Jump to content

താൾ:CiXIV68.pdf/1135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മോണഛശ — ലൊട്ട് 1113 ലോകമാ — വസ്തുക്ര

മുഴങ്ങുക, see മോങ്ങു. മോണഛ്ശൻ (867 മോൻ)
= നിസ്സാരൻ. മോതിരം 2: മുഹൂൎച്ചമോതിരം (tied
on a child's neck on the 6th month. Palg. Er̀.).
മോനഛ്ശൻ & മോണഛ്ശൻ (മോണ). മോറുക,
also Trichūr, Palg., Er̀.

യജിക്ക li. 3. ക്രിയയായജിക്ക. യാക്കൂൺ
Trav. = വ്യാക്കൂൺ. യാചന: യാചനാഭംഗം. യാ
ജ്യൻ li. 3. സായുജ്യമാം. യുക്തി, Tdbh. ജൂക്തി 408.
യോനിരോഗം (twenty), Nid. യൌവനം തുട
ങ്ങീടം ഷോഡശവയസ്സിങ്കൽ Chintar. (till the
40th year).

രക്ഷിക്ക 1: opp. മുടക്കുക 828, മുട്ടുക 830, മുട
ങ്ങിക്കിടക്കുന്ന 827, മുട്ടിക്കിടന്ന യാഗം 871, etc.
രസം: രസക്ഷയം displeasure, Cur.; രസവാദം
alchymy,— ‍ദി alchymist. രാകുത്തൻ: രാകുത്തക്കളി
Cal. = ജാഹുസ്സുകളി. രാക്ഷസന് vu. an ogre. രാ
ഗയ V1. mestre = രായക?, ദേവരാഗയ Pregador
a preacher. രാജകുമാരൻ. രാജാംഗം: രാജാ
ങ്കം നടത്തുക So. to rule. രാജ്യാധിപത്യം. രാ
യകം office, as കാൎയ്യാരായകം permanent service
in a temple W. രാശി: ഭൂമിയിലേ ജീവരാശിക
ളിൽ ഒന്നു മറ്റൊന്നിന്നു ഇര vu.; രാശിക്കൂറു li. 4.
പശിമക്കൂറു. രിംഘണം sic! രുക് 1 = രോഗം.
രുചി li. 8. മനസി യംപ്രതി etc. രൂപകം S.
poetical or rhetorical figures; figurative. രൂ
പാ a kind: സിക്ക 1055. രോഗം fig. മനസ്സിന്നു
രോഗമാം അവിവേകം Chintar.

റമ്പാൻ, archdeacon, also റെമ്പാൻ; റെമ്പ
ത്വം Cur 66. the office of. റാദ Syr. & റാദഎഴു
ന്നെള്ളത്തം a procession. റിക്കാട്ടുകീപ്ര് record—
keeper. റേസ്സ്: Port. pl. reaes. റൌക്ക, ലൌ
ക്ക a sort of small jacket worn by women.

ലക്കോട്ടു: a wrapper, ല. ആക്ക to put into
an envelop, എന്റെ പേർ ലക്കോട്ടിന്റെ പുറത്തു
....എഴുതേണം (epist.) = മേൽവിലാസം address
the letter. ലക്ഷീകരിക്ക li. 2. al. ലക്ഷ്മീകരി
ച്ചാർ RS. 16, 25. ലംഘനം li. 10: 3 M. to trespass.
ലന്ത 2: ലന്തകൾ pl. the Dutch, Cur. ലഹരി
പ്രിയൻ a drunkard, Cur. ലീനം li. 7. (through
സൂക്ഷമജ്ഞാനം). ലേഖകൻ. ലൊട്ട്: നീ ലോട്ട്
f. i. (in Cottayam, mockingly), when a person
has boasted he could do a thing & has failed in

it = നീ നൊട്ട്. ലോകമാതാവാം മായ Chintar.
ലോലം 3: thin ലോലമായ പലക, തക്കിടു, കടലാ
സ്സ്. ലോഹം 2: ലോഹച്ചങ്ങല (= കാരിരിമ്പു
) Chintar.

വക വെക്കായ്ക not to mind, Cur. വക്കീൽ
സായ്പ് a barrister. വക്കുക li. 3. ആണ് Palg.;
വക്തവ്യം: വ്യക്തം ആയ്വരുന്നില്ല വക്തവ്യവചന
വും Chintar. വങ്ങുക So. (om. S.). വടക്കങ്കൂ
റു: "the so—called pepper—king" Cur.; വടക്കിനി,
see I. തളം. വടി li. 9: 5. T. വടുകൻ: വടുക
ച്ചെട്ടി Palg. N. pr. a caste imigrated fr. Telingana
(without hair—lock). വട്ടക്കാടൻ expl. by വട്ടെ
ക്കാട്ടുക (= ഇടത്തു). വട്ടക്കളക്കാർ cloth—mer—
chants fr. No. Canara. വട്ടംതിരിയുക a play
of children saying വട്ടക്കിണ്ണം, താളിക്കിണ്ണം; വ
ട്ടംതിരിയിക്ക No. to take in, gull. വട്ടു: No.
also a round washer & any thing resembling it;
വട്ടാക്കിവെക്ക No. esp. med. paste kept in store
for pills. വണ്ടി li. 1. om. 1, li. 2: 1 a wheel,
li. 4: 2 a cart. വണ്ണ li. 4. പശി = വിശപ്പു. വ
ണ്ണാൻ: Cal. divisions: പെരുവണ്ണാൻ (ഉടുപ്പു മുക്കി
ട്ടേ നായന്മാർവാങ്ങും) & തീണ്ടാവണ്ണാൻ a little hig—
her, അടിയാൻ വണ്ണാരപ്പിള്ളരോ speaking of himself
to Nāyars No. വത്സം li. 2. om. ശ്രീവത്സം AR.
Višṇu. വനസ്പതി S. വരകോൽ. വരച്ചൽ:
പണിവരച്ചൽ So. abstaining from work, rest.
വരാപ്പുഴ: Rom. see since 1673. വരാഹൻ: പൂ
വരാഹൻ Cur 68. വരിയോല li. 4. പടിക്കു TR.
വരുക auxV. 3: ചെലവിന്നു N. തന്നുവരുന്നു
(epist.). വരുതി: order, also of Nasr. bishops,
Cur. വരോൽ vu. = വരകോൽ. വൎത്തി 2: തൈ
ലവൎത്തികൾ കൂടെ വേണം Chintar. വൎദ്ധിപ്പി
ക്ക transfer the 2nd ex. to വൎദ്ധിക്ക. വൎമ്മം
li. 2. വൎമ്മായുധാദി. വൎഷോപലം ഉറെച്ച ആലി
ആകുന്നു. വറവു 1: വറവിടുക Palg. = വറുത്തിടുക.
വറടി: Palg. വറടിമാടു, എരുമ & വറടു: വറട്ടുമാ
ടു, വറട്ടാടു = മച്ചി. വറുക്ക li. 9. കടുപാകേ (പാ
കം). വലച്ചൽ: 2 So. II. വലി 2 li. 1. വ. യും
പിടെക്കും നോവും. വല്ലാ 1: ഇളക്കവല്ലാവടി
വു 902. വവ്വാൽ also No.; Cal. & Weṭṭ. Mpl.
kite. വശ്യം 2: രാജവശ്യം (a Mantram). വ
സ്തുകൃത്യങ്ങൾ property Nasr., Cur 73.; വസ്തുത്വം =


140

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1135&oldid=185281" എന്ന താളിൽനിന്ന് ശേഖരിച്ചത്