താൾ:CiXIV68.pdf/1136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വസ്രുദാ — വാർത്ത 1114 വാറണ്ട് — വീഴുക

വസ്തുത: മായ അവസ്തുത്വം വ. എന്നാക്കുന്നു Chintar.
വസ്ത്രദാനം ചെയ്തു കൊണ്ടു പോയിരിക്കുന്നു = വ
സ്ത്രം കൊടുക്ക (No. Nāyars), ന്യായമായ് വസ്ത്രദാ
നം കഴിച്ചു പിന്നേ ആരേയും കൊണ്ടുവന്നിട്ടില്ല,
രാരുവിന്നു വ. കഴിഞ്ഞില്ല = അവന്നായിട്ടു പുടമുറി
നടന്നില്ല, കുമ്പയെ വ. ചെയ്തു epist. വളയം li.2.
Nid 30. (or temples?); വളയപ്പൻ, also വളയള
പ്പൻ, വളയൽപാമ്പു, No. vu. വളയേൽപാൻ, see
വഴല; വളച്ചെറുമൻ Er̀ = Palg. വള്ളച്ചെറുമൻ.
വളങ്കടി, No. വളക്കടി = പുഴുക്കടി. വളമ (ൎമ്മ?)
f. i. നാട്ടുവളമയോടു ചേൎന്നു Cur 16. = നാട്ടുവഴക്കം.
വള്ളം 3: 2 Paḍi or 3 Iḍangāl̤i = 1 Vaḷḷam
Palg. വള്ളുവൻ: വള്ളുവച്ചെറുമൻ; വള്ളുച്ചെറുമൻ
Palg. a kind of Cher̀umars. വള്ളൂർകാവു the
fish—pagoda near Mānandōḍi. വഴിയമ്പുറം Er̀.
= പരിയമ്പുറം. വഴുക Trav. the fibres cut fr.
cocoanut & palmyra leaf—stalks, വഴുകത്തണ്ടു
Palg. the stump of palmyra leaf—stalks left
attached to the palmyra. വഴുതുക li. 8. al. കാ
ണിപഴുതാതേ Bhr.; വഴുതിക്കളയരുതു keep to the
point at issue etc. വാച്ചി 2: Port. bêijo, a kiss,
P. & H. bōsa, L. basiare. വാട്ടക്കേടു (1). വാ
ണി: വാണീപുണ്യം Chintar. meritorious use of
the tongue. വാതം 1: വാതപോതങ്ങൾ (ex. സേ
വ്യം 1063) zephyr മന്ദവായു; വാതാലയം, orig.
Vāyu. വായടിക്ക V2. to silence one; to talk
much, also to quarrel; നിന്നോടു എത്ര വായടി
ക്കേണ്ടു? you are incorrigible!; വായാടി = വായൻ;
വായില്ലാക്കുന്നിലപ്പൻ No. Er̀. Siva; വായ്കൊളു
ത്തു: വാണിയൻതൊടിയിൽ അയ്യപ്പൻ (a Para
dēvata) വലിയ വാക്കൊളുത്തുള്ളവൻ Cal. vu. set
on mischief; വായ്മലർ: ഓമന്ന (sic) വായ്മലരിലാ
ക്കി; വാ (യ) മൃഷ്ടം: al. വാഗിഷ്ടം etc. CG. വാ
യ്പ: കടംവായ്പാധാരം a bond. II. വാരി li. 2.
lath etc., of any material except wood. I. വാ
രുക li. 9. നിലത്തു തള്ളിവിട്ടു KR. വാരുക, വാ
ൎക്ക 1. ചില മരുന്നു മൂൎദ്ധാവിൽ വാൎക്കയും epist.;
വാൎപ്പു: വാൎപ്പൻഅടപ്പം Cal. a cast കരണ്ടകം.
II. വാർ 3: മേഘവാർ 857; 5: വാൎക്കുഴലാൾ (ലാളി
ക്ക 894), മൈക്കോലവാൎകുഴലാൾ 863 women with
fine hair; വാൎകുഴൽ (5). വാൎത്ത: വാൎത്തകൾ പ
രോപകാരാൎത്ഥമായി വദിക്ക Chintar. (a പുണ്യം).
