താൾ:CiXIV68.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172

ഐ changes often with അയി f.i. ഇത്രയിലോക്യം
KR. = ത്രൈ. തൈർ CG. & തയിർ, കൈ & ക
യ്യി; passes into എ as തലയ്ക്കു, തലെക്കു (from
T. termination in ഐ, in M. palatinal അ),
or into അ as, ഐമ്പതു — അമ്പതു; ആയമ്പാടി,
ഐമ്പാടി — അമ്പാടി.

I. ഐ ei, ai S. etc. interj. Aye, hey!

II. ഐ 5. = അഞ്ചു (T. ഐന്തു Tu. ഐനു C. Te.
ഐദു) in ഐവർ, also ഐം in അഞ്ഞൂറു 500 etc.
ആയിരത്തൈയാം 1005th (doc.)

ഐങ്കാതം district of 5 Cos. & ഐക്കാതം മുക്കാ
തം എന്നു ഖണ്ഡിച്ചു KU.

ഐങ്കുടി the 5 tribes of Cammāḷar, also called
ഐങ്കൊല്ലന്മാർ loc.

ഐങ്കോൺ 5 cornered.

ഐനാങ്കു 5X4.

ഐന്തല നാഗം VCh. 5 headed serpent ആരി
ഹ ഐ'ത്തോടു കളിക്കുന്നു prov. KR.

ഐമ്പതു 50 (= അമ്പതു) ഐമ്പതും ഒന്നും പഠി
ക്ക Anj. learn the letters.

ഐമ്പൊന്നു 5 chief metals. [as also മുമ്മുല).
ഐമ്മുല cow with 5 teats (claimed by Rājas,
ഐയടി 5 feet. ഉച്ച തിരിഞ്ഞ് ഐ. സമയം
about 3 P.M.

ഐയാണ്ടു, അയ്യാണ്ടു 5 years.

ഐയായിരം, അയ്യായിരം 5000.

ഐയിരണ്ടാനനൻ = ദശമുഖൻ Ram.

ഐവിരൽ Ricinus c. = പഞ്ചാംഗുലം.

? ഐകാൽ eiγāl An ant that makes a nest
V1. (ഐങ്കാൽ?)

ഐകമത്യം eiγatyam S. (ഏകമതി) Una-
nimity, (vu. ഐമോസ്ത്യം V1.) ഐ. മറന്നീടൊ
ല്ല Nal. our friendship.

ഐകമത്യപ്പെട്ടു KU. of one accord.

ഐകാഗ്യ്രം S. = ഏകാഗ്രത.

ഐക്കല eikkala or അയിക്കല (Syr.?)
Nave of church V1.

ഐക്യം eikyam S. (ഏകം) Unity, union. ഈ
രണ്ടു പേർ അന്യോന്യം ഐ. കൊണ്ടാർ KR.

EI (Aİ)

felt particularly drawn together. ഐക്യം ഒന്നി
ലും ഇല്ലാതിരിക്കും ആത്മാവ് ChR. the disen-
gaged spirit.

ഐക്യത id. തമ്മിൽ ഐ. ഇല്ല no harmony.
ആത്മാവിന്ന് ഒന്നിനോടും ഐ. ഇല്ല ചെ
റ്റും ChR. remains perfectly uninfluenced.

ഐതിഹ്യം eiδihyam S. (ഇതിഹ) Traditional
or Purāṇa lore.

ഐന്താൎബാനാരി Sk. Siva. see താർ.

ഐന്തോളം einδōḷam Tdbh. അന്ദോളം Mar-
riage litter ഐ. ഏറിനാൾ Nal.

ഐന്ദ്രം aind'ram S. Belonging to Indra ഐ
മായുളള നല്ല ഹവിസ്സ KR. ഐന്ദ്രപദവി
Indra's place & dignity. [അരൂപകൾ KeiN.
ഐന്ദ്രജാലികൻ juggler. ഐ.'നുടെ വിദ്യകൾ

ഐമ്പാടി = ആയമ്പാടി CC. CG.

ഐമ്പെരുമാൾ eim-perumāḷ (ഐ T. C. Tu.
= അജ lord) in old dict. = ദേവലൻ Husband's
brother.

ഐയം eyyam (ഐ. I. crying out) = അയ്യം
1. Alms ഐ. ഇരന്നവർ Anj. 2. doubt, grief
ഐയമറ്റവൻ God (Anj.) ഐ. അകറ്റി അ
നുഗ്രഹം നല്കും Anj.

ഐയൻ eiyaǹ = അയ്യൻ God. ഐ. ഒരുത്തൻ
Brahma (Sid D.) ഐ. എന്നുളള പദത്തിന്റെ
അൎത്ഥങ്ങൾ വൈയകത്താരും തിരിപ്പോരില്ലേ
Anj.

ഐയപ്പൻ = അയ്യപ്പൻ, നായാട്ടു പരദേവത KU.

ഐയർ T. M. Gods, Brahmans.

ഐരം eiram = വൈരം (loc.) Noise.

ഐരാണി eirāṇi (T. C. Tu. from S. ഐരാ
വണി = ഇന്ദ്രാണി) A plant, കതളി; also = കാ
ട്ടുകുരുന്നു Trichilia spinosa; also = കാട്ടുപിണ്ണാക്കു.
ഐരാണിക്കൂടു, -ക്കുട, -ക്കോടു N. pr. a grāmam
once representing one of the 4 Brahmanical
divisions (see കഴകം) KU.

ഐരാവതം eirāvaδam S. (ഇരാവൽ refresh-
ing) Indra's elephant.
ഐരാവതി N. pr. of river, lightning (po.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/194&oldid=184340" എന്ന താളിൽനിന്ന് ശേഖരിച്ചത്