താൾ:CiXIV68.pdf/1130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിടെക്ക — പുറത്തു 1108 പുല — പെറുക

പിടെക്ക: കപ്പലിന്റെ പല(ക) പിടെച്ചു No. vu.
warped, met. of a fickle mind. പിടികിട്ടുക li. 4.
കിട്ടീട്ടില്ല; പിടിപാടു 3: appointing a person, N.
എന്ന പി. വാങ്ങിക്കൊണ്ടു Cur 29.; പിടിവാദം =
തൎക്കം. പിടിച്ചുനില്ക്ക to withstand, അനുസരി
ക്കാതേ പി'ന്നു Nasr., Cur 65.; ദേവന്മാരുടെ പിടി
ത്തം vu. (a sickness). പിടുക്കു: No. തേങ്ങയിൽ
നിന്നു പേടും പിടുക്കും നീക്കുക (വിടക്കായതും ചെ
റിയതും); പിള്ളരും പിടുക്കരും No. പിണയുക:
T. No. പാമ്പു ഇണ പിണഞ്ഞു to copulate; 3: =
പിന്നെക്ക. പിണർ: 4 Trav. a tree, പിണറ്റു
മ്പുളി its fruit. പിതർ li. 2.... ഒൺ പിതരാ
യൂക്കു കരുത്തചേർ തിരിയായി വീൎപ്പു തൊടുത്ത വ
മ്പുകയുമായി etc.; പിതിടു li. 1: പിതിടായി RC 53. =
ചൂൎണ്ണമായി. പിനയുക T. Palg. to curdle പാൽ
പെനഞ്ഞു പോയി. പിൻ: പിന്നിടുക li.3. it;
72 etc.; പിമ്പോക്കം = വഴിയോടു, see മുമ്പോക്കം
837. പിന്തുകുട്ടി, പിന്തുകായ് Palg. = പിഞ്ചു. പി
പീലിക S. പിരയുക in fisher language (fr. So.;
T. പുരൈ to sew coarsely with thread), to stitch
fr. 50–100 square pieces of net together in order
to make a large one (ഓടംവല) = കോത്തു തുന്നു
ക; പിരഞ്ഞ വല (difft. fr. മൂട്ടുക 850); പിര
യൻ No. N. pr. m., f. പിരയി. I. പിരിക്ക li.3.
Brhmd.; to root up. II. പിരിക്ക... Te. C.
piku, കൂട്ടത്തെ പിരിക്കരുതു (don't) take one out
of the whole. പിരെച്ചൻ N. pr. m.; പിരെ
ച്ചി f. പിറചൂടുന്നവൻ. പിലാവു a kind: പു
ഴമ്പിലാവു No. = വിടങ്കൊരണ. പിശർ Trav.,
No. vu. കാറ്റുംപിശറും = വിശർ. പിശാചൻ(;
പിശാചുക്കാറ്റു.... ചുഴലിയും. പിള്ള li. 10.
title of തിരുമുഖം പിടിച്ചപിള്ള (om. caste—name);
li. 13: 8000 കലിപണം; പിള്ളതിന്നിപ്പേച്ചി. പി
ഴുക്കുതുണി, വസ്ത്രം No. a menstruous cloth = വി
ഴുപ്പു; പിഴുകിക്ക V1. to disinherit. പീലി 2: Er̀.
= താരം 6 the haft of a knife—blade, പീലിക്കത്തി
= പിടികൂടാത്തത്. I. പും (fr. പുംസ് S.). പു
ണ്യം 4: ജനിക്കേണം പു'ങ്ങൾ നേടുവാൻ Chintar.
പുത്തൻ 3: നമ്മുടെ പുത്തൻവീട്ടിൽ പാൎത്തു വരു
ന്നു (epist.). പുനച്ചൽ, No. of snakes only. പു
ന്ന li. 9. മലമ്പുന്ന. പുരികം ചുരുക്കുക to shave
them. പുറത്തു ചാർന്നവർ 358. Nāyars above അ
കത്തു ചാൎന്നവർ & below കിരിയത്തിൽ നായർ.
