താൾ:CiXIV68.pdf/1120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊണ്ടി — കോലു 1098 കോവര — ഘടനം

at festivities. കൊണ്ടി to C. Tu. കൊണ്ടിയും
കീലും Palg. = കുറ്റിയും വിജാകരിയും No.; കൊ
ണ്ടി ഊരി വിടുക, കൊ. ുഴാൽ അടെക്ക Palg. (o
f a cow—house). കൊതിച്ചികിച്സ,—വൈദ്യം. കൊ
ത്തളങ്ങ Er̀. = കണ്ണീച്ച. കൊന്ന: a kind മയിൽ—.
കൊപ്പര 2: kinds പൈങ്കൊപ്പര 707, വെള്ള—, കൈ
പ്പു—. കൊ്പു Palg. worn by Iavar & Kammāḷar
women only. കൊമ്പൻ Er̀. = പുല്പോന്തു affect—
ing paddy in പിട്ടൽപ്രായം; കൊമ്പപ്പൻ (Il̤avars),
father's elder brothers, കൊമ്പമ്മ father's elder
sisters (hon. older relations also). കൊമ്മല
Palg. bashfulness, കൊ. പറക = ഇല്ലാത്തതു. കൊ
റ്റിവീഴുക Er̀. a small വണ്ടു, destructive to കരു
നാടു (മുറ്റിമ്പോൾ), kinds കര—, രാക്കൊറ്റി. കൊ
ല്ലത്തുകാരൻ Palg. vu. (T. കൊല്ലറ്റുകാരൻ) Tamil
bricklayers. കൊല്ലം കണ്ടവനു ഇല്ലം വേണ്ട prov.
കൊല്ലങ്കോടു N. pr. seat of വെങ്ങനാട്ടു നമ്പിടി.
കൊല്ലി 4, No. a bog; 5, Weṭṭ. = മാൽ 3. കൊവ്വ
Cal. = മത്തി. കൊശുവോടെ തിന്നുന്നവൻ = ന
ന്നായി (Il̤avars & Muckwas). കൊളുന്തു Palg. =
കൊളുത്തു 2; മാകൊളുന്തു No. = മാവിലഞെട്ടി leaf—
stalk. കൊൾക: കൊടുന്നു (= കൊണ്ടുവന്നു) കൊ
ടുക്കും ChS. കൊഴിഞ്ഞിൽ Cal. a kind of paddy
= വാനോക്കി. കൊഴുന്നു 3: Palg. മരിക്കൊഴു
ന്നു a tree. കോക്കരണി li. 3. ഇട്ടാ. കോ
ച്ചൻ N. pr. m., കോച്ചുണ്ണി m. & f., കോച്ചി f. കോ
ട 2 So. = ചുക്ക. കോടക്കാർ hair like. കോടാ
ണ Palg. Carp the rafter next to the hip—rafter:
കോടി, കോടാണ, മ്പാം — ന്നാം കഴുക്കോൽ (നേൎക്ക
ഴുക്കോൽ), എല്ലാം മോന്താഴത്തിൽ ചെല്ലും. കോ
ട്ടയം N. pr. a place, Trav. കോട്ടി 3 Palg. Er̀.
fray of മഞ്ഞളേട്ട. കോതരാമി N. pr. m. Palg.
കോന്തൻ = ഗോവിന്ദൻ? N. pr. m. Trav. കോ
പ്പു, കോപ്പ N. pr. m. Palg. കോമട്ടി, f. കോമട്ടി
ച്ചി. കോമു N. pr. m. കോയിൽ 1: ചാലിയത്തു
വാഴുന്ന പാ്പുകോയിൽ (Kēr. Pal̤ama) Rāja; Pula—
yars call God: പെരുങ്കോയിൽ, a Nāyar പട—,
Paravaǹ പര—, Mpl. മാപ്പിള്ള്കോയിൽ. കോ
രുക 2, see പോത്തു. കോൽ (മഷിക്കോൽ 801,
എഴുത്തു App.), കോൽവിളക്കു a lamp formed of
a shaft with a trough for 5—7 wicks, carried by
Sūdra women in temple processions, Trav. കോലു
ക, jud. the way to care. കൊവരകഴുത, gen. കോ
വർ. കോവിദാരം S. കോവിലകം, see രേഖ,
കോവിലകത്തിൻ & കൂലോത്തിൻ വാതുക്കൽ Cochin
= മണ്ടപത്തിൻ വാതുക്കൽ Trav. കോശം 5:
five abodes of human action (അന്നമയം = സ്ഥൂ
ലദേഹം; പ്രാണമയം, മനോമയം, വിജ്ഞാന
മയം = സൂക്ഷ്മദേഹം; ആനന്ദമയം = കാരണദേ
ഹം) Chintar. കോളി, kinds അത്തി — & ഇ
ത്തിക്കോളി. കോഴ: സൂചിക്കാണം ഇടക്കോഴ
ചോരനാരിസുഭാഷിതം അപ്പോഴപ്പോഴില്ലെങ്കിൽ
പിന്നേ ഇല്ലെന്നു നിൎണ്ണയം (Shlōgam); കോഴ
ക്കാരൻ Palg. = കൈക്കൂലിക്കാരൻ. കോഴി:
തലക്കോഴി കൂവുമ്പോൾ പുറപ്പെട്ടു at 3 A. M.,
പുലൎച്ചക്കോഴി 5 A. M. കൌപീനം li. 4., thus
of dogs etc. കൌമ: ഒരു കൌമ നമസ്കരിച്ചു gra—
dation of prayer. കൌമാരം: പിറന്നപിൻ ൫
വത്സരത്തോളം ഉണ്ണിയായ്പോകും പിന്നേ ൫ വ
ത്സരത്തോളം കെൈ. ക്രിയയായതു പൂജാവിധി
Chintar. ക്രിസ്താബ്ദം the Christian era A. D.
ക്രോധം li. 2. AR. ക്ലാപ്പഴം കളാവു App.
ക്ഷയക്കുര (2) epist. ക്ഷുദ്രകൃമ്മം by ക്ഷുദ്രക്കാരൻ.
ക്ഷേത്രപിണ്ഡം a ceremony (പ്രേതം ശമിപ്പാൻ). PR.

