താൾ:CiXIV68.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കങ്കം — കച്ച 189 കച്ചരം — കച്ചോ

കക്ഷ്യം S. wall & the court enclosed നൃപഗൃഹ

ത്തിന്റെ ദ്വിതീയ ക'ത്തിൽ KR. മദ്ധ്യ ക.
പ്രവേശിച്ചു AR. [തൂവൽ, arrow.

കങ്കം kaṅgam S. Heron, കങ്കപത്രം = കഴുകിൻ

കങ്കണം kaṇgaṇam S. Ring, bracelet കങ്കണാ
ദ്യാഭരണങ്ങൾ Mud. കരസീമനികങ്കണങ്ങൾ
ചേൎത്തു അരയിൽ കിങ്കിണിയും ചാൎത്തു CCh.

കങ്കതം kaṅgaδam S. Comb ചികുരം നന്നാക്കും
ചിതമാം ക.. KR. [രൂപി Pay. കങ്കാളൻ Siva.

കങ്കാളം kaṅgāḷam S. Skeleton കങ്കാളവേഷം —

കങ്കൊട്ടു = കൈക്കോട്ടു Hoe.

കങ്കൊത്തി = കൽകൊത്തി Stonecutter.

കംഗു kaṅġu S. Panicum, തിന.

കങ്ങാണി kaṅṅāṇi (കൺ, കാണി) A present,
first fruits of the harvest given to fanes കൊല്ലം
തോറും ക. എന്ന പണം കൃഷിക്കാർ വെപ്പാൻ
doc. [quarrel B.

കങ്ങാണിക്ക 1. to entrust = കണ്ക. V1. 2. to

കങ്ങുക kaṅṅuγa To be singed, burn in cooking;
to be overdone ഈ കൂട്ടുവാൻ കങ്ങിപോയി.

VN. I. കങ്ങൽ 1. being burned. 2. darkness V1.
3. casting net V1. [vessel V1.

II. കങ്ങം പിടിക്ക rice to adhere to the cooking

കങ്ങാനം V1. cooking pan. [നം CG.

കചം kaǰam S. Hair of the head തവകചകാന

കച്ച kačča Tdbh. കക്ഷ്യ (C. Te. Tu. കച്ചുക to
bind) 1. Hem of the garment tucked into the
waist-band കോത്തുകെട്ടേണം. prov.— കോ
ത്തു വലിച്ച ക.. unwillingness to give— കച്ച
വാൽ പിടിച്ചു RS. 2. girdle, waist-belt. കച്ചയും
തലയിൽ കെട്ടും കെട്ടി KU. got ready for fight-
ing — പടക്കച്ചകൾ Nal. ക. ചുറ്റുക V2. 3. long
cloth, coarse cloth — വെള്ള ക. the finer sort —
കവിണി ക. also മഞ്ഞക്കച്ച of Māpḷichis, തെ
ക്കൻ ക.. (from മണപ്പാടു). 4. = കോണം loc.
ശവത്തിന്നു ക. ഉടുപ്പിക്കും jud.

Hence: കച്ചക്കണക്കു bill of sale of cloth (3).
കച്ചക്കയറു girth of elephant (2) = കക്ഷ്യ.

കച്ചകെട്ടു കഴിക്ക to begin the art of fencing in
കളരി. നാലരെ കച്ച കെട്ടിക്കുന്നു V1. (the
king) orders 4 Nāyers to devote themselves
to death (old); to teach the use of weapons
(mod.)

കച്ചപ്പുറം (2) royal girdle or zone.

കച്ചവടം (3) commerce in clothes T., trade in
general കച്ചോടം ചെയ്ക; കച്ചവടക്കാരൻ
merchant; കച്ചവടപ്പാടു commercial concern.

കച്ചില war-girdle തമ്മിൽ വെട്ടിക്കൊല്ലിപ്പാൻ
ക. കെട്ടി KU. കളരിക്കന്നു ക. ചുറ്റി പൊ
യ്ക, പാലൊയം ക. TP. (see കച്ചു).

കച്ചരം kaččaram S. (കദ്-ചരം) Dirty. ചണ്ടി
യും കച്ചറയും prov. No. sweepings, offal.

കച്ചരടു = കൈച്ചരടു KR.

കച്ചറായിൽ MR. 52. A row of shops (f.i. ഇ
ടത്തേ, കിഴക്കേ ക.; ഇത്ര കച്ചറ പീടിക).

കച്ചാൻ kaččāǹ ക. കാറ്റു (T. the SW. wind)
The long-shore wind blowing in Jan. & Febr.
from NNW. (V1. കാച്ചാൻ the hot N. wind).

കച്ചി kačči (C. To. കസ, ഗഡ്ഡി.) 1. Straw,
stubble, rubbish. കച്ചിയും തൃണങ്ങളും PT. for
kindling fire (also കച്ചിലിൽ കൊള്ളി വെച്ചു
PT.) 2. preserved mango-juice (better of കച്ചു
bitter q. v.)

കച്ചിക്കുഴൽ a neck-ornament.

I. കച്ചിൽ kaččil S. (കദ്-ചിൽ) Interrogative
particle (L. num).

II. കച്ചിലേക്കിഴങ്ങു a med. = കച്ചോലം.

കച്ചിൽപട്ടണം N. pr. former emporium to the
N. of ഏഴിമല; കീൎത്തിമികെച്ചെഴും കച്ചിൽ
പട്ടിൽ Pay. (Cavāy?)

കച്ചീട്ടു = കൈച്ചീട്ടു

കച്ചു kačču̥ po. M. 1. Tape, bodice to confine
the breast. കച്ചണികൊങ്ക, മുലക്കച്ചുകാചൽ അ
ഴിക്ക CG.— കച്ചേലുംമുലയാൾ Bhr. കച്ചേൽമുല
ത്തൈയൽ Bhg. woman with well girded breast.

2. a., past tense of കൈക്ക to be bitter.; b.,
in മാങ്ങക്കച്ച് sun-dried mango-juice; കച്ച്
കെട്ടിയവൻ a sloven = ചേറുകെട്ടിയവൻ.

കച്ചേരി kačachri H. A public office— ക. നമ്പി
a class of palace-officers in Calicut, the lowest
dignity in Curumbanāḍu TR.

ക. നായർ oil-merchants, വാണിയർ.

കച്ചോ kaččō (or കച്ചു ?) The figs of Arayāl?
കച്ചോ നഞ്ഞെന്നാകിലും ഭുജിക്കും ഒരു പക്ഷി
KeiN.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/211&oldid=184357" എന്ന താളിൽനിന്ന് ശേഖരിച്ചത്