താൾ:CiXIV68.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉരുൾ — ഉറ 141 ഉറയു — ഉറെക്ക

ഉരുസൽ 1. tumult, quarrel. 2. failure നല്ല
ഉ.തന്നെ ആകുന്നു TR. all in confusion (see
ഉരസൽ).

ഉരുൾ uruḷ T. M. C. Tu. (ഉരു?) 1. Circular ഉ
രുൾ തുട RC. ഉരുണ്മുഖം KR. ഉരുൾതടി log.
2. a wheel തേരുരുളിൻ ഘോഷം, ഉരുളൊലി
കളും ജനങ്ങൾ കേൾക്കാം KR. 3. rolling wave.
ഉരുളൻ കല്ലുകൊണ്ട് അഴുകുത്തി MR. bowlders,
pebble.

ഉരുളുക, ണ്ടു n.v. to roll (as തോണി), toss,
revolve. പണിക്കർ വീണാലും രണ്ടുരുളും
prov. കിടന്നുരുണ്ടാർ CC. playing boys. ഉരു
ണ്ടു പോയി rolled in the dust. ഉരുണ്ടു പിര
ണ്ടു പോയി കളക V2. to fly for life, tumble
off anyhow. ആനന്ദമഗ്നനായി വീണുരു
ണ്ടാൻ AR. [TrP.

adj. part. ഉരുണ്ട round, ഒരുണ്ടനാളീകേരം

Inf. ഉരുള 1. so as to revolve. ഉരുളപ്പലിശ inter-
est from interest; also ഉരുൾപലിശ VyM.
2. a ball, morsel ചോറ്റുരുള Mud. സന്യാ
സികൾക്കു ൩ ഉ. ചോറു PT.

VN. ഉരുൾ്ച rolling, roundness ഉ’യായ്ക്കാണുന്നു
looks insecure (as promises).

ഉരുളി caldron to boil 4-5 measures of rice,
pan കിണ്ടികൾ ഉരുളികൾ Nal. ഉരുളിയിൽ
ഇട്ടു വറുത്തു a med. എണ്ണയുരുളി അടുപ്പത്താ
ക്കി TP. (for ordeal) — വാലുരുളി ladle for
sacrifice.

a. v. ഉരുട്ടുക q. v.

I. ഉരെക്ക urekka 5. (ഉര) 1. To rub, grate,
polish, grind. 2. to try, assay metal.

II. ഉരെക്ക = ഉരക്ക 2. (ഉര II.) To speak, say.
ഉൾകൊണ്ടുരെക്ക say to oneself. വേണ്ടാത്ത വാ
ക്കുകൾ ഒാരോന്നുരെക്ക; എന്നുരെപ്പു ജനം Bhr.

ഉൎവ്വര urvara Fertile soil. [സഞ്ചരിച്ചു Nal 4.

ഉൎവ്വി urvi S. (ഉരു f.) Earth ഉൎവ്വീതലങ്ങളിൽ

ഉറ ur̀a T. M. C. Tu. (ഉറു that which holds)
1. Sheath, case of pillows, thimble. നായൎക്കു
വാളിന്നുറയില്ല Anach. വാൾ ഉറയൂരി Mud. drew
sword. — നെല്ലുറ measure of 20 Par̀a. കൈയുറ
gloves. കാലുറ stocking. [maker = കിടാരൻ.

ഉറവാൾ Royal sword V1. ഉറവാളൻ scabbard-

2. T. M. C. Te. power, sharpness; curd, what
curdles കാച്ചിന പാലിൽ ഉറ വീഴ്ത്തിന ക
ണക്കനേ VCh.

n. v. ഉറകൂടുക, തിരിക, പിടിക്ക milk to curdle.
തൈർ ഉറകൂടാതെ കൂട്ടുകിൽ രോഗങ്ങൾ ഉ
ണ്ടാം GP.

a. v. ഉറകൂട്ടുക, ഉറവീഴ്ത്തുക, പകരുക, etc.

v. n. ഉറയുക 1. T. To be firm in, to stay.
കാലനുറവേടം, അന്തകൻ വീടുറവതിനുളള കാ
ലം RC. share death’s abode. ഗൃഹങ്ങൾ ഒക്കയും
അലക്ഷ്മീനന്നായിട്ടുറഞ്ഞിരിക്കുന്നു KR. 2. to
be possessed വെളിച്ചപ്പെട്ടുറയുക, ഉറഞ്ഞവർ
Demoniacs. അവർ ഉറഞ്ഞു they got into a
strange spirit, behaved madly.

VN. ഉറച്ചൽ 1. congelation. 2. devil’s dance,
frantic behaviour, inexplicable obstinacy.
എനിക്കും ഉ. തട്ടി I was under the same
delusion.

v.n. ഉറെക്ക To be firm, fixed, settled. നെ
ഞ്ചുറച്ചിരുന്നാലും ചിന്ത എന്നിയേ ദേവി KR. be
of good cheer! ഒാലയിലേ വായന കണ്ടുറച്ചു TP.
understood the contents. ശ്ലോകം ഉ. ശാസ്ത്രാദി
കൾ പാഠം ചെയ്തുറച്ചിതു got by heart Bhr. പ്ര
തിയുടെമേൽ കുറ്റം ഉറെച്ചു charge is proved
against. പോവാൻ മനസ്സിൽ ഉറെച്ചു Mud. it is
decided. എൻമരണം ഉറെച്ചിതു CCh. എന്നുരെ
ക്ക KR. believe me. എന്നുറെച്ചാർ & എന്നവൎക്കു
റെച്ചു CCh. മറന്നില്ല മതിയിൽ നന്നായിട്ടുറച്ചി
രിക്കുന്നു KR. — ഒന്നിലും ഉറയാതെ ജനങ്ങൾ GP.
— ഉറെച്ചുച്ചരിക്ക to aspirate (as ഖ, ഛ etc.)

Inf. ഉറക്കേ (= ഉറച്ച്) strongly, firmly, aloud
ഉറക്കേ വിളിച്ചു, ആഴി ഉറക്കേച്ചാടിപ്പോക
KR. ഉറക്ക നീന്തുമ്പോൾ swam boldly. അ
വനെ കെട്ടിനാർ ഉറക്കവേ firmly.

VN. ഉറപ്പു. 1. firmness മരത്തിന്ന് ഉ. പോരാ
not strong enough. നല്ല ഉറപ്പത്തോടെ കെ
ട്ടി (Mpl.) ബുദ്ധിക്കുറപ്പില്ലാതെ TR. too plia-
ble. നമുക്ക് ഉ. പോരാ I don’t venture. അ
ത് അന്യായഭാഗത്തേക്ക് ഉ.. MR. it speaks
for the plaintiff. 2. stay, support വളളിക്കു
റപ്പുമരം പിളെളക്കുറപ്പു ജനനി Anj. 3. as-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/163&oldid=184308" എന്ന താളിൽനിന്ന് ശേഖരിച്ചത്