താൾ:CiXIV68.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപാദ്ധ്യാ — ഉപേക്ഷ 136 ഉപേതം — ഉപ്പു

ഉപാദ്ധ്യായൻ ubādhyāyaǹ S. Teacher വൃ
ദ്ധനാം ഉ. KR. (= പുരോഹിതൻ) (hence വാ
ത്തി (T) barber of Il̤awers. Trav.)

ഉപാന്തം ubānδam S. Margin, near; also ഉ
പാന്തികേനിന്നു PT. near.

ഉപാന്ത്യം last but one ഉ. അന്ത്യത്തിന്ന് അടു
ത്ത കീഴേതു Gan.

ഉപായം ubāyam S. By what one reaches his
aim, expedient, means, artifice. ഉപായങ്ങൾ കാ
ണാതിരുന്നു AR. found no plan. നിവൃത്തിക്കാ
യി ഒർ ഉ. പ്രവൃത്തിച്ചു MR. tried a shift to
remedy his case. വഹകൾ ഉപായരൂപേണ
അപഹരിക്ക, ഉപായേന കൈവശമാക്കി MR.
cunningly. ഒർ ഉ. പറഞ്ഞേക്കേണം TP. Chiefly
the 4 arts of dealing with enemies (ശാമദാന
ഭേദദണ്ഡം).

ഉപായക്കാരൻ, ഉപായി artful, schemer.

ഉപായനം coming near; gift നാനാവിധോ
പായനങ്ങൾ കാഴ്ചവെച്ചു AR.

ഉപാസന ubāsana S. Sitting near, waiting
on, service; chiefly ദേവോപാസന worship.
ഉപാസനം id. ഇമ്മൂൎത്തികളുടെ ഉ. വെവ്വേറേ DM.
den V. ഉപാസിക്ക = സേവിക്ക f. i. മുനിമുഖ്യം
AR. പരമാത്മാനം ഉപാസിച്ചേൻ Bhg. സ
ന്ധ്യയും ഉ’ച്ചു KR. engaged in devotional
exercises.

ഉപാസ്യൻ one to be served etc.

ഉപാസിതൻ part. attended upon, served, etc.

ഉപേക്ഷ ubēkša 5. (ൟക്ഷ്) Overlooking,
disregard, neglect. ശിഷ്ടരക്ഷണത്തിങ്കൽ ഉ
പേക്ഷാഭാവം Nal. remissness. സൎക്കാർകാൎയ്യ
ത്തിന്ന് ഉ.കാണിക്ക, സൎക്കാൎക്കു കൊടുക്കേണ്ട
തിന്നു ഉ. വരുത്തരുത് എന്നു TR. not to delay
satisfying Gov’s demands. അനുസരിക്കുന്നതി
ന്ന് ഉ. വരികയില്ല shall not bestow in com-
plying. കാൎയ്യം തെളിവു കൊടുപ്പാൻ ഉ. ചെയ്തു
neglected to prove. — ഉപേക്ഷാദോഷമുള്ളേടം
KU. a certain source of royal income.

denV. ഉപേക്ഷിക്ക 1. to disregard അത് ഉ’ച്ചു
വൎദ്ധിച്ചാൽ Nid. to spread, being neglected.
2. to reject, forsake, renounce അവളെ കെ
ട്ടിട്ടുള്ളതിനെ ഉ.. MR. to divorce her.

part. ഉപേക്ഷിതൻ Mud. forsaken.

CV. അമാത്യനെ മ്ലേഛ്ശനെ കൊണ്ട് ഉപേക്ഷി
പ്പിച്ചു Mud. made the Ml. to dismiss him.

ഉപേതം ubēδam S. (ഇതം) Come near, fur-
nished with. ധൎമ്മോപേതൻ etc.

ഉപേന്ദ്രൻ ubēndraǹ S. (subordinate of Indra)
Vishnu, N. pr of Brahmans. [വാസം.

‍ഉപോഷണം ubōšaṇam S. Fasting = ഉപ

denV. ഉപോഷിക്ക = നോല്ക്ക.

ഉപ്തം uptam S. part. (വപ്) Sown. [(Mpl.)

ഉപ്പാ uppā (Ar. abū?) Father മൂത്തയുപ്പാ uncle,

ഉപ്പു uppu̥ 5. (√ ഉവ to swell) 1. Salt ഉപ്പു
പുളിക്കൂലും prov. പിടിച്ച മീനിന്ന് മണ്ണുപ്പും ക
ല്ലുപ്പും ഇടുക to treat each in his way. Eight salts
GP. etc. 1. കല്ലുപ്പു rocksalt, also ചവരുപ്പു and
ഇന്തുപ്പു Sindh salt. 2. വിളയുപ്പു, വളയുപ്പു
fel vitri. 3. തുവൎച്ചില ഉ. 4. കടലുപ്പു. 5. ഉവ
രുപ്പു. 6. കാരുപ്പു, നാട്ടുപ്പു. 7. മെരുപ്പു. 8. വെ
ടിയുപ്പു or പൊടിയുപ്പു. (in Yōgakūṭṭam a med.
കല്ലുപ്പു, മണ്ണുപ്പു, വെടിയുപ്പു, ഇന്തുപ്പു, മരക്ക
ലയുപ്പു.) 2. saltness, one of the 6 tastes ര
സം. 3. condiment, food അവന്റെ ഉപ്പും വെ
ള്ളവും എത്തീട്ടില്ല (= ആയുസ്സ്, അരിനീളം) vu.
കുമ്പഞ്ഞിന്റെ ഉപ്പിന്മേൽ നേരായി നടപ്പാൻ
TR. be faithful to the C.’s salt.

hence: ഉപ്പൻ So. snakebird (ചകോരം). ഉപ്പ
ന്റെ കണ്ണുപോലെ red.

ഉപ്പളം saltmarsh.

ഉപ്പാട്ടി N. pr. of Nāyer women. തച്ചോളിച്ചി ഉ
പ്പാട്ടികളും TP. servants? [fem. (prov.)

ഉപ്പാളൻ saltmaker. ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്കു

ഉപ്പിക്ക to be salty.

ഉപ്പിടുക to salt. അവനെ ഉപ്പിടും (threat) = kill
& eat; also ഉപ്പിലിട്ടതു prov.

ഉപ്പിണിക്കായി C. pickles അച്ചാറ്.

ഉപ്പിറച്ചി saltmeat.

ഉപ്പില്ലാപ്പഥ്യം disusing salt.

ഉപ്പുകുത്തി, ഉപ്പില Avicennia tomentosa, the
leaves preserve salt from damp.

ഉപ്പുക്കുറവൻ a Tamil̤ thieving caste = കോന്ത
ലമുറിയൻ, കൊഴിക്കള്ളൻ.

ഉപ്പുകുറ്റി a salt measure; the heel, also ഉപ്പൂ
റ്റി V1 = പിങ്കാൽ മടമ്പു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/158&oldid=184303" എന്ന താളിൽനിന്ന് ശേഖരിച്ചത്