താൾ:CiXIV68.pdf/1121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഘൃണ — ചലുവം 1099 ചവിടു — ചിത്ത

ആ രീതി അവരുടെ മേൽ ഘടിപ്പിച്ചു Cur. fixed.
ഘൃണ 1: അവന്റെ ഘൃണപോലേ വരട്ടേ vu.

ചക്കമുള്ളൻ also a kind of small—pox. ച
ക്കര, see ശൎക്കര; ചക്കരവള്ളി,—ക്കിഴങ്ങു Palg. sweet
potatoes = കപ്പക്കിഴങ്ങു Trav. ചക്കി 4, വെളുത്ത
ചക്കി Palg. exh. a kind of paddy. ചക്ഷുസ്സ്,
fig. ജ്ഞാന ചക്ഷുഷാ കണ്ടു Chintar. ചങ്കിരി: ച
ങ്കീരി see ശംഖുപിരി. ചങ്ങലപ്പുറത്തഴി = കൊടു
ങ്ങല്ലൂർ അഴി. ചങ്ങാതി 2 No. = മറുപിള്ള. ച
ടച്ചി Palg. a timber tree. ചടയൻ N. pr. Mpl.
ചട്ട li. 2. പെൺചട്ട. ചട്ടകവും ചിറവളയും a
species of truss, see ഇരുവെകരം കെട്ടു, പതിമരം.
ചട്ടി 1: ച. കാച്ചിയിടുക No. = വറുത്തിടുക; 2, =
ഷഷ്ഠി 1026. ചണ്ഡാലൻ li. 2. ഘാതകർ. ചത
2 = ദശ 3. ചന്തമരി Mahe, Er̀. = പൂവരചു,
കുളപ്പരുത്തി. ചന്ദനത്തൈലം. ചന്ന T. Palg.
a lever = മെത്ത 3. ചന്നം 2: (T. fineness) in ച.
ഇടുക Palg. to cover coarse plaster with fine
chunam & make a polished surface. ചപ്പ fr.
ശഷ്പം, ചപ്പക്കയ്യൻ No. ചപ്പട്ടത്തുണി etc. Palg.
ശപ്പട്ട Trav. = ചപ്പ. ചപ്രമഞ്ചം: തപ്രമഞ്ചക്ക
ട്ടിൽ. ചമതക്കോൽ = പലാശങ്കൊമ്പു. ചമല്കാ
രാനുഗുണമായിട്ടുണ്ടാക്കിയതു highly sensational.
ചമ്പ Er̀. = പീറ്റത്തെങ്ങു, fig. ചമ്പയുടെ ഇടയിൽ
തൈ വെച്ച പോലേ prov. (few old men, many
children). ചമ്പാ, kinds ൟൎക്കിൽ— Er̀., ഇലുപ്പ
പ്പൂ— (ഇരിപ്പ), അന്ന, ഉണ്ട, ചീരക— 369, മധുരഉ
ണ്ട—, നമ്പൂ (തി) രിച്ചമ്പാൻ Palg. ചമ്പു S. a mixed
composition of verse & prose, f. i. ഭാരത—, ഭോജ—,
മാനവേദചമ്പു. ചമ്മട്ടിക്കൂടം. ചമ്മല, better
fr. ശമ്മല 1008 or H. čammal, a beggar's cup. ച
രക്കു 2: caldron holding fr. 10 Iḍangāl̤i upwards;
നാലുകാതൻ ചരക്കു Trav. fr. 100—200 Paras rice.
ചരടുതീൎക്ക, കൊടുക്ക Palg. Il̤avars, Kaṇišan, etc.
to divorce, ബന്ധം തീൎക്ക. ചരിത്രം: ച. ഭഗവാ
ന്റെ ച. കേൾക്ക തന്നേ Chintar. ചരു 3: the
fry of some kinds of sea—fish ചരുവും പരലും, also
മാങ്ങച്ചരു & മാങ്ങാ— (being mostly caught in the
mango season). ചൎക്കുക (ചറു). ചലനശാസ്ത്രം
scienoe of involuntary motions, throbbings, etc
ChS. ചല്ലാ: ചല്ലായിതട്ടം No. mosquito curtain.
ചലുവം = തലുവം. ചവതിക്ക vu. = ശൌചിക്ക.

