താൾ:CiXIV68.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉളകു – ഉൾ 145 ഉള്ളു

ഉഷ്ണീഷം S. turban, diadem. ഉ.മുമ്പായ ഭൂഷ
ണം CG. Bhr.

ഉളകു uḷaγu̥ & ഉളവു A chief guard, prime
in ആയുധാഭ്യാസം V1. warding off a blow. ഒ
ളകു വെട്ടിയാറെ കടകം വെട്ടി prov.

ഉളയുക uḷayuγa (T. to suffer a dragging pain
— Winsl.) വാഴ എന്നിവ ഉളയപ്പോയൊ RC.

ഉളെക്ക 1. (a T. sounding, writhing) കഴുകു
ചോരി ഉമിണ്ണുളയിത്തു RC. 2. to play at
tennis V1.

ഉളറുക, റി (& ൎന്നു) uḷar̀uγa T. M. Babble,
indistinct noise, as in stomach. [ഉളർ.

ഉളവു uḷavu̥ 1. = ഉളകു 2. VN. of ഉള് = ‍ഉളൻ,

ഉളി uḷi 5.(√ ഉൾ? entering) Chisel, burin (see
ഉടക്കുളി) കയ്യുളി broad ch., തിരുകുളി scoop, ചി
പ്പുളി plane. ഉളികൊണ്ടു വടി ഉഴിഞ്ഞുകൊൾ V1.
ഉളിയുക, ഞ്ഞു നോക്കുക So. to stoop, peep V1.
No. ചാമുണ്ഡി etc. കോലം ധരിച്ചവർ ഉ'ഞ്ഞു
നോക്കുന്നു (=കൺമിഴിക്ക); പാമ്പിൻ പൊ
ത്തിൽ etc.
ഉളിയനൂർ(T. ഉളിയം = കരടി) പെരിന്തച്ചൻ
N. pr. a famous low caste sage called ഉളി
ത്തച്ചൻ KN.

ഉളുക്ക, ത്തു uḷukka (T. to writhe, Te. to start) To
start, be unnerved ഉളുത്തുപോക; ഉളുത്തു കയ
റുക = ഉടുമ്പിക്ക.
ഉളുപ്പു 1. shamefacedness; ഉ. കെടുത്തുക = നാ
ണം കെ.; ഉളുപ്പില്ലാത്ത impudent (= ഉചിത
മില്ല). 2. feeling; ഉ. കെട്ടുപോയി become
callous. — ഉ'ക്കേടു loss of 1 & 2.
ഉളുക്കൽ T. M. C. Tu. a sprain.
ഉളുക്കുക ക്കി (T.) to be dislocated, അവൾക്ക
ഏറ്റം ചാപല്യം പൂണ്ടുളുക്കി ശരീരവും. VetC.
ഉളുക്കിഴെക്ക to set a dislocated joint.
ഉളുക്കു (T.) & ഉളുക്കം No. = ഉളുക്കൽ. [moth.

ഉളുമ്പു uḷumbu̥ (T. ഉളു wood-worm) No. A grain-

ഉൾ uḷ 5. (√ ഉ.) To be within, be there, exist,
whence ഉണ്ടു q. v.; ഉളളു 2nd fut. f.i. അവൾ
പെറ്റുളളു സാൎവ്വഭൌമൻ Bhr. from her was
born S.; Often with ഏ. — കേളിയേ ഉളളു കണ്ടി
ട്ടില്ല Bhr. it is but a report. ചാവതേ ഉളളു I
shall surely die. കൊല്കേ ഉളളു TP. കൎമ്മംകൊണ്ടു

ശുദ്ധി വരുത്തുകേ ഉളളു KU. must. നോക്കിയതേ
ഉളളു I only looked. നിൻകനിവേ ഗതി ഉളളു Nal.

adj. part. ഉളള (old ഉള f.i. തലയുളവറുത്തു RC.)
1. existing, true, real. ഉളളവണ്ണം according
to truth. ഉളളതൊന്നും ഉളളതല്ല — ഉളളതിന്നു
നാശമില്ല — ഉളളത്തിന്റെ ഉളളിൽ ഉണ്ടൊരു
ളളതായൊരുളളതു phil. ഉളളതു പറഞ്ഞാൽ
prov. ഉളളത് ഇല്ലാതാക്കും Bhr. ഉളളന്നും, ഉളേള
ടത്തോളം thro' life. 2. in which, to which
there is. ബുദ്ധിയുളള sensible. പരദേശത്തു
ളള ബ്രാഹ്മണർ, പിതൃക്കൾക്കുളള കടം, മന്നവ
ൎക്ക് അവകാശമുളള നാട് അയക്ക Bhr. to give
it up to those, who have a claim on it.
3. often auxiliary. നൂറായിരം മുത്തുകൾ കോ
ത്തുളള ഛത്രം KR. സന്തതി ഇല്ലാഞ്ഞുളള സ
ന്താപം, ചൊല്ലാതുളള കഥ Bhr. വരുത്തീട്ടു
ളള കാരണം, വരുവാനുളള സംഗതി; ജനനി
ചത്താൽ ഉളളവസ്ഥ പോലെ Mud. as when
a mother has died.
ഉളവോൻ fut. part. as: പ്രാണയം ഉളവോൻ
Ch Vr. those in whom love arises.
ഉളളവൻ 1. relation, കാരണവൻ. 2. rich ഉ'
ന്റെ പൊൻകപ്പാൻ ഇല്ലാത്തവന്റെ പാര
വേണം prov.
VN. ഉളവു 1. coming into existence. ഉളവാക
(also ഉളനാക, ഉളരാക Bhr.) to be born.
അവന്നുളവായില്ല = തോന്നീട്ടില്ല. ഉളവാക്ക
=ഉണ്ടാക്ക; വിശ്വങ്ങൾ എല്ലാം ഉളവാക്കി
മുന്നം CC. 2. tier, turn, ആവുളവിൽ then
V2. ഉളവും പാവും (= ഊടു woof) stones laid
crossway above each other.

ഉളളു uḷḷu̥ ഉൾ 5. 1. Inside (Tu. C. ഒൾ Te. ലൊ),
whatever is inside. ഉളളാലുളളവണ്ണമുളള മുതൽ
കൊടുത്തു TR. as much as they had. അവൎക്കു
ളളായിട്ടുളളതു ഗ്രഹിക്കരുതു TR. inmost thought.
ഉളെളാഴിക്കുന്ന Anj. fascinating. ഉൾചേരും കാ
മുകന്മാർ CG. dear to the heart. ഭഗവാനെ ഉ
ളളിൽ ആക്കി Bhg. made his heart God's abode,
set it on him. 2. it serves as Loc. ശില കൈ
യുൾ ഏന്തി RC. കോട്ടെക്കുളളിൽ കയറി. അ
ഞ്ചു ദിവസത്തിൽ ഉളളിൽ within (=അകം) അ
തിന്നുളേള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/167&oldid=184312" എന്ന താളിൽനിന്ന് ശേഖരിച്ചത്