പുറപ്പെടുക li. 1. neg. (om. opp.). പുല: (കണ്ട
തു തീണ്ടൽ കേട്ടതു പുല prov.) ൩൦ നാഴികപു. a
married Brahmanee for her father, Brahmans
for distant relations; ൩ ദിവസത്തേ പുല of a
married Brahminee for her mother; പെറ്റ—& പേ
റ്റുപുല Trav. പുലരപ്പുലരേ No. very early.
പുലി li. 7. a tiger, also ഉറുമാമ്പുലി, കടുവായി.
പുല്ലു: ഓടുകറുത്ത പുല്ല Palg. So.; also in പുല്ലമ
രുതു (a timber). പുസ്തകം (prob. = പുത്തകം of
interesting contents). പുളി: ആരിയാടൻ— or
പിണറ്റും— Trav. for fish = കൂൎക്കാമ്പുളി; പുളിയൻ
2. No. also പുളിയനായർ; പുളിയൻ എമ്മൻ N. pr.
a Puḷiyaǹ renowned for his bravery. പൂക്കട്ട
(or പൂട്ടമീൻ), പുലപ്പൂട്ട a fish chiefly eaten by
Pulayars, (coll. T. ചെല്ലാക്കാശു resembling the
Doree) Cal. പൂട്ടു li. 10. ഞാൺ പൂട്ടേറ്റി. പൂ
തത്തല Palg. or ഭൂതത്തല a big head, goggle—eyes,
etc. പൂത്താമ്പി Palg. = കടന്നൽ. പൂരകം S.
filling; also = ശ്രാദ്ധപിണ്ഡം; drawing in the
breath by the left nostril ധ്യാനംപിന്നേ
രേതകാൽ പ്രതിഷ്ഠയും സമ്പ്രതി ഉദ്വാസനം പൂ.
കൊണ്ടും ചെയ്യും Chintar. II. പൂരം li. 2. rump
of Leo. പൂൎവ്വജന്മസ്മൃതി (യോനി 876). പൂവ
ട്ടെക്കും തന്നിഷ്ടത്തിന്നും മരുന്നില്ല prov. പൂവൺ
Trav. = പൂവം. പൃഥൿ: നവഭാഗമായി പൃ. ചെ
യ്യുന്നു കൎമ്മങ്ങളെ Chintar. divide into 9 classes.
പെൺകാണ; പെൺപാട്ടു a popular song, Cur12.
പെൺപിള്ള: Trav. (So.) hon. for Syr. women,
കൊച്ചി, വലിയ പെൺപിള്ളേ Voc.; also പെ
ൺപിള്ളയാർ. പെണ്ണുക (... or പണ്ണുക). പെ
രക്കാൽ Mahe 1/16=1 മാകാണി. II. പെരുക്കുക:
ചുരുക്കങ്ങൾ മദ്ധ്യേ പെരുക്കും നിതംബേ ചരിക്കു
ന്ന ഭംഗി SiPu.; പെരുത്തു: ആൾ ഉണ്ടു etc., adj.
പെരുത്തമുത്തുകൾ പതിച്ച ഭിത്തികൾ KR., വിള
ക്കം 967; പെരുകടി V1. = വെരുകടി, നുള്ളൽ;
പെരുങ്കോയിൽ & പെരുങ്ങയിൽ (No. Pulayars)
God, കോയിൽ 317; പെരുന്തൃക്കോവിലപ്പൻ also
a Siva—temple at വയ്ക്കം Trav.; പെരുമ്പാറ്റ
Cur 6. an elephant. പെരെച്ചൻ vu. = പി—
പെരോൽ (പെരുവൽ etc.). പെറുക: CV. പെ
റുവിക്ക, പെറീക്ക; (1) പെറ്റപുല, see പുല.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1130&oldid=185276" എന്ന താളിൽനിന്ന് ശേഖരിച്ചത്