താൾ:CiXIV68.pdf/1129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യാമ — പല്ലി 1107 പള്ളി — പിഞ്ചു

bags) prov. പയ്യാമത്തോടുകൂടി സരിക്കു. പര
ങ്ങോടൻ vu. N. pr., see പറങ്ങോടൻ. പരക്ക
li.9. പയിപരന്തതു; പരത്തൽ 2 an imitation gold—
coin; പരപ്പു 5 sea ചോരികൊടിടകലൎന്നൊഴുകു
ന്ന etc. = പരപ്പുനാടു etc. = പറപ്പുനാടു etc. പരൻ
S. God = ആത്മാവു; പ'നും പരയായ മായയും
(ശക്തിയും) ഒന്നു Chintar. പരപരവെളുക്ക Trav.
= പലപല. പരമാചാൎയ്യൻ വേദവ്യാസൻ Bhr.;
പരമാൎത്ഥം: പരതത്വത്തെ പ'ൎത്ഥേനബോധിക്ക
Chintar. really. പരൽ 3: ചരുവും പരലും No.
Er̀. പരവ li. 3. = പരപ്പു 4 etc. പരാ
ധീനം: ഇപ്പ. രക്ഷിച്ചു പൊറുക്കുമോ Chintar. how
will you get through life? പരിചു: പൂണുനൂൽ
പരിചേ Cur. പരിപാലനം: അവളുടെ പരാ
ലം (contr.) നന്നു Trav. is a first rate cook. പ
രിഭവം: തമ്മിൽ പ'മായിത്തുടങ്ങി = രസക്ഷയം
Cur72. പരിഭാഷ translation: ഇങ്ങനേ ചൊ
ന്നേൻ പ. യാമാത്മതത്വം Chintar. പരിമളം
li. 2. ചന്ദനം എരിഞ്ഞ. പരിമാണം li. 5. = പരി
മിതി. പരിഷ്കാരം: പ. വന്നു, വേദപ. നടക്കും
Cur. പരോക്ഷജ്ഞാനം = ശ്രവണം Chintar. പ
ൎശ = പരിഷ, ഇരുപൎശക്കാരേ കോളിൽ jud. party.
പറക്കള്ളി (6),—ക്കുടി (6),—ജാതി (5),—യോന്തു (5).
പറങ്ങോടൻ, see തട്ടാരപ്പറങ്ങോടൻ; N. pr. m.
തെക്കൻപറങ്ങോടൻതീയൻ (Chāwakāḍu) a deified
Tīyaǹ said to have slain 35 Nāyars in battle.
പറച്ചൽ: എന്നു അവരുടെ പറച്ചിൽ such is their
story, Cur. പറവൂർ, also പട്ടമനപ്പറവൂർ Cur29.
പറ്റുകഴുക്കോൽ Palg. Carp. = കുട്ടി—jack—rafter.
പറ്റുക 4 (li. 12. om.
), li. 16. (also contract
debts). I. പല li. 14. പലവൂഴം often; etc. പ
ലക li. 4. എന്നീരണ്ടു; 4, ഒരു പ. വെറ്റില Palg.
= 25 കെട്ടു. പലം 1: ൭ പലത്തിൽ ഓട്ടുതളിക
vu.; in No. the lb. has 3, Palg. 4, So. 6 പലം.
പലിതം 2. = ഫലിതം, f. i. ആ കാൎയ്യം ഒരു പലി
തം ആക്കിക്കളഞ്ഞു gave it a jocular turn, Cur 41.
പലിശ 1: പലിശത്തട്ടുകളി No.,—മുട്ടു—Trav. a
play; 2: എട്ടുപലിശെക്ക് ഇട്ടു Cur. പൽ 1: പല്ലു
മുറിയത്തിന്നാം prov.; 2, what resembles teeth; പ
ല്ലിടുക Palg. bricks protruding to enable partition—
walls etc. to be bounded into the mainwall (Arch.,
rustic coins). പല്ലി: പല്ലിക്കോര (see 632 R.).