വാറണ്ട് കൊടുക്കു to serve a warrant. വാറിട.
വാസുകി: receives ബലി. വാഴുക 4: മാനസോ
പരി വാഴും ആത്മാവു Chintar. വാഴ്ചചെല്ലുക,
also strength, health, tenure of office etc. വി
കൃതി li. 4. വി. കൊണ്ട് ... ഭാവംനടിക്കുന്നു ChVr.
വിടങ്കൊരണ, Cal. വിടൻകൊരണ = പുഴമ്പിലാവു.
വിണ്മൂത്രാദിസ്ഥലം a draught house. 2 Kings 10, 27.
വിദാരണം S. adj. splitting, n. the splitting etc.
വിദിതം: അവിദിത്വാ Chintar. not knowing. വി
ധിപ്പെടുക to behave. വിപഞ്ചി li. 2. വിപഞ്ച്യ
സ്തുതിച്ചു ChVr. വിപൎയ്യയം: ഇതിന്നു നേരേ വിപ
ൎയ്യയങ്ങളെ നിശ്ചയിച്ചു vu. വിംബല, gen. വെമ്പ
നാട്ടുകായൽ. വിരഹയന്ത്രണ "restraint, com—
pulsion." വിലങ്ങു li. 5. വിലങ്ങിൽ പൂട്ടി. വി
ലാവാങ്ങുന്നു V1. comprar; വിലാക്കാടം V. restric—
tion? വില്ലി: വില്ലിയും (f.) മക്കളും (in Waya—
nāḍu & Palg. see ഇല്ലി 114); വില്ലിയാർവട്ട
ത്തുസ്വരൂപം & വില്യാടത്തു സ്വരൂപം “Beli—
artes” N. pr. the Dynasty of Koḍungalūr. Cur.
വിവാദം: vu. വിവാദ്. വിശറു: കാറ്റും വിശ
റും, മഴയും വിശറും No. prov. strong wind &
drizzling rain. വിഷയം കൂടുക Cur 17. a caste
assembly. വിഷ്ടി, see ഷഷ്ഠി. വിള C. beḷe,
Tu. buḷe etc; മുളയിൽ അറിയാം വിള prov.
വിളച്ചേതം = വിളനഷ്ടം; വിളച്ചൽകേടു through
വെള്ള—,ചാഴിക്കേടു etc. വിളയുക 1: കണ്ടം
വിളഞ്ഞു = നെല്ലുവി., കണ്ടത്തിൽനിന്നു വിളയു
ന്നു = ഉണ്ടാക; li. 5. വിത്തിന്നാകാ; 2: മേലിൽ
ഉപ്പു വിളഞ്ഞിരിക്കുന്നു (dried up perspiration).
വിളക്കു li. 14. of ശ്രാദ്ധാദികൎമ്മങ്ങൾ. വിളു
മ്പുതുള Palg. = വൈരത്തുള. വീചുക 1: ex. fr.
AR. in print വീയിത്തുടങ്ങി; വ്യജനത്താൽ വീ.
Chintar. വീടു: വീട്ടുപാത്രം as കിണ്ണം, കിണ്ടി
etc.; വീട്ടുഭാഷ No. (mod.) colloquial language
used only at home; വീട്ടമ്മ No. the mistress of
a house, housekeeper. വീട്ടിഉലക്ക. വീയുക:
Palg. അടുപ്പു see App. വീൎപ്പു li. 2 & 3. CG. വീ
റു 2: comp. II. വാർ 4. വീശുക 4: ചക്ക പഴു
ത്ത മണംവീ. No. vu.; വെള്ളക്കാൽ 985. വീഴുക
li. 5. വീണു; to be passed etc.; ഇടിത്തീ., ഇടി
വാളം വീ.; പൊളുന്നിര 720, പുള്ളി, വെള്ള to ap—
pear on the skin, കരിമുഖം വീണുകിടക്ക Palg.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1136&oldid=185282" എന്ന താളിൽനിന്ന് ശേഖരിച്ചത്