.

കടമ്പു kaḍambu̥ 1. = S. കദംബം, Nauclea
Cadamba, നീൎക്കടമ്പു CG. അധിരുഹ്യ കടമ്പു
തന്മേൽ CCh. 2. Eugenia racemosa തൃക്കടമ്പു
ഇടിച്ചു പിഴിഞ്ഞ നീർ a med. തൃക്കടമ്പു കടമ്പു
കൾ KR. നീലക്ക. Phyllanthus Maderasp. വെ
ണ്ക. a variety. 3. (= കട) ends and bits of ōlas
cut for writing, of pounded rice etc. (see ഓല 1.)

കടയുക kaḍayuγa T. M. Tu. C. 1. To churn
നെയി, തയിർ ക.; വഹ്നികടഞ്ഞെടുത്തു Sk.
produced fire for sacrifice. 2. to turn, lathe,
polish. ആയുധം കടഞ്ഞു വെളുപ്പിക്ക KU. ഉറു
മ്മിക. TP. to whet; കടച്ചു ചാണ MR. (taxed) —
to masturbate V2. 3. acute pain. കടി ക. to
smart. കഴുത്തു കടഞ്ഞു വീങ്ങി MM. കടഞ്ഞു വീ
ങ്ങുന്നതും a disease; കാൽ കടഞ്ഞു from walking.
CV. കട്ടാരം കടയിച്ചു TP.

VN. I. കട churning in കടക്കോൽ churning
stick CCh. and കടകയർ KR. [ച്ചൽ 2.

II. കടച്ച (f. i. മേൽ കടച്ചെക്കു a med.) = കട

III. കടച്ചൽ 1. turning. കടച്ചലുളി turning chisel;
കടച്ചല്ക്കാരൻ TR. കടച്ചല്ക്കുറുപ്പൻ V2. കടച്ച
ക്കുരിക്കൾ, കടച്ചക്കൊല്ലൻ KU. furbisher, who
has to give the arms with his blessing (ആയു
ധം എടുത്തു കൊടുക്ക). — കടച്ചൽപ്പണി turner's
work. 2. pains, as ശീതവാതക്ക. rheumatism
, കാല്ക്ക etc.

കടൽ kaḍal 5. (കടക്ക) 1. Sea — മേല്ക്ക. outer
sea. നല്ക്കടലോടു പോയാർ Pay. by sea. 2. in
comp. what comes from foreign parts. 3. what
is spread out, reaches far. കടൽത്തൈ, കട

ൽവെച്ചതു stage in the growth of jack trees

and palms. [ഒരു പിടി കടല Arb.

Hence: കടല M.T. Bengal gram, Cicer arietinum.

കടലാടുക to bathe in the sea (prov.)

കടലാടി Achyranthes aspera, med. root. GP.
വലിയ ക. യും ചെറിയ ക. യും a med. MM.
(the latter Ach. prostrata Rh.) കടുക. ഹോ
മിക്ക a ceremony to counteract charms (in
ബലിക്കളയൽ).

കടലാമ, കടലാവണക്കു see ആ —

കടലിവേഗം B. Aristolochia Indica.

കടലുപ്പു sea salt GP.

കടലെടുപ്പു boisterous sea = പെരിങ്കടൽ.

കടലേടി Mapl. = കടല്പന്നി.

കടലോട്ടം navigation.

കടല്ക്കന്നി CG. Laxmi, ആഴിമാതു.

കടല്ക്കര seashore, = കടല്പുറം, കടലോരം.

കടല്ക്കാക്ക sea-gull.

കടല്ക്കാറ്റു, കടക്കാറ്റു sea breeze.

കടല്ക്കൂരി sturgeon, MC. Silurus.

കടൽക്കോടി = കടക്കോടി q. v.

കടല്ചരക്കു goods imported by sea.

കട(ൽ)ത്തവള polype. (loc.) [ക്കിൽ) Lodoicea.

കട(ൽ)ത്തേങ്ങാ the Seychelles cocoanut (അ

കടല്നാക്കു GP. കടല്നാവു amed. കടൽനുര cuttle
fishbone, os sepiae (S. അബ്ധികഫം).

കടല്നായി seal MC.

കടല്പന്നി porpoise, Platanista gangetica (കട
ലാന, കടല്ക്കുതിര etc. whales, etc.)

കട(ൽ)പ്പാമ്പു a sea-snake, — serpent.

കടപ്പാശി, — പായൽ sea weed.

കടല്പുറം coast കടപ്രംവീതി താലൂക്കുകൾ MR.
along the coast.

കട(ൽ)പ്പൂച്ച No. a small fish.

കടല്പൂച്ചൂടി MC. cod.

കടൽമകൾ sea-maid or Laxmi ക. പുല്കും മ
ണിവണ്ണനാഥ Bhr 16.

കടൽവൎണ്ണൻ Cr̥shṇa CG.

കടല്വഴി by sea.

കടലാസ്സ് kaḍalās (V2. കടുതാചി T. Ar. kartās,
L. charta) Paper, letter.

കടവാതിൽ kaḍavāδil (കടൽ?) A bat.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/214&oldid=184360" എന്ന താളിൽനിന്ന് ശേഖരിച്ചത്