പള്ളി li. 4. എലപ്പള്ളി; പള്ളിപ്രതിഷ്ഠ dedication
of a church; പള്ളിയമ്പു 1: വാതുക്കൽ പള്ളിയമ്പു
വെപ്പിച്ചു Cur 43. an interdict. പഴിക്കാരൻ
No. = പകയൻ. പഴുതാർ MC. പാംസു: C.
pāču, Te. pāṇči. പാഞ്ചജന്യംS. (പഞ്ചജന).
പാട 1: മുളമ്പാട (ആട App.); 4, T. Palg. a bier
പാടകെട്ടി എടുത്തു കൊണ്ടു പോക to bury a
person; a hand—barrow to carry tempered clay
to the brick—moulder = പറം No. പാടം 2, in
പാടച്ചക്കര see ശൎക്കര. പാടു. 4 li. 2. പാടാക്ക 4;
5 li. 5. by which pattern (muster), 6: side, etc.
പാട്ടു 1: വഴിപ്പാട്ടു to sing after (മൂളുക 853) opp.
മുമ്പോട്ടു. gen. പാട്ടവകാശം. പാണ(ൽ)പ്പഴം.
പാണ്ടൻ m. & പാണ്ടി f. various colors കരിക്ക
പ്പാണ്ടി (on black), ചോലപ്പാണ്ടി (on red), പാ
റ്റാടപ്പാണ്ടി (as a മാൻ), വാരിത്തളിച്ചപാണ്ടി cows
[പാണ്ടൻ bullocks—വാരിത്തളിച്ച പാണ്ടൻ (പുള്ളി—
Palg.) പണം കോരിക്കൊടുത്താൽ കിട്ടുകയില്ല
prov.; cats കഴുത്തിൽ പാണ്ടനും, വയറ്റിൽ പാ
ണ്ടനും EP.]. പാതി: ഒന്നു പാതിയാൾ എന്ന
പോലേ about, Cur. പാന്തൽ: മാൻകുട്ടി ഓടി
പാന്തലിൽ ചാടിക്കുടുങ്ങിക്കിട്ടി Cal. പായി li.12.
comp. മന്തിരിപ്പായി. പായുക: impers.: മത്ത
ങ്ങെക്കു കേടു പാഞ്ഞു പോയി; പാച്ചൽ (T. പാ
യ്ത്തൽ). I. പാരം S. പാൎപ്പു 2: ഞാനും പാ. മാ
റ്റി my quarters, വളരേ സങ്കടം അനുഭവിച്ച പാ
ൎപ്പിടം വിടേണ്ടിവന്നുപോയി (epist.). പാൎവ്വണം:
പാ'ശശിമുഖിമാർ Chintar. പാറാവു H. fr. S.
പ്രാഹാരിക. പാറ്റ 6. പെരുമ്പാറ്റ = ആന App.
പാറ്റാട Palg. a bird = പാറാടൻ? പാൽ 2: കു
ടിക്ക to suck, കൊടുക്ക to Buckle, പാൽകുടി മാ
റ്റുക to wean & മാറുക to be weaned, see മുല
പ്പാൽ, മുല 842; 4, Trav. semen; പാല്പാടക്കട്ടി;
പാൽമൊഴി li. 2. മരുവിനാൾ. പാവു 1: പാവു
കല്ലു No. = വായ്ക്കല്ലു; 4: gen. ചീനപ്പാവു. പാ
ശാർ, also പായാർ Palg. പാളയം 1. Rom. Cath.
Tam. settlements, Palg.; പാളയങ്കോട്ട. N. pr.
Palamoottah. പാളാൻ li. 2. പള്ളാൻപളുങ്ങി
Palg. പിച്ചുക: പഞ്ഞി, ചകരി പിച്ചുക to touse
cotton etc.; കുരങ്ങു പിച്ചിപ്പറിക്ക picks to pieces.
പിഞ്ചു: പിഞ്ചിക്കുട്ടി & പിന്തുകുട്ടി Palg. a small,
tender infant = കൈക്കുട്ടി; പിഞ്ഞ്Trav. (of fruits),


139*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1129&oldid=185275" എന്ന താളിൽനിന്ന് ശേഖരിച്ചത്