ചവിട്ടുകല്ലു entrance stair; ചവിട്ടിക്ക: അടുപ്പുങ്ക
ല്ലും അമ്മിയും കുട്ടിയും ചിരകയും ഉരലും ച. Cal.,
അമ്മിയും കുഴവിയും ച. Palg. an old custom,
Sūdra girls when adpoted by a Sūdra family on
leaving their ancestral home are made to stamp
with the foot on certain cooking utensils imply—
ing thereby that they have given up their right
of heritage; കരിക്കുലം ച. Er̀. the widow of a
Nāyar when ousted. — met. അമ്മിയും കുഴവയും
ചവിട്ടീട്ടോ വന്നത് prov. i. e. my father's house
is still open to me (Il̤avattis), see മെതിപ്പിക്ക.
ചളിപ്പുറം, ചളിക്കൂറുള്ള സ്ഥലം also in rivers.
ചാക: ചാവടിയന്തരം = പുലകുളി അ. (15th, 16th
day); ചാവേറുമീൻ = ചെന്നീറ്റിൽ ചത്തടിയുന്ന
മീൻ. ചാട: ചാടക്കുട്ടിപെറ്റു No. stil—born (esp.
a monster); ചാടക്കുരു deaf seed. ചാട്ടം li. 1.
കുതിരച്ചാട്ടം; എടുത്തുചാട്ടം & —ട്ടക്കാരൻ quarrel—
some, a wrangler മൊഞ്ചൻ. ചാണകക്കിളി Er̀.
a bird, feeding on worms = ചാണാരപ്പക്കി Trav.
ചാൺ 1: കത്തിയുടെ ഇല ഒരു ചാണോളം ഉണ്ടു
jud. ചാണ്ടുക li. 3. Trav. (om. Palg.); ചാണ്ടി
ക്കൊടുക്ക So. to deliver up. ചാതി Palg. also ചാ
ത്തി a bird പൂച്ചിയും ചാതിയും, comp. ചാത്തൻ 3.
ചാത്തൻ: ചാത്തായി N. pr. f. Palg. ചാപണ
Tdbh. of യാപന 2. ചാമ:മലൻ—, പുല്ലൻ—,എരു
തൻവാൽ— Palg. exh., കൊണ്ട (ൽ) ച്ചാമ; ചാമയുടെ
മൂപ്പു prov. (soon ripening), met. ചാ. ഉള്ളു short—
lived, short tenure, enjoyment, etc. ചായില്യപ്പ
രിച. ചാരു 2 N. pr. m. = രാരു ചാൎച്ച: ചോര
ച്ചാൎച്ച & കെട്ടിച്ചാൎച്ച. ചാത്തം a remark; ചാൎത്തു
1: (vu. ചാത്തു) a board joined to the top of the ചേ
ല of boats; ചാൎത്ത് ഇടുക to steel iron No., li. 5.
ഉൾചാൎത്തു (om. ൨൪), li. 7. കാണച്ചാൎത്തും; ചാൎത്തുക
li. 15. നികിതി കെട്ടി; ചാൎത്തിപ്പിക്ക: ശൈവമാം
ബിമബത്തിൽ .... SiPu. ചാറൽ, മഴച്ചാറ്റൽ.
ചാലിയക്കൊട്ട Tell. a fishing basket. ചാൽ 2 li. 2.
ആണിച്ചാൽ; fig. ഉദ്യോഗച്ചാൽ നികന്നു Cur 71.
dried up; 5. = ഉഴിഞ്ഞാൽ, ചാലിട്ടോർ ഉണ്ണിമണാ
ളന്നു എന്തെല്ലാം കൊടുക്കേണം (song). ചാഴി:
പതിരും ചാഴിയും Palg. ശിങ്കികളിപ്പിക്ക Trav.
= വട്ടത്തിൽ ആക്ക. ചിതർ li. 2: V2. ചിത്ത
വൃത്തി (1) പതിമൂന്നു ചി. = രാഗാദി (882); ചിത്ത


138*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1121&oldid=185267" എന്ന താളിൽനിന്ന് ശേഖരിച്ചത്