താൾ:CiXIV68.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപമാ — ഉപശ 135 ഉപശ്രു — ഉപാധി

ഉപമേയം comparable.

ഉപമാതാവ് ubamāδāvu̥ S. Wetnurse.

ഉപയോഗം ubayōġam S. (യുജ്) Adhibition,
use. തെളിവിലേക്ക് ഉ’മായി MR. served for
proving. വിളെക്ക് ആ വെള്ളം ഉപയോഗപ്പെട്ടു
MR. was used for.

den V. ഉപയോഗിക്ക 1. v. n. to be serviceable
മുമ്പിലേവ പിന്നേവറ്റിങ്കൽ ഉ’ക്കും Gan. the
former species are of use in the later. തെ
ളിവിലേക്ക് ഉ’ക്കുന്നതു MR. helped to sus-
tain the plea. 2. v. a. = അനുഭവിക്ക f. i.
നദീജലം ഉ’ച്ചു KR. (= സേവിച്ചു) drank.

ഉപരതി ubaraδi S. (രമ്) Cessation (also ഉപ
രാമം). ഉ. വ്യവഹാരങ്ങളുടെ ലോപം Kei N.
(philos.)

ഉപരാജാവ് ubarāǰāvu̥ S. Viceroy.

ഉപരി ubari S. (Gr. y per, L. super) Over, above
= മേൽ; നിറഞ്ഞു വാനവർ ഉപരി സൎവ്വരും Bhr.
രാമോപരി ചെയ്ത ശപഥം AR. sworn by R.
ഉപരി എന്തോ futurity (= ഭാവി).

ഉപരിക്രീഡാരത്നം KM. modus coeundi, also
ഉപരിസംഭോഗം Anach.

ഉപരോധം ubarōdham S.(രുധ്) Obstruction
വഴിയിൽ ഉ. എന്നിയേ പോക AR5. ഉ. ചെ
യ്താൻ UR. forced the virgin.

ഉപലം ubalam S. Stone.

ഉപവനം ubavanam S. Grove, park.

ഉപവസിക്ക ubavasikka S. To fast, also
ഉപോഷിക്ക (√ വസ്). അദ്ദിനം ഉപവസി
ച്ചു Bhg. ജലാഹാരനായി ഉ’ച്ചതു Nal. അഭിഷേ
കത്തിന്നു നീ ഇന്ന് ഉ’ക്കെണം KR.

CV. ഗുരുവുപവസിപ്പിച്ചു KR.

ഉപവാസം fasting, of 2 kinds മാസോപവാ
സം, മന്ത്രോ’ം— നിത്യോപവാസേന ദേഹം
ഉപേക്ഷിപ്പൻ AR.

ഉപവി, ഓപി ubavi V1.2. Love ഉപവിക്ക
to love V1. (see ഉവക്ക).

ഉപവീതം ubavīδam S. (√ വ്യാ) = പൂണനൂൽ.

ഉപശമനം ubašamanam S. Putting to rest.
Partic. ഉപശമിതം f. i. കുലം അഖിലം ഉപശ
മിതമാക്കി Nal. extinguished the race.

ഉപശാന്തി alleviation, antidote. അതിന്ന് ഉപ

ശാന്തികൎമ്മങ്ങൾ തുടങ്ങി TR. to counteract
the ജാതകഫലം.

ഉപശ്രുതി ubašruδi S. A word accepted as
omen, നല്ല ഉ’കൾ കേട്ടാലും ഏറ്റവും ശുഭദം KU.
കഷ്ടമായുപശ്രുതി കേട്ടിതു പലതരം Bhg.

ഉപസത്ത് ubasattu̥ S. (സദ്) A part of the
ǰ͘yotišṭōma sacrifice ഉ’ത്തിനെ ചെയ്തു Bhr 12.

ഉപസംഹൃതി PT. = സംഹൃതി.

ഉപസൎഗ്ഗം ubasarġam S. Preposition, as പ്ര,
ഉപ etc. (gram.)

ഉപസ്തരണം ubastaraṇam S. Sprinkling,
strewing; condiments as ghee.

den V. ചന്ദനവും കൊടുത്തു ഇലയിൽ ഉപസ്ത
രിച്ചു KU. gave curry and ghee.

ഉപസ്ഥം ubastham S. (lap) Pudenda. ഉ. ഒ
ഴികേ കന്യകാദാനം prov.

ഉപസ്ഥിതം ubasthiδam S. (സ്ഥാ) Standing
near. കാലം ഉ’മായി.

ഉപഹാരം ubahāram S. Offering to superiors
(= പൂജാദ്രവ്യം) also ഉപഹൃതം V2.

ഉപാകൎമ്മം ubākarmam S. Preparation for
Vedic study. ഉ. കേരളത്തിൽ ഇല്ല.

ഉപാഖ്യാനം ubākhyānam S. (ആഖ്യാനം)
Episode Bhr.

ഉപാഗമം ubāġamam & — മനം S. Access.

ഉപാംഗം ubāṅġam S. 1. Appendix to അം
ഗം.— അംഗോപാംഗങ്ങൾ. ഉപാംഗ ശാഖാദി
കൾ Bhr1. 2. sectarial mark.

ഉപാദാനം ubād`ānam S. 1. Appropriating
a handful of rice given in charity ബ്രാഹ്മണൻ
ഉ. എടുത്തു Arb. 2. cause കാണപ്പെട്ടിരിക്കുന്ന
പദാൎത്ഥങ്ങൾക്കു മനസ്സ്ഉ. Adw. S. (= കാരണം).

ഉപാധി ubādhi S. (= ഉപധി) 1. Fraud, con-
dition, supposition. ഇങ്ങനേ ഉ. വശാൽ പ്രമാ
ണഫലങ്ങൾ അതതായിട്ടു കല്പിക്കാം Gan. ac
cording to the case put. — Acc. to Vēdāntists
കാൎയ്യോപാധി ആകുന്നു ജീവൻ, ധന്യകാരണോ
പാധി ഈശ്വരൻ KeiN. 2. Māyā, disguise
of spirit, body കമ്പിതോപാധി പോയാൽ ജീ
വൻ ആത്മാവിൽ ചേരും KeiN.

God is നിരുപാധികൻ CC. സൎവ്വോപാധി AR.

den V. മൂന്നു പാത്രത്തിൽ ഉ’ച്ചുവെച്ച ദ്രവ്യം കൊ
ണ്ടു പൂജിക്ക Bhg.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/157&oldid=184302" എന്ന താളിൽനിന്ന് ശേഖരിച്ചത്