ഗജം P. gaz, a yard, ell, T. 2 cubits, Palg.
½ വാര. ഗണ്ഡവീക്കം the mumps. ഗൎഭക്കാര
ത്തി vu. = ഗൎഭിണി; ഗൎഭാശ Cal., ഗൎഭരിശി (രുചി
or അരുചി Er̀.) = ദോഹളം, വ്യാക്കൂൺ; ഗൎഭംതാ
ങ്ങി obsc. No. (വിളി കേൾക്ക 968). ഗളിതം: ദ
ന്തം ഗളിതമായി hollow—cheeked, Chintar. ഗു
ണം li. 11. നുരിച്ചു etc. (om. ഗുണം); ൟസ്ഥിതി
യിൽ നിന്നു ഒരു ഗു. കിട്ടുമായിരുന്നു epist. = കയ
റ്റം; ഇനിക്കു അതിൽ ഒരു ഗു. ഇല്ല no benefit, vu.
ഗുന്മൻ li. 7. ആന്ത്ര—. ഗുളികൻ, തച്ചുഗുളികൻ App.
ഗൃഹഭാരം = വീട്ടുവിചാരണ; ഗൃഹാചാരം etc.
ഗോതി H. gōdi (lap), a dock, Coch. ഗോവേന്ത
Port. convênto, a monastery. ഗോപൻ 2 = ഏ
റാടി. ഗോസായി H. ഗ്രഹചാരത്താൽ വളരേ
സങ്കടം അനുഭവിച്ചു epist. = ഗ്രഹപ്പിഴ. ഗ്രഹ
ണം kinds: വലയ— (കങ്കണ—), പൂൎണ്ണ—, അൎദ്ധ—, സ്പ
ൎശ— astr. ഗ്രഹീതം vu. ഗ്രാമപ്പന്നി Palg. Er̀.
the domestic pig.

ഘടം li. 4. വടിവിനൊടു. ഘടനം, CV.:

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1120&oldid=185266" എന്ന താളിൽനിന്ന് ശേഖരിച്ചത്